0%
Chapter 4

മദനപൊയിക 4 [Kannettan]

Author : Kannettan | Read All Parts | 👁 972 |

വിളിക്കുന്നില്ലെന്നെയുള്ളു.. എനിക്കവൾ സ്വന്തം മോള് തന്നയാ.." അമ്മ വത്സല്ല്യതോടെ പറഞ്ഞു.

"ഫ്രീ ആയിട്ട് ഒരമ്മയെ കിട്ടിയാ സ്ഥിതിക്ക് ഓമനേച്ചിക്ക് അമ്മേന്ന് വിളിച്ചൂടെ..." ഞാൻ കാര്യമായി ഒരു ചെറുതമാശ പറഞ്ഞു, എന്നിട്ട് പയ്യെ കണ്ണാടിയിലൂടെ ഓമനേച്ചിയേ നോക്കി. ആ പാവത്തിൻ്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടായി, കണ്ണുകൾ കലങ്ങി മുഖമാകെ വാടി മനസ്സ് വേദനിച്ച്, തനിക്ക് അമ്മേന്ന് വിളിക്കാൻ ഒരാളില്ലാത്ത സങ്കടം ആ മുഖത്ത് വെക്‌തമായി കാണാമായിരുന്നു. അതെന്നെ വല്ലാതെ വേദനപ്പെടുത്തി.. ഒരു തരി സ്നേഹത്തിനും ലാളനയിക്കും വേണ്ടി കൊതിക്കുന്ന ഒരു പാവം സ്ത്രീ. അത് എന്നിൽ, ഓമനേച്ചിയോടുള്ള സ്നേഹം 100 മടങ്ങ് ഇരട്ടിയാക്കി.

ഓമനേച്ചി കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കിയിരുന്നു.

"കര്യങ്ങൾക്കോക്കെ ഒരു തീരുമാനമായി സ്ഥിതിക്ക്.. ഇന്നെന്താ ഓമനേച്ചി സ്പെഷ്യൽ..??" അതുവരെയുണ്ടായിരുന്ന മൂകതയിക്ക് വിരാമമിട്ട് കൊണ്ട് ഞാൻ പറഞ്ഞു.

"എടാ വിച്ചു.. നീ അവളെ ബുദ്ധിമുട്ടിച്ചാ എൻ്റെ കയ്യിൽനിന്നു വാങ്ങുവേ, അവൾക് വരാൻ പട്ടുമ്പോൾ മാത്രം വന്നാമതി, അതുവരെ ഞാൻ എങ്ങനേലും നോക്കിക്കോളാം" അമ്മ എനിക്കൊരു താക്കീത് തന്നു.

"അയ്യോ.. ഞാൻ എപ്പോൾ വേണമെങ്കിലും വരാൻ തയ്യാറാണ് കേട്ടോ..!" ചേച്ചി വല്ലാത്ത ആഗ്രഹത്തോടെ പറഞ്ഞു.

"ഇന്നെന്തയാലും വേണ്ട.. പറ്റുമെങ്കിൽ നാളമുതലിങ്ങ് പോരെ.. പിന്നെ എന്ത് സഹായത്തിനും വിച്ചു ഉണ്ടാവും."

അത് കേട്ടപ്പോൾ എൻ്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല.. അങ്ങനെ എല്ലാം പറഞ്ഞ് ഡീലാക്കി, അപ്പോഴേക്കും ഞങൾ വീട്ടിൽ എത്തി. ആദ്യം ഓമനേച്ചിയെ ഇറക്കി,

"അപ്പോ നാളെ കാണാം ഓമനേച്ചി" ഞാൻ വളരെ സന്തോഷത്തോടെ ചേച്ചിയുടെ മുഖത്ത് നോക്കി പറഞ്ഞു.

"ശരി.." ഓമനേച്ചി വളരെ സ്നേഹത്തോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി.

"എന്നാ സൂക്ഷിച്ച് പൊയ്ക്കോ മോളെ.." അമ്മ സ്നേഹത്തോടെ പറഞ്ഞു.

അങ്ങനെ ഞങ്ങളുടെ കാർ പയ്യെ നീങ്ങി അകലുന്നതും നോക്കി ഓമനേച്ചി അവിടെ തന്നെ നിന്നു..
അപ്പൊൾ എനിക്ക് ഓമനേച്ചിയോട് ഒരേ സമയം സഹതാപവും ആദരവും തോന്നി, എതെന്നിലെ പ്രണയത്തിൻ്റെ തീവ്രത വർദ്ധിച്ചു.!

അങ്ങനെ ഞാനും അമ്മയും വീട്ടിൽ എത്തി, അമ്മ കിടക്കാനായി പോയി. വൈകുന്നേരം ആയതൊണ്ട് ഞാനും ഇങ്ങോട്ടും പോയില്ല, നല്ല മഴയും വരുന്നുണ്ട്. ഞാനൊരു കട്ടൻ ചായ ഇട്ട് മുകളിലെ ചാരുപടിയിൽ ഇരുന്ന് സന്ധ്യസമയത്തെ മഴയും തണുപ്പും ആസ്വദിച്ച് കട്ടൻ കുടിച്ചു.
ഇനിയെന്നും എനിക്കെൻ്റെ ഓമനേച്ചിയെ തൊട്ടടുത്ത് കാണാമല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആവേശവും തോന്നി.
അങ്ങനെ ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോഴാണ് കോച്ചിംഗ് സെൻ്ററിലെ ഷിബിൻ വിളിച്ചത്, നാളെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസ് വരെ പോണം എന്നും പറഞ്ഞിട്ട്..അങ്ങനെ അവനോട് കുറച്ച് സമയം സംസാരിച്ച് സമയം പോയതറിഞ്ഞില്ല..

അമ്മയ്ക്ക് കാലിന് വയ്യാതത്തുകൊണ്ട് അച്ഛൻ ഫുഡ് വങ്ങിച്ചോണ്ടാ വന്നത്.. ഞങൾ ഒരുമിച്ചിരുന്ന് അത്

💬 Comments

View all comments