Comments
ഇതിന്റെ ബാക്കി എവിടെ പോയി 2 വർഷം ആയല്ലോ
കുറേ കാലത്തിനു ശേഷം ഇന്നലെയാണ് മുൻപ് എഴുതിയതൊക്കെ എടുത്തു വായിച്ചതു. എഴുതിയതിൽ എനിക്കും ഏറ്റവും പ്രിയപ്പെട്ട കഥയാണ് ഇത്. എന്തായാലും പൂർത്തിയാക്കണമെന്ന് ആഗ്രഹവുമുണ്ട്. ഈ കമന്റ് കണ്ടപ്പോൾ എഴുതിത്തുടങ്ങി. Part 7 ഏതാണ്ട് കാൽ ഭാഗത്തോളം എഴുതിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾ കൊണ്ട് പബ്ലിഷ് ചെയ്യും. പഴയ വായനക്കാരും പ്രോത്സാഹനങ്ങളും ഒന്നും ഇനി ഈ കഥയ്ക്ക് ഉണ്ടാകുമോ എന്ന് അറിയില്ല. എങ്കിലും എഴുതി പൂർത്തിയാക്കണമെന്ന് ഒരു ആഗ്രഹം. അന്ന് മനസ്സിലുണ്ടായിരുന്ന കഥകളിൽ നിന്നൊക്കെ ഒത്തിരി മാറ്റങ്ങൾ വന്നു, അതുകൊണ്ട് മുൻപുള്ള പാർട്ടുകൾ പോലെ നന്നാകുമോ എന്ന് തന്നെ സംശയമാണ്. എങ്കിലും ഒരു ശ്രമം നടത്തുകയാണ്.
Bakki enthiyee katta waiting
Bakki kudi nn azhuth. Katta waiting
ബാക്കി എവിടെ മുത്തേ ഇനിയും എഴുതീട്ടില്ലേ. ഇടക്കിടക്ക് വന്ന് നോക്കുന്നുണ്ട് ഇപ്പൊ കമൻറ് ഇടാനായി മാത്രം email register cheythathaanu
പൊന്നു ചങ്ങാതീ.... താനും ബാക്കിയുള്ള എഴുത്തുകാരെ പോലെ മുങ്ങിക്കളയാതെ... ഒന്ന് complete cheyyado
ബാക്കി എവിടെ
രജീഷിന് എന്ത് പറ്റി.ബാക്കി പാർട്ട് എവടെ
മോനെ രജീഷെ, വേഗം അടുത്ത പാർട്ട് ഇടെടാ. മാളൂട്ടിയെ വായിക്കാനുള്ള കൊതികൊണ്ടാടാ.
entha maashe baki ezhuthathe.. evide nengal?
Nala kada krithukal ellam evidam vittu pokuvano
വായനക്കാരെ കൈവിട്ടു രാജേഷും ഓടി ഒളിച്ചു
Rajeesh... ഈ പാർട്ട് സൂപ്പർ ആയിരുന്നു.. ഒരാഴ്ച ആയി.. വൈകിക്കല്ലേ.. please
കലക്കി സഹോ...നല്ല ഫീലിംഗ്.... ഇഷ്ടപ്പെട്ടു...ഒരുപാട്
Katterekunnu adutha part pettanu publish chayan aye...
ഇപ്രാവശ്യം തകർത്തു...... ????
രേഖയെ ദേവന്‍ കല്ലികുനത് ഉണ്ണ് വിവരികാമോ
ഹാവൂ... എനിക്കിപ്പോഴാ സമാധാനമായേ... എന്നാലും കഴിഞ്ഞ പാർട്ട് വല്ലാത്ത ബോർ ആയിരുന്നിട്ടും എന്നെ കട്ടയ്ക്കു സപ്പോർട് ചെയ്ത എന്റെ പ്രിയപ്പെട്ടവർക്ക് ഒത്തിരി നന്ദി. എന്റെ കഥകളും വായിക്കാനും കാത്തിരിക്കാനും ആളുണ്ടെന്നറിയുമ്പോ ഉള്ള സന്തോഷം തന്നെ വേറെയാണ്. അപ്പോൾ പിന്നെ... ഇത്രയും തരം താണിട്ടും വീണ്ടും എന്റെ എഴുത്തുകൾ വായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമോ ഒത്തിരി സന്തോഷം
Bakki id brol
തകർത്തു രജീഷ് മനസ്സില്ലാ മനസ്സോടെ ദേവന്റെ മുൻപിൽ കാലകത്തേണ്ടി വരുന്ന രേഖയുടെ ഗതികേട് നന്നായി വിവരിച്ചു.കഴിഞ്ഞ പാര്ടിലെ സംശയങ്ങൾ എല്ലാം തീർത്തു തന്നു .മാളൂന്റെ പിണക്കം മറിയെന്നറിഞ്ഞതിൽ സന്തോഷം പിന്നെ നമ്മുടെ കാന്താരി മഞ്ജുവിനെ വിടേണ്ട കേട്ടോ മാളൂട്ടി ഒരു ലോകത്തിന്റെ കാപട്യം അറിയാത്ത നിഷ്കളങ്ക പെണ്കുട്ടി ആണെങ്കിൽ മഞ്ജു മനസ്സിൽ എല്ലാ കാപട്യവും നേരിടാൻ തക്ക മനസുരപ്പുള്ള ഒരു പെണ്കുട്ടി ആണ് കഷ്ടപടിന്റെ വേദനയിലും മനസ്സുറപ്പോടെ നിൽക്കുന്ന സ്നേഹിച്ചാൽ അവർക്ക് സ്വന്തം ഹൃദയം കൊടുക്കുന്ന ഒരു പെണ്കുട്ടി.ഇനി ആ ട്രീസയെ ഒന്നൊഴിവാക്കു ..
Thakarthu rajeesh ...adipoli avatharanam ...keep it up and continue dear..
ബ്രോ, അടിപൊളി.... നന്നായിട്ടുണ്ട്.. by ആത്മാവ് ??.
രാജേഷ് ബ്രോ കിടു ആക്കിയല്ലോ .. കഴിഞ്ഞഭാഗത്തു ക്ലിയർ ആകത്ത കാര്യങ്ങൾ എല്ലാം ഈ ഭാഗത്തിൽ ക്ലിയർ ആയി . ഒരു കാര്യത്തിൽ വളരെ അധികം സന്തോഷം ആയി മാളൂട്ടി യുടെ പിണക്കം മാറിയല്ലോ . പിന്നെ മഞ്ജു അവൾ മഞ്ഞുപോലെരു പെൺകൊടി ആണു അവളെ ഒഴിവാക്കരുത്.... ഈ ഭാഗം തകർത്തു പൊളിച്ചു ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
ബ്രോ എന്റെ keerthikku സുഖമല്ലേ
സുഖം തന്നെ .....
Kiddu part... Eni polikm
സൂപ്പർ കഥ, ഇനിയും പോരട്ടെ.
പൊളിച്ചു രെജീഷ് ഭായ് കഴിഞ്ഞ ഭാഗത്തേക്കാൾ ഏത്രയോ മുന്നേറി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സൂപ്പർ സ്റ്റോറി
ഇത്രയും നല്ല ഒരു എപ്പിസോഡ് കൈയിൽ ഉണ്ടായിട്ടാണോ കഴിഞ്ഞ ഭാഗത്ത് ആത്മാവിശ്വാസകുറവ് കാണിച്ചത്. ഇപ്പോൾ കഥയുടെ പോക്ക് ഓകെ ആയി. അപ്പോൾ എങ്ങെനയാ ദേവന് നല്ല ഒരു പണി കൊടുക്കേണ്ട.
Super..continue
Kollam
രജീ കളിക്കുന്നുണ്ട്.. മാളുവിനെയും മഞ്ജുവിനെയും ഒരുമിച്ച് പ്രേമിക്കുമോ.. അവർ 3 പേരും ആയുള്ള ഭാഗം ഒക്കെ അസാധ്യ ഫീൽ ആയിരുന്നു
"കലക്കുന്നുണ്ട്" എന്നാ ഉദേശിച്ചത്.. അക്ഷരപിശക്
Good story bro... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
കഴിഞ്ഞ പാർട്ടിനെ കാളും കൊള്ളാം ബാക്കി പോരട്ടെ ..... പിന്നെ ആ മഞ്ജുവിനെ ഒന്ന് ലൈൻ അടിച്ചൂടേ മാളൂനെ പിരിയുന്നതാകാം അതെല്ലാം തങ്ങളുടെ പാക്കിലേക്ക് വിട്ട് തന്നേക്കുന്നു ....
Nice
Kalakki bro
Any updates??