← Back to മാമ്പഴം (SAM)

Comments

മാമ്പഴം (SAM) · approved reader discussion

Akh • 2018-07-28 09:59

തുടക്കം കൊള്ളാം ... പ്ലീസ് continue

asuran • 2018-07-26 02:50

തുടക്കം കൊള്ളാം.

വിനു v • 2018-07-25 21:20

നന്നായിട്ടുണ്ട് sam തുടർന്നെഴുതു. നന്ദി

jo • 2018-07-25 20:02

നന്നായിട്ടുണ്ട്

Babu • 2018-07-25 14:27

നല്ല തുടക്കം ഇങ്ങനെ വേണം ആമുഖം എഴുതാൻ. ' ഇനിയുള്ള ഭാഗങ്ങളിൽ പേജിന്റെ എണ്ണം കൂട്ടാൻ നോക്കണം

Bad friend • 2018-07-24 23:48

നല്ല തുടക്കം. All the best

Bad friend • 2018-07-24 23:47

നല്ല തുടക്കം. A the best

vijayakumar • 2018-07-24 21:31

thudakkam kollam mambazham pola maduram ullathu ayirikkate ee story..pinna page kuttana adutha partil.

അഞ്ജാതവേലായുധൻ • 2018-07-24 20:57

നന്നായിട്ടുണ്ട് ബ്രോ.തുടർന്ന് എഴുതൂ.

Mango • 2018-07-24 20:47

മാമ്പഴം എന്ന പേരു കണ്ടപ്പോൾ തന്നെ ഞാൻ ഇങ്ങോട്ട്‌ അങ്ങു കേറി. അടിപൊളി! വായിക്കാതെ വിട്ടെങ്കിൽ വലിയ നഷ്ടം ആയി പോയേനെ. നല്ല അവതരണം. മാമ്പഴത്തിനു ചേരുന്ന പ്രായവും പേരും ഉള്ള ഒരു പെണ്ണും. ഉറപ്പായും പൊളിക്കും. അഭിനന്ദനങ്ങൾ.

anas Kochi • 2018-07-24 16:50

ദൈര്യമായി തുടർന്നോളൂ ... കളികളെല്ലാം ഉഷാർ ആക്കണം.. വിലാസിനി ചേച്ചി ,റംലാത്ത ,ആരെയും വെറുതെ വിടണ്ട ....

shas • 2018-07-24 16:15

nalla thudakkam nalla avatharanam..page kootti ezhuthanam pls bro....

rashid • 2018-07-24 15:25

നല്ല തുടക്കം, കളികൾ എല്ലാം ഉഷാറായി പേജ് കൂട്ടി എഴുതണം.

Jithu bai • 2018-07-24 14:47

Supperb..നല്ല കഥ

Jithubai • 2018-07-24 14:46

Supperb..

ഋഷി • 2018-07-24 14:07

നല്ല തുടക്കം. ബാക്കി പോരട്ടെ. വിസ്തരിച്ചെഴുതുമല്ലോ..

ഫഹദ് സലാം • 2018-07-24 13:55

നന്നായിട്ടുണ്ട് സാം...??..തുടക്കം തന്നെ ഉഷാർ ആകിയല്ലോ മുത്തേ നീ...തുടക്കകാരൻ എന്നുള്ള ആ ഒരു ചടപ്പ് വേണ്ടാ...അടുത്ത ഭാഗവുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു....all the best bro...

പൊന്നു.? • 2018-07-24 13:53

തുടരൂ.... നന്നായിട്ടുണ്ട് ????