← Back to ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Comments

?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] · approved reader discussion

Kannan • 2021-12-30 18:28

Orae polii saanam... Superb

Pradheesh • 2021-12-27 20:39

Adipoli ???❤❤❤

ACHU • 2021-09-02 03:33

Appurath ittal porarunno bro Verthe ivide itt kandavate vayil irikkunnath kett

1234kuttan • 2021-08-12 10:24

Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan

Kichu • 2021-08-06 01:50

Umbiya kadha...

Aj reader • 2021-05-26 16:10

Oru poornatha aayilla bro.... chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu.... pinne ellarum koode ulla oru ending undel oru satisfaction aayrnnu.... athra feelaanu thante ezhth....❤

Sree • 2022-04-09 00:06

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

SaN • 2021-05-24 12:23

❤❤❤

തടിയൻ? • 2021-05-22 13:05

നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്.. ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്.. കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ.. ന്നാലും എനിക് ഇഷ്ടമായി.. തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും? സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക.. -തടിയൻ

മണ്ടൻ • 2021-05-22 07:38

??????????????????????????????????????????

Vishnu • 2021-09-06 18:14

നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം "നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട"

GOKZZ__46 • 2023-05-26 23:10

Pdf idoo bro

MAcBETH✔️ • 2021-05-21 13:21

മണ്ടൻ • 2021-05-21 12:11

????????????????????????????????????

അമ്പാടി • 2021-05-21 00:33

കുറച്ച് കൂടി എഴുത് സഹോ... നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും...

നിത • 2021-05-21 00:31

Bro ഒരു പാട് ഇഷ്ടപെട്ടു.... എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി.....

Notorious • 2021-05-20 22:45

നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി... പക്ഷേ എന്തോ... അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി. കുറച്ചൂടെ ആവാമായിരുന്നില്ലേ...

Sidh • 2021-05-20 21:51

Bro... നന്നായിരുന്നു....എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി....കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു...... . എന്തായാലും ഒരുപാട് ഇഷ്ടായി.....???

Shilpa • 2021-05-20 19:36

Ee bhagavamum kalakkii ...... Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe ...pettanne thernna pole ????

Sam EV • 2021-05-20 18:44

Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale

തടിയൻ? • 2021-05-20 18:37

?വായിച്ചിട്ട് പറയാം

VISHNU • 2021-05-20 18:28

Bro വളരെ നന്നായിരുന്നു❤️❤️.

ആര്യൻ • 2021-05-20 17:59

?