← Back to മായികലോകം 7 [രാജുമോന്‍]

Comments

മായികലോകം 7 [രാജുമോന്‍] · approved reader discussion

രാജുമോൻ • 2020-08-23 20:03

അടുത്ത ഭാഗം വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. എത്രയും വേഗം തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വിരഹ കാമുകൻ???? • 2020-08-14 00:48

❤️❤️❤️

Love land • 2020-08-12 17:14

Super

രാജുമോൻ • 2020-08-12 21:39

thank you

Dragons ? • 2020-08-11 21:29

Brooo Kollam ketto Adutha partinu vendi wait cheyyunnu Keep going ?

രാജുമോൻ • 2020-08-11 22:02

thank you dragons

SONA • 2020-08-11 17:48

കുറച്ചു കമ്പി ചേർത്തൂടെ

രാജുമോൻ • 2020-08-11 20:12

കമ്പി ഉണ്ടാകും. കഥ ആവശ്യമുള്ള സ്ഥലങ്ങളിൽ. കട്ടക്കമ്പി ഒന്നും പ്രതീക്ഷിക്കരുത്.

JOBIN • 2020-08-11 17:43

ഇഷ്ടായി....

രാജുമോൻ • 2020-08-11 20:11

നന്ദി.

Haridas • 2020-08-11 14:20

Dear Brother, നന്നായിട്ടുണ്ട്. മായയുടെ മനസ്സിൽ നിന്നും നീരജ് പൂർണമായും മാറിയോ. ഇനി പോലീസ് വാനിൽ ആരാണാവോ. Waiting for next part. Regards.

രാജുമോൻ • 2020-08-11 15:22

നമുക്ക് കാത്തിരിക്കാം. അഭിപ്രായം അറിയിച്ചതിനു നന്ദി.?

അഭി (Abhi) • 2020-08-11 13:32

❤️❤️❤️❤️❤️❤️❤️❤️❤️ ????????? ❣️❣️❣️❣️❣️❣️❣️❣️❣️

രാജുമോൻ • 2020-08-11 15:21

?????

Knight rider • 2020-08-11 13:29

ഇത്തവണയും തകർത്തു മാഷേ, waiting for the next part

രാജുമോൻ • 2020-08-11 15:20

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം?

Rags • 2020-08-11 13:25

Ee partum ishtayi bro. Kurachumkudi page kootayrnu❤❤

രാജുമോൻ • 2020-08-11 15:19

ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Fire blade • 2020-08-11 13:24

നന്നായിട്ടുണ്ട് സഹോ ..ബാക്കി വരട്ടെ

രാജുമോൻ • 2020-08-11 15:18

തീർച്ചയായും. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ് വൈകുന്നത്. പേജുകൾ കുറയുന്നതും. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

ജീവൻ • 2020-08-11 13:22

വളരെ നന്നായി പോവുന്നു. പേജിന്റെ എണ്ണം കൂട്ടിയാൽ കുറച്ചൂടെ നന്നായി

രാജുമോൻ • 2020-08-11 15:17

ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

അരുൺ • 2020-08-11 13:20

വല്ലാത്ത നിർത്തലായിപ്പോയി

രാജുമോൻ • 2020-08-11 15:17

നിർത്തേണ്ടി വന്നതാ.

JA • 2020-08-11 13:19

ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു... പിന്നെ കുറച്ചു കൂടി പേജ് കൂട്ടി എഴുതിക്കുടെ ...?

രാജുമോൻ • 2020-08-11 15:16

ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Hooligans • 2020-08-11 11:38

??????

രാജുമോൻ • 2020-08-11 15:14

?????

Triteya • 2020-08-11 11:38

Ee mol vili onnu ozhivakkamo....

രാജുമോൻ • 2020-08-11 15:14

സോറി ബ്രോ. രാജേഷ് മായയെ അങ്ങിനെ ആണ് വിളിക്കാറ്. ക്ഷമിക്കുക.