← Back to മായികലോകം 5 [രാജുമോന്‍]

Comments

മായികലോകം 5 [രാജുമോന്‍] · approved reader discussion

Taniya • 2020-07-17 13:51

Nxt part ennu varum katta waiting....

rajumon • 2020-07-20 17:08

ഇതുവരെ ആയിട്ടും ആകെ രണ്ടു പേജ് ആണ് എഴുതാന്‍ കഴിഞ്ഞത്. എന്തു ചെയ്യാനാ.. അരിമേടിക്കണ്ടേ.. വേഗം തന്നെ തരാന്‍ ആണ് ഞാനും ശ്രമിക്കുന്നത്.

Fire blade • 2020-07-16 05:51

ബ്രോ കഴിയുമെങ്കിൽ ഈ ടൈപ്പ് കാര്യങ്ങൾ ചുരുക്കി നിങ്ങളുടെ ജീവിത സംഭവങ്ങളിലേക്ക് കടക്കൂ..ഇതുപോലെയുള്ള സംഭാഷണങ്ങൾ മാത്രമാകുന്നത് ചെറുതായി വിരസത ഉണ്ടാക്കുന്നുണ്ട്.പ്രത്യേകിച്ചും ഈ കാര്യങ്ങളെല്ലാം മായ നിങ്ങളോട് പറഞ്ഞ കാര്യങ്ങളായതുകൊണ്ടു അതൊരു സംഭാഷണ രീതിയെക്കാൾ നരേഷൻ ശൈലി ആയിരുന്നെങ്കിൽ നന്നായേനെ ...നിങ്ങളുടെ മായയുമായുള്ള പ്രണയമാണ് ഡീറ്റൈൽ ആയി വിവരിക്കേണ്ടത്.

രാജുമോൻ • 2020-07-16 09:00

അഭിപ്രായം അറിയിച്ചതിനു നന്ദി. ഇങ്ങനെ ഒരു ഭാഗം കഥയിൽ ആവശ്യം ആണെന്ന് തോന്നിയത് കൊണ്ടാണ് ഉൾപ്പെടുത്തിയത്. മായയും നീരജും തമ്മിൽ ഉള്ള അടുപ്പത്തിന്റെ ആഴം വെളിപ്പെടുത്താൻ. അത് നിങ്ങളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കുറവ് മാത്രം ആണ്. ക്ഷമിക്കുക.

Triteya • 2020-07-16 03:28

Verum kozhitharam....

രാജുമോൻ • 2020-07-16 09:03

കുറച്ചു കോഴിത്തരം ഒക്കെ ആവുന്നതിൽ തെറ്റുണ്ടോ? സ്വന്തം പ്രണയിനിയോട് അല്ലേ?

Taniya • 2020-07-16 02:14

Kollam pakshe valichu neetaruthu....

രാജുമോൻ • 2020-07-16 09:07

ശ്രദ്ധിക്കാം.

Dragons • 2020-07-16 01:50

ഇവന് ലോലനായി പോകുന്നുണ്ടല്ലോ ??? ? എന്തായാലും keep going

രാജുമോൻ • 2020-07-16 09:07

??

കണ്ണൂക്കാരൻ • 2020-07-16 01:07

ശരിയായ കോഴി... എഴുത്ത്കാരന് നല്ല പരിചയം ഉള്ള മേഖലയാണെന്ന് തോനുന്നു ???

രാജുമോൻ • 2020-07-16 09:04

കുറച്ചൊക്കെ?

Shihan • 2020-07-15 23:17

പേജ് കുറഞ്ഞു പോയ വിഷമം മാത്രം... സ്റ്റോറി സൂപ്പർ വെയ്റ്റിംഗ്......

രാജുമോൻ • 2020-07-16 09:06

thank you. എപ്പോഴും പറയുന്ന പോലെ പേജ് കൂട്ടാൻ ശ്രമിക്കാം. നടക്കുമോന്നു അറിയില്ല. ക്ഷമിക്കുക.

Rags • 2020-07-15 22:51

Page kuranjupoyilo. Adutha partil kootane. Waiting ❤️❤️

രാജുമോൻ • 2020-07-16 09:05

ശ്രമിക്കാം. അത്രേ പറയാൻ കഴിയൂ. സമയം ആണ് പ്രശ്നം.

രാജാവിന്റെ മകൻ • 2020-07-15 22:46

Frst comment♥️♥️

രാജുമോൻ • 2020-07-16 09:04

?