← Back to മായാനന്ദനം

Comments

മായാനന്ദനം · approved reader discussion

Lesli Paul • 2023-08-09 21:58

Nicely written.Good romantic feel. Look forward to next chapters. I want a happy ending.

Man • 2021-06-20 14:05

Nalla feel aanu❤

Anasoooya • 2020-04-16 21:52

Orikkalum nerthalle ennu agrahukkunnu

kevin • 2018-09-11 20:00

super pranayam...wonderful feel

Anil • 2018-09-09 11:13

Adutha Part evide bhai

Mad mX • 2018-09-09 00:30

Next part?

Radha • 2018-09-08 09:19

Nee Na next part???

Anu{Unni} • 2018-09-06 18:59

നീനാ അടുത്ത പാർട് വരാറായോ അതോ തിരക്കിലാണോ കട്ട വെയ്റ്റിംഗ്

മാഡ് max • 2018-09-01 15:54

Evidaanu eniyum vaigikalle

Da Vinci • 2018-08-27 16:26

നാല് ഭാഗങ്ങളും ഇന്നാണ് വായിച്ചത്. ഒറ്റവാക്കിൽ പറഞ്ഞാൽ 'മനോഹരം.' ഓരോ രംഗങ്ങളും visualise ചെയ്യാൻ സാധിക്കുന്ന എഴുത്ത്. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

Rk • 2018-08-24 17:22

Waiting for next part.your writing style is awesome.keep the same style.

Kuttan • 2018-08-21 17:36

അടുത്ത പാർട്ട്‌ എവിടെ?? ഡെയിലി രാവിലെ അടുത്ത പാർട്ട്‌ വന്നോന്നു നോക്കും.

Akshay • 2018-08-20 14:54

Nena vakkukal illa e story ye varnikkan its really awesome so adutha part Onnu vegam idu

Paappan • 2018-08-19 07:15

Evdea nena ennu pratheekzhikkamoo

Akbar • 2018-08-15 01:57

ചുമ്മാ പറയുവല്ല അസാധ്യം എന്തൊരു ഫീലാണ്. മതി ഇത് പോലെ ലൗ സ്റ്റോറിക്കു പ്രാധാന്യം കൊടുത്തു എഴുതിയാൽ മതി നന്നായിട്ടുണ്ട്

Joseph • 2018-08-13 19:22

Ee partum super

ഹരിക്കുട്ടൻ • 2018-08-13 12:03

നല്ല കഥ നേ-നാ. വളരെ ഇഷ്ട്ടമാണ് ഈ കഥ. അടുത്തത് പോസ്റ്റ് ചെയ്യാൻ ആയി കാത്തിരിക്കുന്നു

അഭിരാമി • 2018-08-13 06:22

രണ്ടു ദിവസം ഇത്തിരി തിരക്കിൽ ആയിരുന്നു. ഇപ്പോളാണ് വായിച്ചത്. സംഭവം പണ്ടത്തെ പോലെ തന്നെ കിടുക്കി. അടുത്ത ഭാഗം പെട്ടന്ന് തന്നാൽ മതി.

BenzY • 2018-08-13 01:53

E storY ethuvare vaYikathathu ente thettu ... Outstanding presentation ... Entha Oru feeling .. sheerikum teaching .. Oro partum onninonnu Mecham ... Sadharan pranYam tag kandal vaYikkar illa .. but ithu vaYichu kaYinjappol vaYikkandirikkanum paraYunnilla Superb ....

ne-na • 2018-08-13 17:49

Enthe athya story thudakkam koodi vaayichu nokku

മാഡ് max • 2018-08-13 01:02

ഈ കഥ വായിച്ചിട്ട് മതിയാവാത്തതുകൊണ്ടു ചോദിക്കുവാ ഒരു അമ്പതു പേജ് എഴുതിക്കൂടെ.. പറ്റില്ല അല്ലെ.. ?

asuran • 2018-08-13 00:26

വളരെ നല്ല ഫീൽ ആയിരുന്നു. മായയും നന്ദനും ഒരുമിക്കണം.

Aromal • 2018-08-12 23:42

Maashe bore adichappol kadhayude perukandu chumma variety otta iruppinu 4 part um vaichu etra manohara varannagal aayittanu maashe ezhuthirikkunathu adutha part nu aayi kaathirikkunnu maashe Gn8 swtdrmz

വിച്ചു • 2018-08-12 20:28

നീന വെരി ബ്യൂട്ടിഫുൾ സ്റ്റോറി.... നല്ല അവതരണം..... നന്നായി കഥ പറഞ്ഞു പോകുന്നു.... എല്ലാ പാർട്ടും വായിക്കാറുണ്ട്.... തുടരുക......

Jeff • 2018-08-12 17:07

സൂപ്പർ next part vegam venam

Commenter • 2018-08-12 16:21

Onnum parannila ❤️??

Anil • 2018-08-12 14:23

Good Narration

Raj • 2018-08-12 12:40

Super Narration. pls keep it going. waiting for next part. Cheers

Kuttan • 2018-08-12 12:27

ഡെയിലി കേറി നോക്കാറുണ്ട് പുതിയ പാർട്ട്‌ വന്നോ എന്ന്. ഇതുവരെ ഒരു കഥയ്ക്കും ഞാൻ ഇത്പോലെ വെയിറ്റ് ചെയ്തു ഇരുന്നിട്ടില്ല. ഒന്നിനും കമന്റും ചെയ്‌തിട്ടില്ല.ബട്ട്‌ ഇതിനു ചെയ്യണം എന്നു തോന്നി. കമ്പി ഇല്ലേലും സാരമില്ല നീട്ടി അങ്ങ് എഴുതിക്കോ. ബെസ്റ്റ് വിഷസ്.

Akm • 2018-08-12 16:23

ഞാനും അങ്ങനെ തന്നെയാ

ajith • 2018-08-12 11:50

adipolli

devan sree • 2018-08-12 11:30

adipoli adutha part udane pratheekshikkunnu

madhu • 2018-08-12 11:16

hi bro entha parayuka....excellent .....ithinappuram enthanu parayuka....ithil kooduthal ningalkkku enthanu cheyyan pattuka...sex mathram alla...katha ..ellam koodi othu vannale athu poornamakoo......ini onnum paranju boradippikkunnilla... wish u all the best regards

ഷാജി പാപ്പൻ • 2018-08-12 10:42

Nice

sooraj • 2018-08-12 09:56

Nalla kadha.. nalla love story.. oru tragic ending illaathe nokkane.. waiting for the next part

dharpaka • 2018-08-12 09:37

അവസാനം കരയിക്കാനുള്ള പോകാനെങ്കിൽ ഇപ്പൊ തന്നെ നിർത്തയെക്...ഇതിപ്പോ മായയും നന്ദനും മനസ്സിൽ നിന്ന് പോവാത്ത അവസ്ഥ ആയി...

jo • 2018-08-12 09:26

ചില ദിവസങ്ങളിൽ പെരിയാറിനെ നോക്കിയിങ്ങനെ ഇരിക്കുമ്പോൾ തോന്നാറുണ്ട് ഇതുപോലെ ശാന്തമായി ജീവിതവും ഒഴുകിയിരുന്നു എങ്കിലെന്ന്!!??? കലിതുള്ളി ഒഴുകുന്ന പെരിയാറിനും പറയാനുണ്ട് ഒരായിരം കണ്ണീർ കഥകൾ... ഇനിയുമാ കണ്ണീർ കാണാൻ വയ്യ... ?? ?????? ശാന്തമായി ഒഴുകുന്ന പെരിയാർ...., അതാണിപ്പോൾ നീനയുടെ ഈ പ്രണയഗീതം. അതിങ്ങനെ ശാന്താമായിത്തന്നെ ഒരായിരം എപ്പിസോഡുകൾ ഒഴുകട്ടെ...????? (കഴിഞ്ഞ പാർട്ടിൽ പറഞ്ഞ വിമർശങ്ങൾ ആസ്ഥാനത്താക്കി എഴുതിയത്തിന് ഒരായിരം അഭിനന്ദനങ്ങൾ കൂടി അർപ്പിക്കുന്നു...???) ഒത്തിരി സ്നേഹത്തോടെ ഹൃദയപൂർവ്വം ജോ

ne-na • 2018-08-12 14:17

Vamashanagal vannalalle namukku thettu thiruthan Pattu.. athupole abhinandhanagal kittumbozhanu ezhuthanulla aveshavum koodunnathu

ne-na • 2018-08-12 14:17

Vamashanagal vannalalle namukku thettu thiruthan Pattu.. athupole abhinandhanagal kittumbozhanu ezhuthanulla aveshavum koodunnathu.

jo • 2018-08-13 08:24

അതാണ് നീനാ ഒരു നല്ല എഴുത്തുകാരന്റെ ലക്ഷണം...?

അഞ്ജാതവേലായുധൻ • 2018-08-12 08:31

അടിപൊളിയായിരുന്നു നീനാ... കഴിഞ്ഞ ഭാഗത്തെ പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇതിലും നന്നാവട്ടേ

കടുവ • 2018-08-12 08:29

സൂപ്പർ അടുത്ത പാർട്ട്െ പെട്ടന്ന്േവേണം

Dark knight മൈക്കിളാശാൻ • 2018-08-12 07:58

രണ്ട് കാന്തത്തിന്റെ ഒരേ ധ്രുവങ്ങൾ അടുത്ത് വ്യതിചലിക്കുന്ന പോലെ ഇപ്പോഴും മായക്കും നന്ദനും ഒരിക്കൽക്കൂടി തമ്മിലടുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നു. ഇത്രയും കാലം വിധിയും അത് പോലെ തന്നെ സൃഷ്ടാവായ നിങ്ങളും അകറ്റി നിർത്തിയില്ലേ അവരെ. ഇനിയെങ്കിലും നിങ്ങൾക്കവരെ ഒരുമിപ്പിച്ചു കൂടെ, നീനെ?

ne-na • 2018-08-12 14:15

?

aRML • 2018-08-12 04:52

ennum check cheyyum adutha part vannottundonnu. Enthayalum valare nannavunund. Please verthe anavashyamayi kambi thiriki kayattatuth. Athu natural aayi sambhavikkatte. Athava illenkil thanne kuzhappamilla. Pinne oru paraathi bhodhippikanund kadhayude tagil ninnu avihitham remove cheyyanam. ? Appol kadha thudaratte. Eppozhonnum theerkkaruth ennanu ente abhiprayam. Karanam oroo partinu vendiyulla kaathirippinum oru sukhamund. Kaathirippinte sukham ?

ne-na • 2018-08-12 14:15

Kambi manapoorvam cherkkan njanum agrahikkunnilla

aRML • 2018-08-12 19:44

???

Nis • 2018-08-12 02:44

നന്നായി ധൈര്യമായി മുന്നോട്ടു പൊകൂ

Jith • 2018-08-12 01:59

Nice love story very good

shen • 2018-08-12 01:05

great story .. what a feelings .. neena sambavam colour aayi .. bakki poratte

Pothuval • 2018-08-12 00:48

Peruthishtaykkunu ijju njammale ballatha feelingil akkikalanjallo pahaya

rashid • 2018-08-12 00:18

കൊള്ളാം, എനിക്കും ഇങ്ങനെയുള്ള ഫ്രണ്ട്ഷിപ് ഭയങ്കര ഇഷ്ടാണ്, ഒരു മറയും ഇല്ലാത്ത നല്ല പക്കാ ഫ്രണ്ട്ഷിപ്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Vinjo • 2018-08-12 00:16

Super

LUCIFER MORNINGSTAR • 2018-08-12 00:07

Kambiyalla muthe idhaanu ninte kadhayude masterpiece.... Ee romance um feiendshippum Pwolich

Manu Jayan • 2018-08-12 00:04

നന്നായിട്ടുണ്ട് നീനാ. മനോഹരമായ സൗഹൃദം . അത് പ്രണയമായിരുന്നു എന്ന് അവർ തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു .

Bond • 2018-08-11 23:47

ഒന്നും പറയാനില്ല

bhagavan • 2018-08-11 23:43

Nena kutty kazhinja partinte poraimakal than ithil enthayalum theerthitund ....mayayude aduth nandhan kanikunna cairing sooper ayitund....adutha bagam pettnnu tharum ennu pratheekshikunnu...

ne-na • 2018-08-12 14:13

Thanx

Abhijith • 2018-08-11 23:41

നീന, കഥയുടെ ഒഴുക്ക് എന്നൊക്കെ ബുദ്ധിജീവികൾ പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ നി കളുടെ കഥ ശരിക്കും ഒഴുകുകയാണ് ശാന്തമായി, സ്വച്ചന്തമായി അതു ഒഴികൊണ്ടേയിരിക്കുന്നു. മുൻപ് കമെന്റ് ഇട്ട വ്യക്തി പോലെ ഇതിൽ കാമം അല്ല നിർമലയ പ്രണയമാണ് ഒഴുകുന്നത്. അതിനു ഒരു തടസവും വരാതെ മുന്നോട്ടു പോകട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

ne-na • 2018-08-12 14:13

Ea ozhukku nila nirthi kondu pokana njanum sramikkunnathu