Comments
???
A+++++++ Superb
അടിപൊളി ബ്രോ ?
PART 3 SUBMITED
മൂന്നാം ഭാഗം എഴുത്ത് കഴിഞ്ഞു. കുറെ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു ലെങ്ങ്ത്ത് അധികമുണ്ട്. അവസാന മിനുക്ക് പണി കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യും.
ബ്രോ കുറെ ദിവസായി സെക്കന്റ് പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് എന്തേലും നടക്കുവോ ????
എഴുത്ത് കഴിഞ്ഞു.മിനുക്ക് കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യാം ബ്രോ .
രണ്ടാം ഭാഗമൊക്കെ വന്നിട്ട കാലമെത്രയായി ബ്രോ...ഒന്ന് ചെക്ക് ചെയ്യ്.
കൊള്ളാം, തുടരുക. ???❤
കഥയേക്കാൾ മനോഹാരിത എഴുത്തിന് കൈവരുന്ന അത്യപൂർവ്വമായ ഒരു രചനാശൈലി.
വായിച്ചു മറന്ന കാവ്യസൗന്ദര്യം.. തെറ്റ് ധരിക്കരുത് ഈ ശൈലി ആണ് ഉദ്ദേശിച്ചത് അല്ലാതെ കഥ അല്ലാട്ടോ.. ശരിക്കും ഇഷ്ടം ആയി ബ്രോ വളരെ നല്ല അവതരണം ?
രണ്ടാംഭാഗം ഇന്നലെ വൈകിട്ട് 7 മണിയ്ക്ക് അയച്ചു കൊടുത്തിരുന്നു..പക്ഷെ,ഇത് വരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ആദ്യഭാഗം അയച്ച IDയില്‍ നിന്നല്ല പുതിയതില്‍ നിന്നാണ് അയച്ചത്. ഇനി അത് കൊണ്ടാണോ ലിസ്റ്റ് ചെയ്യപ്പെടാത്തത് എന്നറിയില്ല. Upcoming Stories ലിസ്റ്റ് ആണേല്‍ വേറെ കഥകളൊന്നും കാണുന്നുമില്ല. ആര്‍ക്കെങ്കിലും ഐഡിയ ഉണ്ടോ എന്താണ് സംഭവിച്ചതെന്ന്...?
Ningal aa pazhaya ID il onnude pettennu ayak man. Manushyanu ivde nikkaporuthiyilla.
അണ്ണാ പൊളിച്ച്.............
കിടുക്കാച്ചി കഥ ആയ്യിട്ടുണ്ട് മുത്തേ പൊളി എഴുത്ത് ഇതുപോലെ തരിച്ചിരുന്നു വായിച്ച കഥ അടുത്തൊന്നും ഉണ്ടായിട്ടില്ല ഒരു നല്ല നിഷിദ്ധ സംഗമം കഥ എഴുതാൻ try ചെയ്യണം bro എഴുത്ത് super ആണ്
അല്ല കുഞ്ഞൻ സാറേ... നീലാംബരി കഴിഞ്ഞ് ഒരു പോക്ക് പോയതാണല്ലോ... പുതിയ കഥ ഒന്നും ഇല്ലേ
Super presentation. ചാക്കോച്ചി ye copy cheyyunnu. ഒന്ന് പറയാം……ഇത് ഒരൊന്നൊന്നര കലക്ക് കലക്കും….. ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്… good
രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറക്കാതെ അരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Bro ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു നല്ല കഥ വായിക്കുന്നത് ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ എഴുതണം
എവിടാ ബ്രോ പാർട്ട് 2
Bro inn rathri engilum pratheekshikkamo katta waiting aahn
final touchup ആണ്...മാക്സിമം 6 മണി.
submit cheithittundu
Super
ബ്രോ വായിക്കാൻ വൈകി. വളരെ വ്യത്യസ്തമായ ഒരു തൂലിക. നാമം. കഥയെക്കുറിച്ചു പറയാനാണെങ്കിൽ വശ്യമുള്ള എഴുത്തു. വർണ്ണനകളൊക്കെ അതിമനോഹരം. ഏട്ടത്തിയുടെയും മറ്റുള്ളവരുടെയും ഒരു ചിത്രം കണ്ട പോലെ. എന്തായാലും ഈ എഴുത്ത് മുന്നോട്ടു പോയാൽ സൈറ്റിലെ എണ്ണം പറഞ്ഞ കഥകളിൽ ഒന്നാവുമെന്നു ഉറപ്പ്. സ്നേഹപൂർവ്വം...❤❤❤
ഇവിടെ മച്ചാനെ story.. Submitt chayathu ennu പറഞ്ഞിട്ട്... വേഗം thaa.... വെയിറ്റ് ആണ്. Pls റിപ്ലൈ
കൊറേ ഗസ്റ്റ് മൈരുകള് വന്നു.പോളിഷ് ചെയ്യാന്‍ പറ്റിയില്ല. ഇന്ന് ഇടാം.
ഒക്കെ ബ്രോ.... അധികം vayikaruth
submited
മച്ചാനെ...എന്തായിത്.....വായിച്ചു തുടങ്ങിയപ്പോ റൂമിലെ ബെഡിലായിരുന്ന ഞാൻ അവസാന വരികളിലെത്തിയപ്പോഴേക്കും സേതുവിലേക്കലിഞ്ഞു തുടങ്ങിയിരുന്നു....എന്നാ പറയാനാ ഉവ്വെ...അത്യുത്തമം....കൂടുതൽ പറഞ്ഞാ ചളമാവും....എന്നാലും ഒന്ന് പറയാം......ഇത് ഒരൊന്നൊന്നര കലക്ക് കലക്കും..... ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്.... സേതുവേടത്തിക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ...
submited...
നല്ല തുടക്കം. പേജ് കൂട്ടിയാൽ മാത്രം മതി ?. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?
ഒരു നല്ല എഴുത്തുകാരന്റെ തൂലികയിൽ നിന്നും. മനോഹരം!!
????
രണ്ടാം ഭാഗം നാളെ സബ്മിറ്റ് ചെയ്യും..എനിക്ക് റിപ്ലെ ചെയ്യാന്‍ സാധിക്കുന്നില്ല. ഈ കമന്റ് ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ ഒരു റിപ്ലെ ചെയ്യാമോ.
?
Hai
ഹായ്
??
???
Yes ?
Part 2 ennanu varunathu
നല്ല എഴുത്ത്.... തുടരുക... ആശംസകൾ....
Thank you
Adipoli broo?❤?
കുറേ കാലം കൂടിയാണ് സൈറ്റിൽ ഇത്ര ഹൃദയ സ്പർശിയായ ഒരു കഥ വരുന്നത് പഴയ എഴുത്തുകാരെല്ലാം പത്തിമടക്കി മാളത്തിൽ ആയപ്പോൾ പുതിയ ഒരു അവതാരം?❤️??? ലൂസിഫർ /മാസ്റ്റർ എന്നിവരുടേതു പോലുള്ള മനോഹരമായ എഴുത്ത്
Ufff Anyaya feel oru kali polum illelum kambi adichu poyi...2part pettennu poratte
കുറെ നാളുകള്‍ക്ക് ശേഷമാണ് ഇതു പോലെ കിണ്ണം കാച്ചിയ കഥ ഈ സൈറ്റില്‍ വരുന്നത്.A Big salute to you sir..??
വൗ...... സൂപ്പർ..... ഒരു അഡാർ തുടക്കം. നല്ല ഒഴുക്കുള്ള എഴുത്ത്. ????
സൂപ്പർ എനിക്കിഷ്ടപ്പെട്ടു ?❤️???♥️ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
നാളെ വൈകുന്നേരത്തോടെ റെഡിയാവും.. ?
Super
Waiting second part ❤
Will be submit tomorrow evening?
പൊളിച്ചു മച്ചാനെ സൂപ്പർ .. അടുത്ത പാർട്ടുകൾ വേഗം തരൂ
നാളെയാണ്... നാളെയാണ്... ?
ഒരു സിനിമ കണ്ട ഫീലിംഗ്
❤❤❤❤❤❤❤❤❤❤❤❤
ബ്രോ വളരെ നല്ല ഒരു തുടക്കം തന്നെ നിങ്ങൾ ഈ കഥയിക്കു നൽകി. വളരെ മികച്ച അവതരണം ?. ഇതിൽ ഒരോരുത്തരും നമ്മുടെ നായകൻ, അവന്റ കുഞ്ഞേച്ചി, പിന്നെ സ്വന്തം ഏട്ടത്തി എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു, അതുകൊണ്ട് നിങ്ങൾ പറഞ്ഞപോലെ A+ തന്നെ നൽകുന്നു. തീർച്ചയായും തുടരണം, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു അതിനായി കാത്തിരിക്കുന്നു........ Waiting 4 Next Part With Love?
Bro kadha adipoli aayittund , ezhuthinte style nalla rasam und , sherikkum oru kadhaye nallathum cheetayum aakan athin kazhiyum enn njan viswasikunnu , bro ath eetavum bangiyil cheythittund ??
നന്നായിട്ടുണ്ട് bro❤️❤️
❤️❤️❤️
മച്ചാനെ സൂപ്പര്‍ സ്റ്റോറി ഗംഭീര തുടക്കം,നല്ല പ്ലോട്ട് അതിലും നല്ല അവതരണവും രീതി നന്നായിട്ട് ഇഷ്ടപ്പെട്ടു.നല്ലൊരു എണ്ണം പറഞ്ഞ കഥയവട്ടെ എന്ന് ആശംസിക്കുന്നു.A+ ഓടെ തന്നെ സ്വീകരിച്ചു കഴിഞ്ഞു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ???സ്നേഹപൂർവ്വം സാജിർ???
വളരെ നല്ല രചന. ഭാഷാ സ്വാധീനവും വർണ്ണനാ ചാതുരിയും തുലോമുള്ള രചന. നല്ലെഴുത്തുകാരനായി വരാൻ ആശംസകൾ. ചെറിയതെങ്കിലും അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക. കഥാഗതി വളരെ സുഖദായകം ആണ്. ???
സൂപ്പർ.. സൂപ്പർ... ഇങ്ങനെ വേണം കഥ എഴുതാൻ. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം പ്രതേകിച്ചു 'ഏട്ടത്തി കഥാപാത്രം. നായകനും ഏട്ടത്തിയും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് ഒക്കെ എത്ര മനോഹരമായാണ് വർണിച്ചിരിക്കുന്നത്.മസാല സീനുകൾ കുത്തി നിറക്കാതെ അത് സ്മൂത്ത് ആയി സന്ദർഭത്തി നൊത്ത് മാത്രം ചേർക്കുന്നത് ലക്ഷണം ഒത്ത ഒരു എഴുത്തുകാരന്റെ മേന്മ ആണ് അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Awesome....... പൊളിച്ചു മുത്തേ.... എന്താ ഫീൽ ... തുടരുക..
ആശയം വിവരണം കഥാപാത്രങ്ങൾ ഒക്കെ ഗംഭീരം.
ശോ...ബല്ലാത്ത ജാതി നിർത്തായി പോയി കോയ???✌️
ഫോണ്ട് സൈസ് കറക്ടാണോ..? രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ് ..റോക്കറ്റ് സ്പീഡില്‍ എത്തിക്കാം….ഫോണ്ട് സൈസ് കുറയ്ക്കാനോ കൂട്ടണോ ഉണ്ടെങ്കില്‍ ഇന്ന് തന്നെ കമന്റ് ചെയ്യുക.
അതൊക്കെ ok ആണ്.പെട്ടെന്ന് അടുത്ത പാർട്ട് ആയിട്ട് വാ
അതൊക്കെ ok ആണ് bro
Font size okke ok Anu bro, story Nalla thudakkam aanu.. next part nu Vendi katta waiting aanu vegam part 2 set aaku bro❤️❤️
എന്റെ പൊന്നോ..... ബാക്കി വേഗം തായോ....
അടിപൊളി എന്താ ഒരു ഫീൽ പൊളിച്ചു മോനെ പൊളിച്ചു.. പിന്നെ ഇതിന്റെ ബാക്കി thannilakil മോൻ ഇനി വഴിക്കു വരണ്ട കേട്ടാലോ
Aaahaa oree powliiii......thudaruuuu....
എന്താണ് ഇവിടെ സംഭവിച്ചത്,,,, ഞാൻ വീണ്ടും പതിനെട്ട് വയസുള്ള പയ്യനായോ എന്ന് തോന്നിപോയി.. ഇത് തുടർന്നില്ല ഇവിടെ കടുത്ത പ്രതിഷേധം തന്നെ കാണേണ്ടിവരും ❤❤❤
അതിമനോഹരമായ narration.നല്ല ക്രാഫ്റ്റ് ഉള്ള രചന.റിയലിസം തുളുമ്പുന്ന ഭാവന.അതി ഗംഭീരമായ സംഭാഷണം.കൂടുതൽ ഒന്നും പറയാനില്ല