Comments
???
:-? :-?
വളരെ നല്ലൊരു കഥ എന്തിനാണ് ഇങ്ങനെ ഗ്യാപ്പിൽ എഴുതി കുളമാക്കുന്നത് ...?
സോറി ബ്രോ. അടുത്ത ഭാഗങ്ങളില്‍ ശ്രദ്ധിക്കാം.
Bro e partum nannayittund. But page onn kootayirunnu anyways waiting for next part ❤️
Thank you. തീര്‍ച്ചയായും അടുത്ത ഭാഗം ഇതിനേക്കാള്‍ പേജുകള്‍ ഉണ്ടാകും. എഴുതിതുടങ്ങി.
?????????
നന്ദി
ഗ്യാപ്പ് വന്നാലും കുഴപ്പമില്ല, പേജുകൾ കൂട്ടി എഴുതുക. കഥ ഓരോ പാർട്ട് കഴിയും തോറും കൂടുതൽ കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ശ്രമിക്കാം.
പേജ് കൂട്ടാൻ പറഞ്ഞിട്ട് കാര്യമില്ലലോ..... കഥയും എഴുത്തും കൊള്ളാം
നന്ദി.
Dear Rajumon, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ ടെൻഷനും സസ്‌പെൻസും ആണല്ലോ നീരജ് സ്വയം പിന്മാറി. ഇപ്പോൾ രാജേഷിന്റെ ഒരു ഡയലോഗ് കാരണം മായ രാജേഷിനെ ഒഴിവാക്കുമോ. നിരജ്ഉം മായയും ഒന്നിക്കാൻ വല്ല ചാൻസും ഉണ്ടോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. Regards.
thank you.
ഗ്യാപ്പ് ഒരുപാട് വരുന്നുണ്ട്, അത് കാര്യമാക്കാതെ വായിച്ചാൽ കൂടി പേജ് കുറവായതിനാല്‍ രസം കൊല്ലി ആകുന്നുണ്ട്. ഒന്നെങ്കില്‍ പേജ് കുറച്ച് ആണെങ്കിലും അധികം ഗ്യാപ്പ് ഇല്ലാതെ ഇടുക അല്ലെങ്കിൽ സമയമെടുത്തിട്ടാണെങ്കിലും കുറച്ച് അധികം പേജ് ആയിട്ട് തരുക.
ശ്രമിക്കഞ്ഞിട്ടല്ല ബ്രോ. സാഹചര്യം ആണ് പ്രശ്നം. ആദ്യഭാഗങ്ങള്‍ എഴുതിയപ്പോഴുള്ള സാഹചര്യം അല്ല ഇപ്പോ ഉള്ളത്. അതാണ് വൈകുന്നത്. എത്രയും വേഗം തരണം എന്നു തന്നെ ആണ് എന്റെയും ആഗ്രഹം. പക്ഷേ നടക്കണ്ടേ.
Page ichiri koodi poyi
ഇനിയും കൂട്ടാന്‍ ശ്രമിച്ചാല്‍ ചിലപ്പോ നിങ്ങളെല്ലാരും കൂടി തല്ലിക്കൊന്നാലോ
ഇനിയും പേജ് കൂട്ടിയാല്‍ നിങ്ങളെന്നെ തല്ലിക്കൊല്ലും.
bro bakki ini eppol varum onnu update pls