മായാമയൂരം 5 [കാട്ടിലെ കണ്ണൻ]
📝 Ongoing
👁 106061 views ❤ 176 likes ⭐ 0.0 rating 💬 8 comments 📚 1 chapters 📅 2023-11-01
മായാമയൂരം 5 Mayaamayuram Part 5 | Author : Kattile Kannan [ Previous Part ] [ www.kambistories.com ] നന്ദി തുടർന്ന് എഴുതാൻ നിങ്ങൾ നല്കിയ പ്രോത്സാഹനങ്ങൾക്ക് വീണ്ടും ഒരു ഇടവേളയ്ക്കു ശേഷമാണ് എഴുതുന്നത് എന്നറിയാം നിങ്ങളുടെ പ്രോത്സാഹനങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് അഞ്ചാം ഭാഗത്തിലേക്ക് മായ യാത്ര ക്ഷീണം കാരണം നേരെ ബെഡിലേക്ക് കേറി കിടന്നു. അനൂപ് ഡ്രെസ്സ് മാറ്റി ബെഡിൽ ഇരുന്നു. നീ ഡ്രസ്സ് മാറുന്നില്ലേ .. ഓഹ് എനിക്കെങ്ങും വയ്യ നല്ല ക്ഷീണം .. നിന്റെ ക്ഷീണമൊക്കെ ഞാനിപ്പോ മാറ്റിതരാം മോളേ , അനൂപ് അവൾക്ക് അരികിലേക്ക് നീങ്ങി കിടന്നു. അവന്റെ വിരലുകൾ മായയുടെ മുടിയിഴകളെ തഴുകി ശോ ഒന്ന് അടങ്ങിയിരിക്ക് മായ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു.. ഇത്രേം കാലം ഞാൻ അടങ്ങിയിരുന്നില്ലേ ഇനിയും എന്നെക്കൊണ്ട് പറ്റില്ല മുത്തേ , ആ സംസാരത്തിനൊപ്പം അനൂപിന്റെ ചുണ്ടുകൾ മായയുടെ കവിളിൽ ഒരു ചുടു ചുംബനം സമ്മാനിച്ചു.. ശ്ശോ ഇങ്ങരെ കൊണ്ട് എനിക്ക് വയ്യ അനൂപേട്ടാ നാളെ മതി ... എന്റെ മുത്തല്ലെ ഒരേ ഒരു റൗണ്ട് എത്ര നാളു കൂടിയാടി പ്ലീസ് മായമോളേ .... ഇനി ഞാൻ ഇവിടെ തന്നെയില്ലേ പിന്നെന്താ.. എന്നാലും ഇന്ന് ഒരീസം പോയാൽ പോയതല്ലേ.. പോണേൽ പോട്ടെ ന്റെ മോൻ തല്ക്കാലം കിടന്നുറങ്ങ് എന്ന് പറഞ്ഞുകൊണ്ട് മായ പുതപ്പെടുത്ത് അവളെ മുഴുവനായും മൂടി... അവൾക്ക് ചിലപ്പോൾ നല്ല ക്ഷീണം കാണും അല്ലേൽ ഇങ്ങോട്ട് വന്ന് മൂഡാക്കുന്ന ആളാണ് പാവം ഉറങ്ങിക്കോ
Bro ....baaki?