0%
Chapter 2

മദനപൊയിക 2 [Kannettan]

Author : Kannettan | Read All Parts | 👁 1661 |

"

" ഈ ചെക്കൻ എന്ത് പറഞ്ഞാലും കേൾക്കില്ല "

ഞാൻ അപ്പോഴേക്കും അരയിൽ നിന്ന് പൊതിയെടുത്തു, അതിൽ നിന്നും ബ്ലൗസും സ്വീറ്റ്സ് ബോക്സും എടുത്ത്
രാധികേച്ചിയുടെ നേരെ നീട്ടി, എന്നിട് സ്വീറ്റ്സ് ബോക്സ് കുലുക്കി നോക്കിക്കൊണ്ട്,

" ഇതെന്താ ?"

" അത് ഇച്ചിരി സ്വീറ്റ്സ് ആണ്, ഞാൻ പാസ്സ് ആയതിന്റെ സന്തോഷം "

" അത് ഇതിലൊന്നും ഒതുങ്ങൂല മോനെ ... "

" അതല്ലേ ഞാൻ പറഞ്ഞെ, നമുക്കൊരു ദിവസം പുറത്തു പോവാകാമെന്ന് "

" അങ്ങനെയാണെകിൽ ഓക്കെ "

" ഇനിയിപ്പോ നിന്റെ ആഗ്രഹം പോലെ വേഗം പെണ്ണുകെട്ടാലോ !!!"

" അതിനി നടക്കൂല " ഒരു നിരാശയോടെ ഞാൻ പറഞ്ഞു.

" അതെന്താ ?"

ഒരു കള്ള ചിരിയോടെ , " ഏറെ അപ്സരസിനെ മോഹനേട്ടൻ തട്ടിയെടുത്തില്ലേ ... ഇനി ഇതേപോലൊരു പീസിനെ കണ്ടുപിടിക്കാൻ കഴയും എന്ന് തോന്നുന്നില്ല "

" അതിനു നീ മുന്നേ വന്നു ബുക്ക് ചെയ്യണമായിരുന്നു "

" എന്നാ പിന്നെ ഇനി ശിഷ്ടകാലം ഒരു സംന്യാസിയായി ജീവിച് മരിക്കേണ്ടിവരുമാല്ലോ ശിവനെ ..."

അത് കേട്ട് രാധികേചിക് ചിരി നിർത്താൻ കഴിഞ്ഞില്ല.

" എന്നാ പിന്നെ ഞാൻ പോയേക്കുവാ ... ഇനിയും നിന്നാൽ ഞാൻ നീന്തി പോവേണ്ടി വരും "

" എന്നാ വേഗം ചെല്ല് , മഴ നനഞ്ഞു പണി പിടിക്കേണ്ട "

" എന്നാ പിന്നെ പോട്ടെ എന്റെ അപ്സരസ്സേ !!"

" എന്നാൽ അങ്ങനെ ആവട്ടെ ഗന്ധർവാഃ ..!!" ചേച്ചിയും വിട്ടില്ല .

ഞാൻ പെട്ടന്ന് വണ്ടി സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് വിട്ടു. നേരെ പോയി കുളിച് ഡ്രസ്സ് ഒക്കെ മാറി നല്ല കടുപ്പത്തിൽ ഒരു ചുക്ക് കാപ്പി കുടിച്ചപ്പോഴാ ഒരാശ്വാസമയത് .

അമ്മ , " എന്തിനാ മോനെ നീ ഇങ്ങനെ മഴ നനയാൻ പോയത് , ഇനി ട്രൈനിങ്ങിനൊക്കെ പോവേണ്ടതല്ലേ , പനിയെങ്ങാനും പിടിച്ചാലോ ?"

"അതൊന്നും ഇല്ലമ്മേ , ട്രെയിനിങ് ഒക്കെ കുറെ കഴിഞ്ഞേ കാണു "

" എന്നാൽ വേഗം കഴിച്ചിട് പോയി പുതച്ചു മൂടി കിടന്നോ "

" ഞാൻ കഴിച്ചിട്ടാ അമ്മെ വന്നേ "

" ആഹ്ഹ ... എനിക്ക് തോന്നി "

" അച്ഛൻ നേരത്തെ കഴിച്ചു കിടന്നു "

" എന്ന , അമ്മയും കിടന്നോ ... ഞാനും കിടക്കാൻ പോവുകയാ "

എനിക്ക് ചെറുതായി തുമ്മുന്നുണ്ടായിരുന്നു , ഞാൻ പതുക്കെ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി. എന്നിട്ട് പുതച്ചുമൂടി കിടന്നു , പക്ഷെ സന്തോഷം കാരണം ഉറക്കം വന്നില്ല . കുറെ സമയം ഉരുണ്ടു മറിഞ്ഞു

💬 Comments

View all comments