Comments
❤️
അടിപൊളി
വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക
Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം
Like it
ഹായ് ബ്രോസ്... എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്..... Next ഈ വീക്ക് അപ്‌ലോഡ് ചെയ്യാം ???
നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്... സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു...
ഹായ് ബ്രോസ്.... ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്..... ?❤️?? കഥ വായിച്ച എല്ലാവർക്കും നന്ദി ?
ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla
"ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…" അതിനും വേണം bro ഒരു ഭാഗ്യം ...? Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.
കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.
ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു
അയ്‌ന് നീ ഏതാ?
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
അടിപൊളി സ്റ്റോറി ബ്രോ...?? അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????
Thanx bro?❤️?❤️
Ente ponnu bro ittraykku lag aakkalle bore adikkunnund?? Story line okke kollam but nalla lag feel cheyyunnund.
അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്
സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു... ❣️?
Thanx bro??❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
?????❤️❤️❤️
Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?
❤️?❤️❤️?
Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu Adutha kadhayil sraduikuka Njn patanjath angeekarichal accept cheiyuka illenkil vittekuka Waiting for your new story
???????? accepted ❤️
സന്തോഷം സന്തോഷം സന്തോഷം.... ?? Nice.. Story
❤️?❤️?
Nice bro
Thanx bro❤️
ഉള്ളത് അരോടയാലും മുഖത്ത് നോക്കി പറയണമല്ലോ, ഇമ്മാതിരി അണ്ടിക്ക് ഉറപ്പില്ലാതോൻമാരുടെ പൂറ്റിലെ കഥയുമായി വരരുത്. നിങ്ങളെ വില കളയരുത്. ഭായിയുടെ വേറെ കഥ ഒക്കെ വായിച്ചു, ഒന്നാന്തരം. ഞാൻ ഭായിയുടെ ഒരു സ്ഥിരം വായനക്കാരൻ അണ്. ആദ്യം ഒക്കെ കഥ സൂപ്പർ, കിടിലോസ്കി ആയിരുന്നു. പിന്നെ സ്വന്തം അനിയത്തിക്കായാലും സ്വന്തം ജീവിതം മറന്നു, കെട്ടാൻ പോകുന്ന അവൾക്ക് പറയാനുള്ളത് കേൾക്കാതെ, ഒരുമാതിരി ഇഗോ മൈർ ഉണ്ടല്ലോ അവിടെ മൂഞ്ചി. അത്രേ ഉള്ളൂ പക്ഷേ ഇത്, കഥ വായിച്ചപ്പോ കമ്പിക്കുള്ള മൂഡ് വരെ ഉംബി പോയി
??
നല്ല കഥ ?❤️
Powli ?
❤️?❤️?
❤️?thanx bro?❤️
Areyy Wolverine സേട്ട താങ്കൾ മെറ്റേ കഥ ഇനി continue ചെയ്യുമോ ഇല്ലയോ ? എത്ര നാളായി!
????????.. നീ മിണ്ടരുത്..
ഇത് വോൾവ്റിന് ഉള്ളതാ ??
നിക്കണ പോണ വോൾവോ
Pwolichu❤❤❤️??
❤️❤️❤️??
കഥ എന്നതിലുപരി ഒരു ദൃക്സാക്ഷി വിവരണം പോലെ ആയിപ്പോയി അവസാനം ചെന്നപ്പോഴേക്കും എന്നാണ് എനിക്ക് തോന്നിയത്. ഈഗോ ഒക്കെ കൊള്ളാം, പക്ഷേ നായകൻ പലയിടത്തും ഒരു ടീനേജ് പ്രയക്കാരൻ്റെ മാനസിക വളർച്ചയെ കണിക്കുന്നുള്ളു.ക്ഷമിക്കണം, ഒന്നും രണ്ടും പർട്ടുകളെ വച്ച് നോക്കുമ്പോ ക്ലൈമാക്സ് നിരാശപ്പെടുത്തി എന്ന് പറയേണ്ടി വരും. ഇവിടെ ബാക്കി കമൻ്റ്സ് പറഞ്ഞ പോലെ കലിപ്പൻ കാന്താരി മോഡ് മാറ്റിപ്പിടിച്ച് റൊമാൻസ് ഫീലിംഗ് കൂട്ടിയാൽ നന്നായിരിക്കും.
ആഹാ, മറ്റൊരു കഥകൂടി ശുഭ പര്യവസാനത്തിൽ എത്തിയല്ലോ. ഇനിയും പ്രതീക്ഷിക്കുന്നു. യാത്രക്ക് എല്ലാ മംഗളങ്ങളും.
Thanx bro❤️❤️??? ❤️?
...എഴുത്തുകാരന്റെ പോയിന്റ്ഓഫ് വ്യൂവിൽനിന്നും നോക്കുമ്പോൾ ഒന്നുമൊരു പ്രശ്നമല്ല... മറ്റുകഥകളെ റെഫർചെയ്യുകയല്ല, മറ്റുള്ളവർക്ക് റെഫർചെയ്യാനായി ഒരു കഥകൊടുക്കുവാ ചെയ്യേണ്ടത്....! ...നല്ലൊരുകഥയ്ക്കു നന്ദി... മനസ്സിലുള്ളത് അതേപടിയെഴുതിയതിന് ആശംസകൾ....! _ArjunDev
എത്രയൊക്കെ ആണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞ ഒരാളുടെ മുറിയിൽ കയറി അയാളെ അയാളുടെ ഭാര്യ നോക്കി നിൽക്കെ കെട്ടിപ്പിടിക്കാൻ പോണമെങ്കിൽ ഒന്നുകിൽ അത് അയാളുടെ മക്കൾ ആകണം. അല്ലെങ്കിൽ അത് ചെയ്യുന്ന ആൾക് ബോധം ഉണ്ടാകില്ല. ഇനി അമേരിക്ക ആയാലും ആഫ്രിക്ക ആയാലും എല്ലായിടത്തും manners ഇങ്ങിനെ ഒക്കെ ആണ് കേട്ടോ. ഇതേ പ്രവൃത്തി ആര്യ അവളുടെ വീട്ടിൽ വച്ച് അവളുടെ മുറച്ചറുക്കൻ്റെ ഒപ്പം കാണിക്കുകയാണെങ്കിൽ ഇതേ ഫീൽ നിങ്ങൾക്ക് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾ ഒരു പക്കാ hypocrite ആണ്. സോറി. I quit at page 30. Not my cup of tea
❤️?❤️????
Good one? Keep going...
❤️?q
Bro story adipoliayittund.... Enikk eshtapettu....but kurach lag feel chythu...pinne avarude romance kurach kudi aakam ayirunnu....negative comments kand bro vishamikendaa...athokke avoid chyth puthiya oru adipoli kadhayumayi varanam
???
❤️?❤️
Mr witcher oru chapter 2 start cheyy bro. ഈ കഥക്ക് chapter 2 ഉണ്ട് ശ്രമിച്ചു നോക്കൂ കിട്ടും. പെട്ടെന്ന് നിർത്താണ്ടാരുന്നു. ഒരു reply പ്രതീക്ഷിക്കുന്നു
Thanx bro.... Nirthi pokunnathalla... ?❤️?? Varan kazhiyuka aanel urappayum varum ❤️?
ഓരൊ കഥയും കഥാപാത്രവും ചിന്തിക്കുന്ന രീതിയും അടിമുടി മാറ്റി പണിയാൻ നോക്ക്, നന്നാവും!
Thanx bro?❤️
bro kadha adipoliyayittundu kadha nirtharuthu ithepole Thanne nalla kadhakalayittu varanam broyude thirakkukalum bakki karaygalum okke kazhinjuttu mathi orikkalum kadhanirthi pokaruthu iniyum ezhuthanam broyude kadhakalkkuvendi iniyum orupadu ver kathirikkunnondu e njanum ? athukondu nirthi pokaruthu
Thanx broo❤️?❤️? Varum ennu prathikshikkam❤️??
എന്റെ എല്ലാ നന്പൻ മാർക്കും.... എന്റെ കഥ ഇഷ്ടപെട്ട എന്നെ സപ്പോർട്ട് ചെയ്‌ത.. എന്നെ വിമർശിച്ച... എന്നിലെ തെറ്റുകൾ ചൂണ്ടി കാണിച്ച... എല്ലാവർക്കും ഒരായിരം നന്ദി.... എന്റെ ഈ മാറ്റകല്യാണം കുറച്ചു പേർക്ക് എങ്കിലും ബോർ അടിച്ചു എന്നതിൽ ഞാൻ നിങ്ങളോട് സോറി ചോദിക്കുന്നു... ഒരിക്കലും ഇങ്ങനെ തീർക്കാൻ ആല്ല ഞാൻ ഉദ്ദേശിച്ചത്.. സമയം ഇല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ.... എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ കഥ ഒരിക്കലും ഹാപ്പി ആയി അവസാനിക്കില്ല.... വളരെ വിഷമം ഉണ്ടാക്കുന്ന ഒരു എൻഡിന് ആയിരുന്നു ഈ കഥക്ക്.. എന്നാൽ വായനക്കാരെ നിരാശൻ ആക്കാൻ ഞാൻ ഒരുക്കം അല്ല.. അത് കൊണ്ടാണ് ഞാൻ കഥ വളച്ചു ഒരു നല്ലത് എൻഡിങ് നൽകിയത്... അത് കുറച്ചു പേർക്ക് ബോർ ആയി തോന്നിയത്തിൽ ക്ഷമ ചോദിക്കുന്നു ?????? അടുത്ത കഥയുമായി വരാൻ കഴിയുമെങ്കിൽ വരാം... ?❤️?❤️❤️ MR WITCHER ⚡️
Bro നമ്മുടെ സാഗർ എഴുതിയ പോലെ പറയാൻ മറന്ന റോമൻസ് വെച്ച് കുറച് പാർട്ട് എഴുതിയാൽ നന്നയിരുന്നു ❤️
മുകളിൽ കമന്റ് ഉണ്ട് ഒരു reply താ
❤️?❤️?
വിലപ്പെട്ട അഭിപ്രായത്തിനു ഒരുപാട് നന്ദി ❤️?❤️❤️❤️?
Sathyam parayaalo kadha kollaaam But ego ennathu idakku varunnathu kondu skip adichaaavaayiche Nalla theme aayirunnu But aaa feelings kittiyilla Thaaankale kuttappeduthukayalla Adutha kadhakkaaayi kaathirikkunnu
??❤️❤️
Enthinaada nalla oru theme oru feelm illathe aakiyath... Ramitha story ezhuthiyappozhum njn comment ittatha ee Ego vishayam... Ego ulla stories okke nallath tanne. Oru parudhi kazhinjal ellam veruppeera.... Kadumkett enna story vayichu nokk. Nayakan nalla ego ullavan tanna... Bt ath veruppeeru alla.. evde aanu limit ennath ariyammm... Ee story njn complete vaayichilla... 31st pagel tanne bore adichu... Pretheekshichu irunna scene ninte ego ulpeduthal karanam verum pucham aanu thonniyath....?
??????
ബ്രോ 30 പേജിൽ തീർക്കാവുന്ന ഒന്നാണ് 46 പേജിലേക്ക് നീട്ടി കൊണ്ട് പോയത്...ലവ് എന്ന ഫീൽ എവിടേയും കിട്ടിയില്ല...ആവർത്തന വിരസത ആണ് കൂടുതൽ പേജിലും കണ്ടത്... രമിത എന്ന കഥയിലെ നായകനും ഇതിലെ നായകനും തമ്മിൽ എന്താണ് വത്യാസം...2 പേരും ഒരേപോലെ...ഈ കലിപ്പ്,ഈഗോ ഒക്കെ ആവാം പക്ഷേ അത് ക്ളീഷേ ആവാതെ മടുപ്പാവാത്ത വിധത്തിൽ അവതരിപ്പിക്കുമ്പോൾ ആണ് എഫക്ട് ഉണ്ടാവു... താങ്കൾക് ആ കാര്യത്തിൽ റെഫർ ചെയ്യാൻ പറ്റുന്ന ഒരു കഥ ആണ് ആരോ യുടെ 'കടുംകെട്ട്'...അതിൽ നായകന്റെ കലിപ്പ്,ഈഗോയിസ്റ്റിക് കാരക്റ്റർ വളരെ മനോഹരം ആയാണ് റൈറ്റർ പ്ലോട്ട് ചെയ്തേക്കണത്...താങ്കളുടെ കഥ മോശം ആണെന്ന് ഞാൻ പറയില്ല...താങ്കളുടെ എഫോർട് നെ ഞാൻ റെസ്‌പെക്ട് ചെയുന്നുണ്ട്...എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞന്നേ ഉള്ളു...പോസിറ്റീവ് ആയി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
??❤️❤️❤️
നന്നായിട്ടുണ്ട് ബ്രോ
Thanx bro??
Kadha nanayirunu
Thanx bro❤️?
ഇത്തവണ അത്യാവശ്യം lag ഉണ്ടാരുന്നു ബ്രോ... ❤️❤️❤️❤️❤️❤️
????
അളിയ നിന്നെ വിമർശിക്കാൻ ഞാൻ ആളല്ല. പക്ഷേ പറയാതിരിക്കാനും പറ്റുന്നില്ല... കഥ എന്തിനാണ് ഇങ്ങനെ വലിച്ചിഴക്കുന്നത്, ഈ 46 പേജ് എത്തിക്കാൻ വേണ്ടി എന്തൊക്കയോ എഴുതി വെച്ച് എന്നല്ലാതെ ഓർത്തിരിക്കാൻ ഒന്നും തന്നെ ഇല്ല.. ഈ ലവ് സ്റ്റോറി ഒക്കെ എഴുതുമ്പോൾ ഒരു ഫീലിംഗ് കിട്ടണം, അത് ഈ കഥയിലില്ല.. ഈ ദേവനന്ദന, ദേവരാഗം, കൈകുടന്ന നിലാവ്, എന്റെ ഡോക്ടറുട്ടി, പിന്നെ നന്ദന്റെ സ്റ്റോറികൾ.പിന്നെയും ഒരുപാട് കഥകൾ അതിലൊക്കെ ഉള്ളപോലെ ഒരു ഫീലിംഗ് ഇതിലില്ല... പോരാ ബ്രോ... ഒട്ടും പോരാ..
??
brother,നിങ്ങൾ പറഞ്ഞ സ്റ്റോറി ഒന്നും എനിക്ക് search ചെയ്തിട്ട് കിട്ടുന്നില്ലാലോ .why??
Arjun dev inte storys ellam ee siteil ninnum remove chythu.... Devanandhayum devaragamvum evide thanne und bro...search chy nokk kittum...
Ok, പക്ഷെ എനിക്കെ search ചെയ്തിട്ട് കിട്ടാനില്ലാരുന്നു .ഇപ്പൊ kadhkal.comil അതിന്റെ pdf കിട്ടി .Anyway tnx bro??
?അറിയില്ല ഈ അനുപല്ലവി ഒക്കെ വായിച്ചിട്ടുണ്ടോ,
nahee, പക്ഷേ അതൊന്നും കിട്ടുന്നില്ലാലോ ഞൻ ദേവരാഗം വായിച്ചു .അതെനിക്കൊരുപാട് ഇഷ്ട്ടായി .അങ്ങനത്തെ വേറെ വല്ലോം ഉണ്ടേൽ പറയാവോ ??
കുറെ ഉണ്ട് ഓർക്കുന്നില്ല ബട്ട് ദേവാനന്ദ അനുപല്ലവി എല്ലാം must ആയും വായിക്ക്
❤️❤️❤️ Waiting
???
❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️?❤️ എല്ലാവരും കൂടി തിമിർക്കുകയാണല്ലോ. കലക്കി മച്ചാനെ തിമിർത്തു.
Thanx bro❤️❤️?
????????????????????????????????
?❤️???
Out of topic... ഒരുകഥ ഉണ്ടായിരുന്നു നായകൻ കോഴിക്കോടേക്ക് വരുകയും അവിടെ കോളേജിലെ അദ്ധ്യാപികയുമായ് കമ്പനി ആവുന്നതും... ഉസ്താദ്ഹോട്ടലൊക്കെ ഉണ്ട് അതിൽ.... ആ കഥയുടെ പേരൊന്ന് പറഞ്ഞു തരുമോ ???
ജീവിതത്തിലെ വേദനകൾ മറക്കാൻ ഉള്ള എന്തോ ഒരു ഘടകം ഈ കഥയിൽ ഉണ്ട് machaaane ❤️