Comments
എനി എപ്പോൾ കിട്ടും ബായി
Oru part oru pagil aakikkode
ithum valare ishtapettu
Thudakkam ghambheeram...
Kollam.....ith,College rathi type il olla nalla stories vallathum undel pls suggest
Good story please continue
Nice
കൊള്ളാം.. തുടരൂ..
Vivaranam kurachallo.. Kathayude speed kuranjotte.. Vishadhmaya vivaranam venam... Adhya part super ayirunnenkilum Ithu pratheekshicha athraykku ethiyilla. Waiting for 3rd part..
adutha bhagam thottu onnukoode visathamakkan sramikkam
Super next part pettannu ezhuthu
Nice
ഗുഡ് നന്നായിട്ടുണ്ട്...
സ്‌പീഡ് കൂടിയോ.... അടുത്ത ഭാഗം പൊളിച്ചടക്കണം
sramikkam dr.kiru G
Gambheeram teacher
കഴിഞ്ഞ ഭാഗത്തിന്റെ അത്രയും പോരാ. അടുത്ത ഭാഗം കൂടുതൽ നന്നാവും എന്നു പ്രതീക്ഷിക്കുന്നു.
Good story part 3 undo?
Nannayitund.....
Kada super adutha part udane pradeekshikkunnnu... Maya chechi kalakki tto...
Nannayittund.shahana idakk disturb aayi thonni.enthayirikkum shahanakk parayanulla karyam.waiting for next part
Kollam.spelling mistake nokkiYal mathi
നന്നായിട്ടുണ്ട്
Kadha adipoli.adyam ayit ezhuthuna aalle pole thoniyilla.kadha super.waiting for next part
katta waiting for next episode
നല്ല കഥ
Super story maya. Please comtinue.
❤? Amazing. Verthe polichu. Reality on it's peak
101% expectation for the next part.....
NYC story.. NYC way of presentation... Awesome words... Really enjoyed... Started waiting... 101% expectation...
ഞാനൊരു സംശയം ചോദിച്ചോട്ടെ എന്നോട് വിരോധമൊന്നും തോന്നരുത്... ഇത് kambi master ആണോ₹? ഈ കഥയെഴുതിയ മായാ?? അല്ലെങ്കിൽ വേണ്ട ഞാൻ ഇങ്ങനൊരു സംശയം ചോദിച്ചട്ടെ ഇല്ല.. വോകൈ
ഒരിക്കലുമല്ല..., കലിപ്പാ...., Master അങ്ങനെ വേറെ name il എഴുതില്ല.... ഈ സൈറ്റിൽ സുനിൽബ്രോയും, മാസ്റ്ററും.. (പിന്നെ ആ പാവം പങ്കാളിയും ) മറ്റൊരു പേരിൽ എഴുതില്ല.... സൈറ്റ് തുടങ്ങിയപ്പോൾ മുതൽ മാസ്റ്ററിനും സുനിൽ ചേട്ടായിക്കും ഒരേ name ആണ്... മറ്റേ പരിപാടി അയ്യേ... ആരൊക്കെ ചെയ്താലും ഈ മൂന്ന് പേർ ചെയ്യില്ല... ?
ഞാൻ മോളിൽ ആ സംശയം പെട്ടെന്ന് പിൻവലിച്ചാർന്നു, അങ്ങതു കണ്ടില്ലന്നുണ്ടോ.. ഉണ്ടോ ഉണ്ടോ?? എന്നാ ഞാൻ പിന്നെയും പറയുന്നു.. ഞാൻ ആ സംശയം പിൻവലിച്ചു.. സത്യമായിട്ടും പിൻവലിച്ചു NB: ഞാൻ ഉള്ള ജീവനും കൊണ്ട് മതിലും ചാടി ഓടി, ഇനിയീ കമന്റിന്റെ ഏഴയലക്കത് വരൂല.. അതോണ്ട് മറുപടി എനിക്ക് വേണ്ട, അമ്മച്ചിയാണെ വേണ്ട
താങ്കളോട് പറഞ്ഞത് ആണെങ്കിലും..., ഇതേ സംശയം ഉള്ളവർക്ക് ക്ലിയർ ആകാൻ ഇട്ടതാണ്... നിങ്ങളൊക്കെ പറഞ്ഞു പറഞ്ഞു എന്നെ മ്യായാവിയിലെ സ്രാങ്ക് ആക്കി മാറ്റും.... ( background : ദൃമ്നധൃഷ്ടനായി നിൽക്കുന്ന ഞാൻ... )
( ആണ്ടേ പിന്നെയും വേറെന്തോ സാധാനവുമായി, അതെന്താണെന്ന് മനസ്സിലാവാതെ കണ്ണും മിഴിച്ചു വീണ്ടും ഈ പാവം ഞാൻ) ഈ വക വാക്കുകളൊക്കെ എവിടുന്ന് കിട്ടുന്നു???!
ഇതെല്ലാം പ്ല്യൂജെൻസിക് ദേവന്റെ അനുഗ്രഹം... പണ്ട് ഗ്രീക്കിലെ വിദ്യാധരനായ ഒരു രായാവ് ആണ് ഇദ്ദേഹം...
ഡാ.. ഞാനും.... ങ്ങാ.... പങ്കാളി നുമ്മെ മറന്നുല്ലേ
മറന്നത് ഒന്നുമല്ല കീരുഭായ്..., ??
ചേട്ടാ ............ ഇത് എന്റെ ജീവിതത്തിൽ നടന്ന കഥയാണ് ............കുറച്ചു ഞാൻ കൂടിയിട്ടുണ്ട് .............എന്നാലും 99 .9 % സത്യമാണ്
please continue... nalla story aanu.
Sambhavam kidu ayyittunduu
Super and real romantic story... Akarshanamaya vivaranam... Thank you Maya....
അടിപൊളി
അടിപൊളി നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
Valare nannatittund. Waiting 4 next part
മായകുട്ടി കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Nice story waiting for nxt part
അടിപൊളി നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
next part undo
ആനിയും ഹാജിയാരും എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി കഥക് ശേഷം ഒരു റിയാലിറ്റി ടച്ച് ഉള്ള സൂപ്പർ കഥ ...... മായാ ടീച്ചർ ഇങ്ങള് മുത്താണ് ....... ടീച്ചർ കഥ പൊളിച്ചു ......
നല്ല കഥ. ഒരു ഇമോഷണൽ ടച്ച് ഉണ്ട്.
എനിക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി .............. ഇതിന്റെ തുടർകഥ നിങ്ങൾക് ഉടൻ പ്രധീക്ഷികാം .............
next part undo
Ayyoo teacher pokeno ... midi ittu kali pradeekshichu.
ഒരു രക്ഷയും ഇല്ല മോളെ ... കുളിരണിയിച്ചു ... എന്റെ നെയിം വെച്ച് വായിച്ചപ്പോൾ ... ഒരു വല്ലാത്ത ഫീൽ .. അടുത്തു ഷഹാന ടീച്ചർ ന്റെ കഥ കാണുമോ ... !! ഹി.... ഹി ....ഹി
അസ്സലായി
താങ്കള്‍ പറഞ്ഞതു പോലെ കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. അവതരണ രീതിയും മനോഹരം. മായ മിഡിയും ടോപ്പുമിട്ട് നിര്‍ത്തിയതു പോലുള്ള സന്ദര്‍ഭങ്ങളും ഷഹാനയുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഇഷ്ടപെട്ടു. തുടര്‍ന്നും എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Super
Ente ponnu Maya teacher.real story ennu paranjal ithanu.enikkishtaayi teacher nae.njan sajin aavan pattiyenkil ennu Oru nimisham aashichu poyi.njan padikkumbol enkilum undarunnu ith poloru anubhavam.njan ente teacharae prapichirunnu.onnichu jeevikkanam kothichu.but nadannilla.avarippol Oru bharyayanu.waiting for your next part
റിയല്‍ സ്റ്റോറി എന്ന് പറഞ്ഞാല്‍ ഇതാണ് . കലക്കി ടീച്ചറെ .. ഒട്ടും അതി ഭാവുകത്വം ഇല്ല .. ഞാനും കോഴിക്കോടാണ് .. നാട്ടുകാരന്റെ മുഹബ്ബത്തും ഉമ്മകളും ലോഡായി ഇറക്കുന്നു ;*
Superb storY....... waiting next part
Spr
Adipoli.....
Please dont stop....continue...................thanks for a good story
kidu