← Back to മാർക്കണ്ഡേയൻ  6 [SaHu]

Comments

മാർക്കണ്ഡേയൻ 6 [SaHu] · approved reader discussion

thamashakaran • 2017-11-25 17:37

കഥ കൊള്ളാം. അക്ഷര തെറ്റ് കൂടുതൽ ആണ്.

Sahu • 2017-11-25 20:12

അറിയാന്ട്ടല്ല സുഹൃത്തേ സമയമില്ല കമന്റിന് നന്ദി

asuran • 2017-11-23 22:48

മാഷേ പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു.

Sahu • 2017-11-23 23:54

കമന്റിന് ന്നന്ദി പാര യാണല്ലേ പിന്നെ നിങ്ങൾ അതുപോലെ എഴുതി കാണിച്ചുതന്നാൽ നന്നായിരുന്നു അസുര ജിവിച്ചുപോട്ടെ

asuran • 2017-11-24 08:36

ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പാരഗ്രാഫ് തിരിക്കാതെ കൂട്ടിപരത്തി എഴുതിയത് കാരണം വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. നിങ്ങൾക്ക് തള്ളണമെങ്കിൽ തള്ളാം കൊള്ളണമെങ്കിൽ കൊള്ളാം. പിന്നെ ഞാൻ എഴുതിയത് കാണണം എങ്കിൽ ഈ ഫസ്റ്റ് പേജിൽ തന്നെ എന്റെ മകളുടെ മടങ്ങിവരവ് എന്ന കഥയുണ്ട്. അതിൽ പാരയുണ്ടോ എന്ന് നോക്കിക്കോളൂ സുഹൃത്തേ

Sahu • 2017-11-24 14:51

ഞാൻ അംഗീകരിക്കുന്നു നിങ്ങൾ എന്നോട് പാരഗ്രാഫ് തിരിച്ചെഴുതാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നിങ്ങളുടെ കഥ ന്നോക്കിയിരിന്നു അതിൽ കമന്റും ഇട്ടിരുന്നു

nitgin • 2017-11-23 22:04

Ayencheri karanano

Sahu • 2017-11-24 14:47

ഏയ് അല്ല ആയഞ്ചേരിയിലും തിരിവെള്ളൂരും വല്യാപ്പള്ളിയിലും കുറേകാലം ഉണ്ടായിരിന്നു . ഞമ്മള് പാലക്കാടാണ്

vijayakumar • 2017-11-23 20:31

kiduki, super akunnundu Sahu .. manuvinta kalikal kidilan, avatharanam kidu,keep it up and continue dear sahu..adutha bhagam ethra thamasikkatha post chayanam katto Sahu..

Sahu • 2017-11-23 21:48

താങ്സ് ഉണ്ട് വിജയകുമാറെ കഥ തുടരുക തന്നെ ചെയ്യും

ജബ്രാൻ (അനീഷ്) • 2017-11-23 18:32

Kollam. Super....

Sahu • 2017-11-23 19:32

Thangs machaa

macho • 2017-11-23 17:51

ആശാനെ ഒരുപാട് തമാസിച്ചപ്പോൾ ഞാൻ കരുതി വരുല്ലെന്ന്.സന്തോഷമായി അടുത്ത പാർട്ട് പെട്ടെന്ന് ഇടണം

Sahu • 2017-11-23 18:40

ഒരുമുന്നറീപ്പും കൂടാതെ ഞാൻ കഥ നിർത്താറില്ല മചോ കമന്റിന് ന്നന്ദി

vipi • 2017-11-23 13:55

kalakki e partum polichu bro, good work,keep going....

Sahu • 2017-11-23 14:03

Thangs undeda machaa

Kochu • 2017-11-23 13:50

കൊള്ളാം, പക്ഷെ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. കഥയുടെ രസം കെടുത്തുന്നുണ്ട്. അടുത്ത ഭാഗം ശരിക്ക് വായിച്ച് തെറ്റ് ഒന്നും ഇല്ലാതെ പോസ്റ്റ്‌ ചെയ്യണം. ഇത്രേം വൈകാതെ നോക്കിയാൽ നല്ലത്.

Sahu • 2017-11-23 14:43

കൊച്ചു അക്ഷരങ്ങൾ ശരിയായി അറിയുന്നവന് തിരുത്താൻ അറിയാം പിന്നെനമ്മൾ സ്പീഡിൽ എഴുതിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന തെറ്റ് ഞാൻ തിരുത്തി ശരിയാക്കാം ന്നന്ദി

കുമ്മൻ • 2017-11-23 13:21

//എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു// എന്നാ ഒരു കണക്കാന്നേ.....

Sahu • 2017-11-23 13:52

വിട്ട് കള മാഷെ കമറ്റിന് ന്നന്ദി