← Back to മായാമോഹിതം 2 [രേഖ]

Comments

മായാമോഹിതം 2 [രേഖ] · approved reader discussion

ജിഷ്ണു A B • 2022-04-25 14:04

പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ

മീശ • 2021-07-09 19:09

അടുത്ത പാർട്ട്‌ ഉണ്ടാവുമോ

രേഖ • 2020-11-29 21:44

പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ... കാത്തിരിക്കുന്നവരോട് ഒരായിരം സോറി

രാവണൻ • 2020-10-20 15:13

അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ

S.R. • 2020-10-15 00:31

Nannayitund Rekha.. Last partl ninnum different aaya Vikramine kanan sadichu ew partl... Waiting for the next part ❤

രേഖ • 2020-10-16 17:57

Thanks S R

Achilies • 2020-10-12 22:01

രേഖ ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം, വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു. തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤

രേഖ • 2020-10-12 22:57

ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം

alby • 2020-10-12 18:18

രേഖ........ വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം. കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം. മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു. അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും. ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി. ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി. ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്. തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ.... ആൽബി

രേഖ • 2020-10-12 22:00

ഹായ് ആൽബി തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment

തടിയൻ • 2020-10-11 18:48

രേഖേചീ... പോളി സാദനം.. നെസ്റ്റ് പാർട്ട് വേഗം തായോ... സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..

രേഖ • 2020-10-11 22:14

Thank you... വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും

തടിയൻ • 2020-10-12 17:18

മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??

രേഖ • 2020-10-12 22:00

അതാണ് എന്റെയും പ്രതീക്ഷ

Arjun dev • 2020-10-11 18:31

......വളരെ നന്നായിട്ടുണ്ട്....! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ....! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി....! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ....!! .....അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും....!! -അർജ്ജുൻ

രേഖ • 2020-10-11 22:12

ഹായ് അർജുൻ വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല

പാണൻ • 2020-10-11 17:12

വേഗം വരണേ

രേഖ • 2020-10-11 22:07

പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം

പാഞ്ചോ • 2020-10-11 16:25

രണ്ടുഭാഗവും ഇപ്പോഴാണ് വായിച്ചത്..സൂപ്പർ ആയിട്ടുണ്ട് രേഖ..അടുത്ത പാർട് വേണം കേട്ടോ..??

രേഖ • 2020-10-11 17:06

താങ്ക്സ് പാഞ്ചോ... അടുത്ത ഭാഗം ഉണ്ടായിരിക്കും എന്ത് തന്നെ ആയാലും

SONA • 2020-10-11 15:56

രേഖ ഒന്നേ പറയാനൊള്ളൂ അടുത്തത് പെട്ടെന്ന് ആയിക്കോട്ടെ അല്ലാതെ ഈ കഥയെ കുറ്റം പറയുന്നവർ ഉണ്ടെങ്കിൽ പിന്നെ അവർക്കിതു പൂർണ്ണമായും മനസിലായി കാണില്ല...... ഇത്രയും ഭംഗി ആയി പ്രണയവും സെക്സും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞ രേഖക്കു എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ..... കഥയുടെ വിശദംശങ്ങൾ ഞാൻ വിവരിക്കുന്നില്ല്ല കുറച്ചൂടെ മുന്നോട്ടു പോകട്ടെ എന്നിട്ടാവാം ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

രേഖ • 2020-10-11 17:05

താങ്ക്സ് സോനാ, എത്രയോ മനോഹരമായ വാചകങ്ങൾ ആണെന്നോ!അടുത്തഭാഗത്തിൽ കാണാം ഭാക്കിയെല്ലാം.

ഭീം♥️ • 2020-10-11 15:53

Ante comment boraayo...ennal really sorry

രേഖ • 2020-10-11 16:11

ഒരിക്കലും ഭോറായിട്ടില്ല... എന്തിനാ അങ്ങിനെ ചിന്തിക്കുന്നത്

ഭീം♥️ • 2020-10-11 15:51

പ്രിയ രേഖ 2 am ഭാഗം തന്നതിൽ സന്തോഷം... ആദ്യഭാഗത്തിൽ വിക്രമിനെയും മായയെയും ഞാൻ വല്ലാതെ വെറുത്തു പോയിരുന്നു എന്ന സത്യം അറിയിക്കുന്നു. എന്നാൽ ഈ ഭാഗം വിക്രമിനെ ഞാൻ അംഗീകരിക്കുന്നു. അതൊരു പ്രണയമായപ്പോൾ കൂടുതൽ അംഗീകരിക്കുന്നു. ഭർത്ത വിന്റെ ചുറ്റി കളികൾ എന്നാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല... എന്നാ യാലും ഉടായിപ്പായിരിക്കും.... അല്ലാന്നുണ്ടെങ്കിൾ മായയുടെ ഭാഗത്താണ് 100 % തെറ്റ്.കാരണം സുഗത്തിന് വേണ്ടി ആർക്കും കിടന്നു കൊടുക്കുന്നവർ വിരളമാണ്. സത്യത്തിൽ മായ എന്ന പേർ കേൾക്കുമ്പോൾ വെറുപാണ് എനിക്ക് ,കാരണം എന്റെ പഴയ കാമുകിയുടെ പേര് മായ എന്നാണ്. അവൾ എന്നെ ചതിച്ചു എന്നതിനേക്കാൾ എന്നെ വേദനിപ്പിച്ചത് സ്വന്ത അച്ഛനും സഹോദരനും അവളെ വേശ്യയായി കാണുന്നു എന്നതാണ്. എന്റെ മകളിന്നു ഡിഗ്രിക്ക് പഠിക്കുന്നു എന്നത് വേറെ സത്യം. ഇന്നും അവളെ ആരും കെട്ടിയിട്ടില്ല. എന്നത് അത്ഭുതം. അവളെ ഞാൻ ഉപയോഗിച്ചു. എന്ത് ചെയ്യൽ അവൾക്ക് പരപുരുഷ ബന്ധം ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ വേറെ കെട്ടി. ഇതിലെ പ്രണയം ആത്മാർത്ഥമന്നെങ്കിൾ വിക്രമിനെ ഞാൻ പൂർണമായി അംഗീകരിക്കും.. ഇല്ലേ... ഞാൻ പ്രതികരിക്കും. ഒരു പേരിൽ എന്തിരിക്കുന്നു...? '? ഒരു പെണ്ണിനെ കെട്ടി കൊണ്ടു വന്നാൽ അവൾ ഭാര്യ യാണെന്നും അവൾക്കും ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടെന്നും ഓരോ ഭർത്താക്കൻമാരും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. അല്ലാത്തവർക്കൊക്കെ മായാമോഹിതം ഒരനുഭവമായിരിക്കും. ഈ മായയെ ഞാൻ കുറ്റം പറയില്ല.... റിയലി രേഖ... വിക്രം അവളെ ആത്മാർത്ഥമായി സ്നേഹിക്കുമോ... എന്നാൽ അത്കാണാൻ ഞാൻ രേഖയുടെ വരവിനായി കാത്തിരിക്കും All the best? സ്നേഹം ♥️ ഭിം♥️

രേഖ • 2020-10-11 16:57

ഹായ് ഭീം ഞാൻ എഴുതിയ കഥാപാത്രത്തിന്റ പേര് ഇത്രക്കും വേദനിപ്പിക്കും എന്ന് കരുതിയില്ല, ഇത് പാവം നാട്ടിൻപുറത്തുകാരി മായയല്ലേ... അതുകൊണ്ട് ഇവളോട് ദേഷ്യം വേണ്ടാട്ടോ. പ്രണയിക്കുമോ എന്ന് അടുത്ത ഭാഗത്തിൽ കാണാം ഒപ്പം വിനീഷിനെ അറിയാൻ കുറച്ചുംകൂടി കാത്തിരിക്കേണ്ടിവരും അത് ചിലപ്പോൾ 4 th ഭാഗത്തുവരെ എന്തായാലും സപ്പോർട് ചെയ്യണേ നമ്മൾ പാവമല്ലേ

ഭീം♥️ • 2020-10-11 17:26

ഹർഷന്റെ കഥയിലൊക്കെ ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. മായ എന്ന കഥാപാത്രം വന്നപ്പോൾ... No Problem.. കൂടെ കാണും

രേഖ • 2020-10-11 22:17

കാണണം

സാജിർ • 2020-10-11 15:44

ആദ്യത്തെ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ആണ് ഈ ഭാഗം.ആദ്യത്തെ പാർട് force sex ആണെങ്കിൽ പ്രണയവും കരുതലും കാമവും നിറഞ്ഞതായിരുന്നു ഈ ഭാഗം അവസാനിച്ചത്.നന്നായി ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകരുത്. ?സ്നേഹപൂർവം സാജിർ?

രേഖ • 2020-10-11 16:30

ഹായ് സാജിർ ഈ നല്ല പ്രതികരണത്തിന് ഒരായിരം നന്ദി, വൈകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം

Juliya • 2020-10-11 15:31

നല്ല കഥ നന്നായി ഫീൽ ചെയ്യുന്നുണ്ട്

രേഖ • 2020-10-11 15:36

Thanks ജൂലിയ ഇങ്ങിനെയുള്ള വാക്കുകൾ എനിക്ക് എഴുതാനുള്ള ഫീലിങ്‌സും തരും

പൊന്നു.? • 2020-10-11 15:05

വൗ...... രേഖേച്ചീ, ഒരുപാട് ഒരുപാട് ഇഷ്ടായീട്ടോ.... ????

രേഖ • 2020-10-11 15:18

ഹായ് പൊന്നു ഈ അഭിപ്രായം പങ്കുവെച്ചതിന് ഒരായിരം നന്ദി ❤️

rashid • 2020-10-11 15:04

അടിപൊളി, രണ്ട് ഭാഗവും ഇപ്പൊ ആണ് വായിക്കുന്നത്, super ആയിട്ടുണ്ട്. കളികൾ ഒന്നുകൂടി മെച്ചപ്പെടുത്തണം, നല്ല കമ്പി ഡയലോഗ് എല്ലാം ചേർത്ത്, വിനീഷിനും ഒരു അവിഹിതം മണക്കുന്നുണ്ടല്ലോ

രേഖ • 2020-10-11 15:17

ഹായ് റാഷിദ്‌ സുഖമാണല്ലോ അല്ലെ എന്ന് ചോദിക്കുന്നില്ല സേഫ് ആണല്ലോ അല്ലെ. എന്റെ എല്ലാ കഥകളും വായിക്കുകയും അഭിപ്രായം പങ്കുവെക്കുന്നതിൽ എപ്പോഴും ഒപ്പം ഉണ്ടായിരുന്ന ഒരാളാണ് റാഷിദ്‌ അതുകൊണ്ട് ഈ അഭിപ്രായം പങ്കുവെച്ചതിനെയും അഭിപ്രായത്തെയും അത്രക്ക് വിലനെല്കുന്നു

Aaaaash • 2020-10-11 14:47

Adipoli???

രേഖ • 2020-10-11 15:13

Thank you

രേഖ • 2020-10-11 14:38

Thanks Dona

JOSEPH • 2020-10-11 13:57

Valare ishapettu ee partum Rekha jii ????

രേഖ • 2020-10-11 14:21

ഹായ് ജോസഫ് വായിക്കുവാൻ സമയം കണ്ടെത്തി ഒപ്പം നന്നായി എന്ന് പറയാൻ അഭിപ്രായം പങ്കുവെച്ചു അതിന് ഒരായിരം നന്ദി

പൊന്നു.? • 2020-10-11 12:50

ഇങ്ങള് വന്നൂലോ..... സന്തോഷായി. കഥ വായിച്ചിട്ട് പിന്നെ വരാട്ടോ.....❤ ????

രേഖ • 2020-10-11 13:35

അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു

Aji PaN • 2020-10-11 11:28

വളരെ നന്നായിട്ടുണ്ട് കഥ ...

രേഖ • 2020-10-11 20:54

Thanks aji

ഭീം♥️ • 2020-10-11 11:12

തിരക്കൊഴിഞ്ഞിട്ട് വരും ഭീം... Really Rekha

രേഖ • 2020-10-11 13:33

Waiting...

Haridas • 2020-10-11 10:05

Dear Rekha, കഥ വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി പോലെ. മനസ്സിൽ കൂടെയുള്ള ആളോട് എത്ര കണ്ടു സ്നേഹം കൂടുന്നുവോ അത്രകണ്ടു അയാളോടൊപ്പം സെക്സ് എൻജോയ് ചെയ്യും. അതാണ് വിക്രമും മായയും ആസ്വദിച്ചത്. വിക്രം പറഞ്ഞത് പോലെ ഒരു ഫ്രോഡ് ആയ അവളുടെ ഭർത്താവിനെ പിടിച്ചു പണി കൊടുക്കണം. അടുത്ത ഭാഗം അതികം വൈകാതെ പ്രതീക്ഷിക്കുന്നു. Thanks and regards.

രേഖ • 2020-10-11 10:30

സെക്സ് ആയാലും എന്ത് വികാരത്തിന്റെയും മൂല്യകാരണം സ്നേഹമാണല്ലോ അതുകൊണ്ട് ഒരു ശ്രമം മാത്രമാണ് ഇത്

രേഖ • 2020-10-11 09:57

❤️❤️

alby • 2020-10-11 09:10

കണ്ടുട്ടോ, വായിച്ചു വരാം

രേഖ • 2020-10-11 10:25

ഹായ് ആൽബി വേഗം അഭിപ്രായം പങ്കുവെക്കണം അതിനായ് കട്ട വെയ്റ്റിംഗ്

kambimahan • 2020-10-11 08:58

very good, congrats

രേഖ • 2020-10-11 20:57

Thank you

Kamuki? • 2020-10-11 08:09

Othiri eshtam ayi entha feel aduthe vegam thanne tharanne plz haters node poyi pani nokkan para. Ezhuthu nirathale plzzz ?????

രേഖ • 2020-10-11 10:24

ഒരുപാട് സന്തോഷം ഈ മനോഹരമായ വാക്കുകൾ കേൾക്കുമ്പോൾ ഒരിക്കലും നിർത്തില്ല, ഹേറ്റേഴ്‌സ്ന് അവർ പറയാനുള്ളത് പറയട്ടെ കുറ്റം പറയാനെങ്കിലും അവർ ഇത് വായിച്ചാൽ സന്തോഷം. കുറ്റമാണെങ്കിലും ചിലപ്പോൾ ഞാൻ എഴുതിയതിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നുമുണ്ട്. പിന്നെ ഒന്നിനും നിൽക്കാതെ അടച്ചാക്ഷേപിക്കുന്നവരെ ഞാൻ വിലകാണാറില്ല

ഭീം♥️ • 2020-10-11 08:08

Vaayichu kazhinju .nice... 5 vaak pinne kurikkam

രേഖ • 2020-10-11 09:56

5 ആക്കണ്ട കൂടുതൽ കുറിച്ചോളു കാത്തിരിക്കുന്നു

Pream na • 2020-10-11 08:08

???

രേഖ • 2020-10-11 09:57

❤️❤️

Monkey • 2020-10-11 08:07

Evide ayirunnu ninkal ethra nalum

രേഖ • 2020-10-11 09:55

ഞാൻ എവിടെയും പോയിട്ടില്ല, എഴുതിതീർത്തു നിങ്ങളുടെ മുമ്പിൽ എത്താൻ കഴിഞ്ഞില്ല

Holy • 2020-10-11 08:06

Uff super???

രേഖ • 2020-10-11 09:53

Thanks holy ?

Ha • 2020-10-11 08:05

Super cute????

രേഖ • 2020-10-11 09:52

ഒരുപാട് നന്ദി ഈ അഭിപ്രായം പങ്കുവെച്ചതിന്

Kabuki • 2020-10-11 08:04

Awesome nxt ennu

രേഖ • 2020-10-11 09:51

As soon as possible

Kamikan • 2020-10-11 08:04

Kidu

രേഖ • 2020-10-11 09:50

Thank you

Kamukan • 2020-10-11 08:03

Super ethra nala ayi ennikku miss ayi nxt udan kanamo

രേഖ • 2020-10-11 09:49

വേഗം വരണമെന്ന് ഞാനും ആശിക്കുന്നു പക്ഷെ സാധിക്കുന്നില്ല, സത്യമായിട്ടും മനഃപൂർവമല്ല.

Arun • 2020-10-11 07:39

Enikishtayi rekha..

രേഖ • 2020-10-11 09:48

എഴുതിയത് ഇഷ്ടപ്പെട്ടു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം അതാണ് വീണ്ടും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്

ഭീം♥️ • 2020-10-11 07:30

Thaamasichaalum ravile ethiyalle rekha

രേഖ • 2020-10-11 09:47

താമസിച്ചിട്ടില്ല ?, എന്നെ അപേക്ഷിച്ചു ഇതെല്ലാം വളരെ നേരത്തെയാണ്... ചുമ്മാ പറഞ്ഞതാണ്. കാലത്തയാലല്ലേ അതിനൊരു രസമുണ്ടാകു

Chithra3 • 2020-10-11 07:26

E partum adipoli nannayittundu keep going

രേഖ • 2020-10-11 20:55

താങ്ക്സ് ചിത്ര...