← Back to മാതാ പുത്ര PART_009 [ഡോ. കിരാതൻ]

Comments

മാതാ പുത്ര PART_009 [ഡോ. കിരാതൻ] · approved reader discussion

Dileep • 2020-01-26 16:52

മാസമൊന്നു കഴിഞ്ഞില്ലേ? കാത്തിരുന്ന് മുഷിഞ്ഞില്ലേ? അടുത്ത ഭാഗം എവിടെ? ചിററ എവിടെ?

jo • 2019-11-29 20:08

ഗുരുവേ... ഉള്ളത് പറഞ്ഞാ കഴിഞ്ഞ പാർട്ടുപോലെ വന്നില്ലേ എന്നൊരു ഡൗട്ട്. വേറൊന്നും കൊണ്ടല്ല പേജ് കൊണ്ടേ. അപ്പോപ്പിന്നെ എങ്ങനാ ബാക്കി???

Das • 2019-11-25 05:26

ഓ, കലക്കി. നന്നായിട്ടുണ്ട്.

Thoolika • 2019-11-24 10:55

??? ഇഷ്ടപ്പെട്ടു... പേജ്‌ കുറഞ്ഞുപോയെന്ന പരാതിയുണ്ട് ചേട്ടാ... അടുത്ത പാർട് താമസിപ്പിയ്ക്കല്ലെ... തൂലിക...

alby • 2019-11-23 21:48

ഗുരുവേ നമോവാകം..... സംഗതി ഉഷാറായിട്ടുണ്ട്.അധികം വൈകാതെ അടുത്ത ഭാഗവും തരണം എന്ന പല്ലവി മാത്രം

ഡോ. കിരാതൻ • 2019-11-24 10:33

ക്ളൈമാക്സ് പൂർത്തിയായിട്ടുണ്ട് .... ക്ളൈമാക്സിലേക്ക് എത്തിച്ചേരാനുള്ളത് മാത്രമാണ് എഴുതാനുള്ളത് .... അതീവ വേഗതയിൽ ഞാനത് എഴുതുമെന്ന് ഞാൻ ഉറപ്പ്‌തരുന്നു കിരാതൻ

മന്ദൻ രാജാ • 2019-11-23 14:49

ഗുരുവേ എന്നത്തേയും പോലെ കലക്കി .. പതിവ് കുറ്റം പറയുന്നു ... പേജുകൾ കൂട്ടണം ..അതിനിനി എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല ...

ഡോ. കിരാതൻ • 2019-11-24 10:34

അടുത്ത ഭാഗം എന്തായാലും പേജ് കൂട്ടി എഴുതാം .... കഥയിലെ പ്രമുഖ സീനുകൾ അടുത്ത ഭാഗത്താണ് വരുന്നത് .... Wait and see കിരാതൻ

madhu • 2019-11-23 13:32

veendum sivamooli savicho,......page kuranju poyi...madiyan anu ale........saramilla...polichu,....flari........pinnee entha parayukua...pakshe chitta venam....athuu njgaal vidoolla......chittye onnu vegam thaa bro wish u all the best

ഡോ. കിരാതൻ • 2019-11-24 10:35

ഹഹഹഹ.... നല്ലൊരു സ്നേഹം നിറഞ്ഞ കമന്റിന് ആദ്യമേ നന്ദി പറയട്ടെ അടുത്ത ഭാഗം പെട്ടെന്നിടാം കിരാതൻ

Manikuttan. R • 2019-11-23 10:46

Nice, waiting for next part

ഡോ. കിരാതൻ • 2019-11-24 10:36

നന്ദി മണിക്കുട്ടാ

Sreekumar • 2019-11-23 10:07

Eeee partum polichu kidilam

ഡോ. കിരാതൻ • 2019-11-24 10:36

ഒരുപാട് നന്ദി ശ്രീകുമാർ

JOSEPH • 2019-11-23 09:31

Guruve valare eshtapettu ee partum.

ഡോ. കിരാതൻ • 2019-11-24 10:37

നന്ദി ജോസഫ് ....

Anu paul • 2019-11-23 07:37

ഈ കഥ വല്ല മംഗളം വാരികയിൽ എഴുതുന്നതായിരിക്കും നല്ലത്

ഡോ. കിരാതൻ • 2019-11-24 10:37

Ohhh my god .... കളിയാക്കിയതല്ല എന്ന് വിശ്വസിക്കുന്നു ..... ഹഹഹഹ അടുത്ത ഭാഗം പെട്ടെന്നിടാം കേട്ടോ

ഡോ. കിരാതൻ • 2019-11-23 07:07

പേജുകൾ കുറവായതിൽ ക്ഷമിക്കണം ..... അടുത്ത ഭാഗം പേജുകൾ കൂട്ടിയെഴുതാം കിരാതൻ