0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

വേതാളം • 2020-03-16 18:40

സൈറ്റിലെ രണ്ട് അതികായർ ഒരുമിച്ച് എഴുതുന്ന കഥ really excited.. പക്ഷേ വായിക്കുന്നത് അഞ്ച് ദിവസം കഴിഞ്ഞാണ് എന്നുള്ള ഒരു സങ്കടം.. ചേച്ചി ഒരുപാട് പയറ്റി തെളിഞ്ഞ theme.. എന്നാല് മാസ്റ്റർ ഇങ്ങനെ ഒരു theme എഴുതിയിട്ടുള്ളതായി എനിക്കറിയില്ല.. അതെങ്ങനെ ആയിരിക്കും എന്ന് നോക്കട്ടെ. ചേച്ചീടെ എഴുത്ത് ഒന്നും പറയാനില്ല തകർത്തു.

chithra • 2020-03-14 17:57

Sharikkum master piece

Manikuttan. R • 2020-03-13 17:04

Kathakalude Rajavum Raniyum, Mikacha thudakam, adutha blastinayi kathirikunnu.

Smitha • 2020-03-13 20:34

രണ്ടാം അധ്യായം മാസ്റ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നാമത്തേത് ഉടനെ വരും...നന്ദി

Smitha • 2020-03-12 21:35

അഡ്മിൻസിന് നന്ദി... പേര് മാറ്റിയതിന്...

റമീസ് • 2020-03-12 18:16

ഡിയർ സ്മിത ചേച്ചി... അങ്ങനെ രാജാവും റാണിയും ഒരുമിച്ചു ... എനി വെട്ടിപിടിക്കലിന്റെ നാളുകൾ... ഡിഗ്രിക് വെച്ചു പഠിപ്പ് നിർത്തിയത് തിരിച്ചു കിട്ടിയ പ്രതീതി.... മാസ്റ്ററുടെ ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ ഹസ്ന

Smitha • 2020-03-12 21:32

രാജാവ് എന്നത് ശരിയാണ്. കഥകളുടെ രാജാവാണല്ലോ മാസ്റ്റെർ. അദ്ദേഹം എനിക്ക് തന്നെ ഈ അവസരം ആസ്വദിക്കുകയാണ് ഞാൻ യഥാർത്ഥത്തിൽ ചെയ്യുന്നത്. താങ്ക്സ് ഫോർ റീഡിങ് ആൻഡ് കമന്ററിംഗ്...

Renosh • 2020-03-12 14:55

Master& smithechi combination thakarth varum. site il puthiya oru history thudangunnu. First part adipoli. a class room il irikkunna oru feel undayi. allenkilum shishirapushpam pole campus story ezhuthi nammale okke smithechi mayakkiyathalle? ini master de magic nu waiting.

Smitha • 2020-03-12 15:49

ഈ സൈറ്റിലെ എന്നല്ല മലയാളത്തിലെ പോൺ സാഹിത്യത്തിൽ ചരിത്രം എഴുതിയ ആളാണ് മാസ്റ്റർ. ആ മാസ്റ്ററുടെ ഒപ്പം ഒരു കഥ പങ്കിടാൻ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു. നന്ദി അഭിപ്രായത്തിനും വായിച്ചതിനും.

jo • 2020-03-12 13:45

ഇത് കലക്കി. സൈറ്റിലെ എഴുത്തിന്റെ തമ്പുരാനും തമ്പുരാട്ടിയും കൂടിയൊരു രചന. !!! ബ്രില്യന്റ് ഐഡിയ... അതോ... തമ്പുരാൻ ഇതേവരെ എഴുതിയിട്ടില്ലാത്ത തീമും. അത് പൊളിച്ചു... പണി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം. ??? സ്മിതാ മാഡത്തിന് ചിരപരിചിതമായ തീം. അത് അതിന്റെ സർവ ഭംഗിയോടുംകൂടിത്തന്നെ അവതരിപ്പിച്ചു. എന്നാൽ ടീച്ചറിയല്ലാതെ മറ്റാരെയും വേണ്ടപോലെ പരിചയപ്പെടുത്തിയില്ലേ എന്നൊരു ഡൗട്ട്. എങ്കിലും ആ സംസാരങ്ങളിലൂടെ അവരുടെ സ്വഭാവം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചതിനാൽ അതൊരു വലിയ പോരായ്മയായി തോന്നിയതുമില്ല. എന്തായാലും അതിന്റെ ബാക്കി മാസ്റ്ററെങ്ങനെ എഴുതുമെന്നറിയാനാണ് കാത്തിരിപ്പ്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങ്.

jo • 2020-03-12 13:47

എന്തായാലും രണ്ടുപേരുംകൂടി ആലോചിച്ച് ഈ കഥക്ക് നല്ലൊരു പേര് കൊടുക്കണമെന്നത് മാത്രമാണ് ആകെയുള്ള അപേക്ഷ. ഇപ്പോൾ കൊടുത്തിരിക്കുന്ന പേര് അതിന്റെ സബ് ഹെഡിങ് ആയി കൊടുക്കുന്നതാവും നല്ലതെന്നതാണ് ഈയുള്ളവന്റെ അഭിപ്രായം. കഴിയുമെങ്കിൽ ഒന്ന് പരിഗണിക്കുമല്ലോ...

Smitha • 2020-03-12 15:43

ഞാൻ ഈ കഥയ്ക്ക് കൊടുത്തിരുന്ന പേര് "മാസ്റ്റർ" എന്നായിരുന്നു. പക്ഷേ സൈറ്റിൽ വന്നപ്പോൾ അതിന്റെ സബ് ഹെഡിങ് മാത്രമാണ് കാണുന്നത്..

Smitha • 2020-03-12 15:47

മാസ്റ്റർ കിട്ടും പണി കൊടുക്കാൻ? നെവർ എന്നും ഇംപോസിബിൾ എന്നുമാത്രമേ ഞാനതിനെ ഉത്തരമായി പറയൂ. കാരണം ഒടിയന്റെ അടുത്ത് മായം നടക്കില്ലല്ലോ. കുട്ടിച്ചാത്തന്റെ അടുത്ത് കൂടോത്രവും. സോഫിയ ടീച്ചറിനെ കുറിച്ച് മാത്രമേ വിവരിച്ചിട്ടുള്ളൂ എന്നത് ഈ അധ്യായത്തിലെ ഒരു കുറവുതന്നെയാണ്. മാസ്റ്ററിൽ നിന്ന് പ്രൊപോസൽ വന്നപ്പോൾ പെട്ടെന്ന് എഴുതുകയായിരുന്നു. ചിലപ്പോൾ അതായിരിക്കാം കാരണം. ജോ പറഞ്ഞതുപോലെ മാസ്റ്റർ എഴുതുന്ന വർണ്ണ അക്ഷരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ....

MaX • 2020-03-12 11:39

കിടു combo.. കട്ട വെയ്റ്റിംഗ് എന്നല്ലാതെ വേറെ എന്താ പറയാൻ ആവുവാ..... ഒരു പേജിൽ രണ്ട് കൈയക്ഷരം ?.. ഇത് പൊളിക്കും

Smitha • 2020-03-12 15:42

തീർച്ചയായും മാസ്റ്റർ പോലെ ഒരു മഹാ പർവ്വതത്തിന് തണലിലാണ് ഞാൻ എഴുതുന്നത്. അതിനാൽ ഈ കഥയുടെ ഭാവിയെ കുറിച്ച് എനിക്ക് ആശങ്കയില്ല. വളരെ നന്ദി...

rashid • 2020-03-12 06:25

ഇത് കലക്കും ചേച്ചി, ഒരു വെറൈറ്റി പരിപാടി ആകും. വ്യത്യസ്ത ശൈലിയും മനോഭാവവും ഉള്ള രണ്ട് പേര് ഒരുമിച്ച് ഒരു കഥ എഴുതുന്നു, അതും ഒരു ചർച്ചയോ മുൻ ധാരണയോ ഇല്ലാതെ, ഒരു സാഹസം തന്നെ ആണ്. പക്ഷെ ഒരാൾ കമ്പിക്കുട്ടനിലെ റാണിയും മറ്റൊരാൾ പയറ്റി തെളിഞ്ഞ മാസ്റ്റർപീസ് ആളും ആകുമ്പോ വായനക്കാർ നിരാശരാകേണ്ടി വരില്ല എന്ന് വിചാരിക്കുന്നു. തുടക്കവും നന്നായിട്ടുണ്ട്. അരുണും, അമീഷയും, രാഗിണിയും, ഡെന്നിസും മെഹറുന്നിസയും നല്ല കൂട്ടുകെട്ട് ആണല്ലോ. രവിയും കൊള്ളാം, silent ആണെങ്കിലും ആൾ പൊളി ആണ്. Anyway all the best.

Smitha • 2020-03-12 15:41

വായിക്കുന്നവർ ഒരിക്കലും നിരാശ രാവില്ല എന്ന് എനിക്ക് തീർച്ചയായും ഉറപ്പുണ്ട്കാരണം ഇതിലെ അധ്യായങ്ങൾ എഴുതുന്നത് മാസ്റ്ററും കൂടിയാണല്ലോ. മാസ്റ്ററുടെ സാന്നിധ്യം ഈ കഥയെ നന്നായി കൊണ്ടുപോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്നു. നന്ദി...

Vettichira Dimon • 2020-03-12 05:23

Kidu start. Waiting for a blast from two of you

Smitha • 2020-03-12 15:39

മാസ്റ്റർ ബ്ലാസ്റ്ററുടെ പെർഫോർമൻസ് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്..

alby • 2020-03-12 05:04

എന്റെ ചേച്ചിക്ക്......... മികച്ച ഓപ്പണിങ്.......അതോടൊപ്പം തന്നെ ക്ലാസ്സ്‌ റൂമിലെ പ്രത്യേകിച്ചും ബാക്ക് ബെഞ്ചിൽ ഉണ്ടാവുന്ന പതിവ് കാഴ്ച്ചകൾ നന്നായി വിവരിച്ചു. മെഹ്റുവിന്റെ കുഴപ്പം ആയോ എന്നുള്ള ചോദ്യവും ആപ്പോഴുള്ള നോട്ടവും അവിടെ അതിനപ്പുറത്തെക്ക് വേറെ ഒന്നുമില്ല. നമിച്ചിരിക്കുന്നു ചേച്ചി...... രവി ചന്ദ്രൻ.....പിടി താരതെ നിൽക്കുന്നത് അവനാണ്.കാത്തിരിക്കുന്നു രവിയെ കൂടുതൽ അറിയാൻ. അവസാനം രവിയുടെ ഡയലോഗ്സ് അതിലെ ഒരു കാര്യം ഈ കാലഘട്ടത്തിൽ ചിന്തിക്കേണ്ട ഒന്നാണ്."ഒന്ന് സംഭവിച്ചു കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്"എന്നുള്ളത് ഓർത്ത് വെക്കേണ്ട ഒന്നാണ്. ചേച്ചിയും മാസ്റ്ററും ചേർന്ന് ഒരു ചർച്ചയും ഇല്ലാതെ എഴുതുമ്പോൾ മറ്റുള്ളവരെപ്പോലെ ഞാനും ആകാംഷയുടെ മുൾ മുനയിൽ നിക്കുന്നു.ഏറ്റവും ഞാൻ കാത്തിരിക്കുന്നത് ഈ കഥയിൽ രണ്ടു വ്യക്തികളുടെ ചിന്തകൾ എങ്ങനെ സഞ്ചരിക്കും എന്നറിയാൻ ആണ്. സ്നേഹപൂർവ്വം ആൽബി

Smitha • 2020-03-12 15:38

ഹലോ ആൽബി, കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഇത്രയും ഓപ്പണിങ് ആയ സെക്സിയായ സംഭാഷണങ്ങൾ ചിലപ്പോൾ പലർക്കും അപരിചിതമായി തോന്നാം. മാറിയ കാലഘട്ടത്തിൽ ഇവയൊക്കെയും സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പ്രായത്തിന് പ്രത്യേകതകൾ വച്ചുനോക്കുമ്പോൾ അതൊന്നും അസ്വാഭാവികം അല്ല എന്ന് കാണാം. കഥാപാത്രങ്ങളെക്കുറിച്ച് പ്രത്യേകതകളെ കുറിച്ച് ഒന്നും തന്നെ ഇവിടെ ഞാനിപ്പോൾ പറയുന്നില്ല. കാരണം ഇത് രണ്ടു പേർ ചേർന്ന് എഴുതുന്ന കഥയാണ്. എന്താണ് എഴുതുക എന്നതിനെ കുറിച്ച് ഞങ്ങൾ തമ്മിൽ പരസ്പരം സംസാരിച്ചിട്ടില്ല. ആശംസകൾക്കും അഭിപ്രായത്തിലും വളരെയേറെ നന്ദി.. സ്നേഹപൂർവ്വം, സ്മിത

Akrooz • 2020-03-12 01:00

ഐയ്‌വാ....പൊളി. കോളേജ് ആണേൽ ഇങ്ങനത്തെ ടീച്ചർ ഒക്കെ വേണം. ക്ലാസ്സ്‌ റൂമിൽ പറഞ്ഞ കമെന്റ് അടികൾ ഒക്കെ മിക്കവരുടേം കോളേജ് ലൈഫിൽ ണ്ടായിരിക്കും. തുടക്കം പൊളിച്ചിണ്ട് ചേച്ച്യേ ഷ്ടായി...

Smitha • 2020-03-12 15:35

ഹായ്അക്രൂസ് കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ക്യാമ്പസിലെ അനുഭവങ്ങൾ ഇഷ്ടമുള്ളവർക്ക് ഇഷ്ടമായതിൽ പ്രത്യേകിച്ചും ഇഷ്ടം.

alby • 2020-03-11 21:25

Chechikk.. ആദ്യം ആയാണ് ഇത്രയും വൈകുന്നത്. വെക്കം വരാം ആൽബി

Smitha • 2020-03-12 15:33

സാരമില്ല ആൽബി, സമയവും സാവകാശവും കിട്ടുമ്പോൾ വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി.

Master • 2020-03-11 18:34

വായിച്ചു. എന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍, തെക്കോട്ടോ വടക്കോട്ടോ എന്നറിയാതെ പടിഞ്ഞാട്ടു നോക്കി കിഴക്കായിരിക്കും ഭേദം എന്ന ചിന്തയോടെ ആയിരിക്കുന്ന നിലയാണ്. ഒന്നാം ഭാഗം ഉഗ്രനായിട്ടുണ്ട്. ശരിക്കും ഞാനിങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് സ്മിതയുടെ എഴുത്ത് ഒരിക്കലെങ്കിലും നന്നായി വായിക്കണം എന്ന മോഹം കൊണ്ടാണ്. വായനയില്‍ പൂര്‍ണ്ണ മടിയനായ എനിക്ക് ഇങ്ങനെയേ അത് സാധിക്കൂ. ഇന്നുതന്നെ രണ്ടാംഭാഗം പോസ്റ്റണം എന്ന് കരുതിയതാണ്. പക്ഷെ മേദിനിപ്പുരി റിലീസ് ആയതുകൊണ്ടാകും, രാവിലെ മുതല്‍ ഒരിക്കലുമില്ലാത്ത തിരക്ക്. നാളെ എന്തെങ്കിലും രണ്ടുവരി കുത്തിക്കുറിക്കാന്‍ ശ്രമിക്കുന്നതാണ്. എന്നാലും എന്റെ റബ്ബേ, ഞമ്മള്‍ എങ്ങാട്ടാണ് പോണ്ടേ?

Smitha • 2020-03-11 20:43

മാസ്റ്റെർജി... ഞാൻ അദ്‌ഭുത ലോകത്തെത്തിയ ആലീസിനെക്കാളും മുന്തിയ വെപ്രാളത്തിലാണ്. സൈറ്റിലെ ഏത് എഴുത്തും കുട്ടിക്കളിയുടെ ലാളിത്യത്തോടെ കാണുന്നയാളോടാണ് എന്റെ ഏറ്റവും വലിയ നിഗളിപ്പ്. പിന്നെ തലയുയർത്തിപ്പിടിച്ച് എല്ലാവരോടും പറയാം :എന്നോട് കളിക്കാൻ നിക്കണ്ട, ഞാനേ, മാസ്റ്ററോടൊപ്പം കഥ എഴുതിയ ആളാ. ചില്ലറ പുള്ളിയല്ല എന്നൊക്ക... നടക്കുന്നത് സ്വപ്നമല്ല എന്ന് വിശ്വസിക്കാൻ ഇമ്മിണി വല്ല്യ സമയമെടുക്കും എന്ന് ഉറപ്പ്... സ്നേഹാശംസകൾ.... സ്മിത

Sunil • 2020-03-12 01:55

സ്മിത ജി.. ഗീതയുടെ ട്യൂഷൻ ഫീസ് ഒന്ന് പൂർത്തി akkumo

പങ്കജാക്ഷൻ കൊയ്‌ലോ • 2020-03-11 18:14

എങ്ങനെയൊക്കെ ആയാലും,നമ്മുടെ കലാലയ കഥകളുടെ സ്ഥിരം സങ്കേതങ്ങളിലൂടെയുള്ള യാത്ര ആയതുകൊണ്ട് കഥ വിജയിക്കും........! .........പോകാത്തവർക്ക് അസൂയയും പോയവർക്ക് 'നൊസ്റ്റുവുമായ' കലാലയങ്ങൾ........... പക്ഷേ..കഥ തുടങ്ങി പുരോഗമിച്ചപ്പോൾ കണ്ട 'കമ്പി ഫ്ളേവർ' ആസ്വദിച്ചാണ് മുന്നോട്ട് വായിച്ചു തീർത്തത്! [മഹാലിംഗം...കുഞ്ഞിപ്പക്കി!,കൈനുള്ള്.... ദ്വയാർത്ഥ പ്രയോഗങ്ങൾ!!!!!!!!!] പക്ഷേ....... മുന്നോട്ട് അതൊന്നും ഉണ്ടാവില്ല എന്ന് കഥയുടെ പോക്ക് കണ്ടിട്ട് തോന്നുന്നു. (തേങ്ങുന്നു...................??) ഒരാൾ പ്രണയത്തിലും മറ്റെയാൾ ത്രില്ലറിലും പ്രഗത്ഭരായത് കൊണ്ട് കൊണ്ട്.... ആ വഴിക്ക് തന്നെയാണ് സാധ്യത!. മാസ്റ്റർക്കും മാഡത്തിനും എല്ലാ ആശംസകളും.......?

Smitha • 2020-03-11 20:37

മാസ്റ്റർ ഏതു തീമും എടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. അതുകൊണ്ടാണ് അൽപമെങ്കിലും പരിചയമുള്ള ക്യാമ്പസ് തന്നെ ആയാലോ എന്ന് വിചാരിച്ചത്. മാസ്റ്ററെ സംബന്ധിച്ച് ഏതു വിഷയവും എളുപ്പത്തിൽ ചെയ്യാൻ പറ്റുമല്ലോ. ഏറ്റവും ലളിതമായ രീതിയിൽ ആയിരിക്കുമെന്ന് എഴുത്ത്. ( അങ്ങനെ മാത്രമേ അറിയൂ എന്നത് യാഥാർത്ഥ്യം!) എന്തായാലും മാസ്റ്ററുടെ രാജകീയ പ്രവേശത്തിന് വേണ്ടിയാണീ ഞാനും കാത്തിരിക്കുന്നത്. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. ആശംസ വാക്കുകൾക്കും.

പൊന്നു.? • 2020-03-11 16:46

സ്മിതേ(ച്ചീ) സൂപ്പർ തുടക്കമിട്ടു. ഇനി മാസ്റ്ററുടെ ക്ലാസിക്ക് വാക്കുകൾക്കായ് കാത്തിരിക്കുന്നു. ????

Smitha • 2020-03-11 20:32

തീർച്ചയായും പൊന്നൂസേ ഞാനും മാസ്റ്ററുടെ വഴി നോക്കി ഇരിക്കുകയാണ് .നന്ദി

Naina • 2020-03-11 16:28

ഹായ് സ്മിതാജി വായിച്ചു നന്നായിരുന്നു ഇനി മാസ്റ്ററിന്റെ വരികൾക്കായ് കാത്തിരിക്കുന്നു

Smitha • 2020-03-11 20:31

കഥ വായിച്ചതിന് ഒരുപാട് നന്ദി. അഭിപ്രായം അറിയിച്ചതിൽ സന്തോഷം. മാസ്റ്റർക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും

?MR.കിംഗ്‌ ലയർ? • 2020-03-11 16:26

സ്മിതമ്മേ, വീണ്ടും മാന്ത്രിക തൂലിക കൊണ്ട് ഒരു വിസ്മയം.... ഇനി മാസ്റ്ററിന്റെ കൈയൊപ്പും കൂടിയായാൽ പൂർണം. അറിയാതെ ആ മാത്രികതയിൽ ലയിച്ചു പോയി.. അത്രമാത്രം മനസിനെ അലിയിപ്പിക്കുന്ന എഴുത്ത്. ഒരേയൊരു റാണി അതാണ് സ്മിതമ്മ. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Smitha • 2020-03-11 20:30

പ്രിയപ്പെട്ട ലയർ രാജാവേ... മാസ്റ്റർ കൂടെയുണ്ട് അതാണ് ഒരു സന്തോഷവും അതുതന്നെയാണ് ഭയവും. എന്നാലും ആശംസ വാക്കുകൾക്ക് നന്ദി. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വീണ്ടും വീണ്ടും നന്ദി. സ്നേഹപൂർവ്വം സ്മിത

ഫഹദ് സലാം • 2020-03-11 16:03

മേഡം.. എന്താ പറയാ.. വല്ലാത്ത ഒരു അനുഭൂതി.. എന്നിരുന്നാലും വല്ലാത്ത ഒരു വിഷമം.. ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു കോളേജിൽ പഠിക്കുവാൻ.. അന്നത്തെ സാഹചര്യം അതിനു അനുവദിച്ചില്ല.. എത്ര മനോഹരമായ ഓർമകളാണ് എനിക്ക് നഷ്ടമായത്.. കൂടെ പഠിച്ച മിക്കവരും കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആശിച്ചിരുന്നു.. ക്യാമ്പസ് പ്രണയ കഥകളോട് ഇത് കൊണ്ടൊക്കെ തന്നെയാകും ഇത്ര ഇഷ്ടവും.. മാസ്റ്ററും സ്മിത മേഡവും ഒരുമിച്ചുള്ള ഈ കഥക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.. all the best master & smitha medam

Smitha • 2020-03-11 20:27

അത് ശരി !! ഇവിടെയൊക്കെ ജീവനോടെ ഉണ്ടായിരുന്നു അല്ലേ? എന്തായാലും കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഈ പറയുന്ന ആകർഷണീയത ഒന്നും ക്യാമ്പസിൽ ഇല്ല എന്നുള്ളത് പരമാർത്ഥമാണ്. പിന്നെ പ്രണയവും സമരവുമായി നടക്കുന്നവർക്ക് അങ്ങനെ തോന്നാം. മാസ്റ്ററുടെ കൂടെ എഴുതുന്നതിന് സന്തോഷത്തിലും ഭയത്തിലും ആണ് ഇപ്പോൾ. എന്തായാലും വളരെ നാളുകൾ കൂടി കണ്ടതുകൊണ്ട് വീണ്ടും വീണ്ടും സന്തോഷം അറിയിക്കുന്നു. നന്ദി.

ഫഹദ് സലാം • 2020-03-11 21:20

ഇപ്പളും ഇവിടെ ജീവനോടെ തന്നെയുണ്ട്.. സ്മിതേച്ചി വിചാരിച്ചത് അന്നത്തെ ആക്‌സിഡന്റിൽ കാഞ്ഞു പോയോ എന്നല്ലേ.. പോയിട്ടില്ല???.. ഇപ്പൊ കുറച്ചായി ആക്റ്റീവ് അല്ല... അതാ ഇവിടെ കാണാതിരുന്നേ.. ഇനി ഉണ്ടാകും..

Anu(unni) • 2020-03-11 14:33

രാജാവേ രുഗ്മിണിയെ മറന്നോ