മദനപൊയിക 5 [Kannettan]
"തീർച്ചയായും.. ബൈ.."
അങ്ങനെ ഞങൾ കാറിൽ കയറി നേരെ എംപ്ലയ്മെൻ്റ് എക്സ്ചേഞ്ചിൽ പോയി. അവരെ വണ്ടിയിൽ തന്നെ ഇരുത്തി ഞാൻ പെട്ടന്ന് വരാം എന്നും പറഞ്ഞ് ഇറങ്ങി.
തിരക്കോക്കെ കുറഞ്ഞു, സൂരജ് ഏകദേശം ഉള്ളിൽ കയറാനായി.. ഇച്ചിരി കഴിഞ്ഞപ്പോൾ ഞങൾ അപ്ലിക്കേഷൻ ഒക്കെ കൊടുത്ത് അവിടുന്ന് മടങ്ങി.
തിരിച്ച് വരാൻ നേരം സൂരജ്,
"എടാ.. നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലാലോ? നിധീഷ് കലിപ്പിലാണ്!!"
"രണ്ട് ദിവസയിട്ട് ഫുൾ തിരക്കാടാ..! ഞാൻ അവനെ വിളിക്കുന്നുണ്ട്, പറ്റിയ വൈകിട്ട് കോട്ടകടവിലേക്കിറങ്ങാം."
"ഹും.." അവൻ ഒന്ന് മൂളി.
"എന്നാ ഞാൻ വിട്ടേക്കുവാ.. ഇച്ചിരി തിരക്കുണ്ട്."
"എന്നാ ശരിയേടാ.. വൈകിട്ട് കാണാം."
അവനോട് സലാം പറഞ്ഞ് ഞാൻ സ്ഥലം വിട്ടു.
തിരിച്ച് വന്ന് കാറിൽ കയറിയപ്പോഴേക്കും രാധികേച്ചി മിന്നുവും ബോറടിച്ച് ഇരിപ്പായിരുന്നു.
"എന്താ.. രണ്ടാളും കാത്തിരുന്നു മടുത്തോ?"
"ചെറുതായിട്ട്..!" ചേച്ചി പറഞ്ഞു.
"എന്നാ ആ മുഷിപ്പ് മാറ്റാൻ നമുക്ക് ഒരു സ്ഥലം വരെ പോവാം."
"എടാ.. ദൂരെയൊന്നും പോവല്ലേ.. വൈകുന്നേരത്തിന് മുന്നേ തിരിച്ചുപോവേണ്ടതാണ്."
"ദൂരെയൊന്നുയല്ല മോളെ.. ഇവിടെ അടുത്താ.."
അതും പറഞ്ഞ് ഞാൻ നേരെ വണ്ടി പെരിങ്ങലത്ത് കടവ് പാർക്കിലേക്ക് വിട്ടു.
പാർക്കിൻ്റെ അടുത്തെത്തിയതും ചേച്ചി,
"ഹായ് വാ.. എനിക്ക് നല്ല ഇഷ്ടാ ഇവിടെ, പണ്ട് കല്ല്യാണം കഴിഞ്ഞ ടൈമിലൊക്കെ ഞങൾ ഇവിടെ വരാറുണ്ടായിരുന്നു, ഇവിടെ ഇങ്ങനെ കാറ്റ് കൊണ്ടിരിക്കാൻ നല്ല രസാ.."
അത് കേട്ട് ഞാൻ ചെറുതായി ചിരിച്ചുകൊണ്ട്,
"എന്നാല് ഇനിമുതൽ എൻ്റെ കൂടെയാവാം കാറ്റ് കൊള്ളൽ"
"ആരെങ്കിലും ഉണ്ടാവുമോ വിച്ചു.. എനിക്കാണേൽ പേടിയും ആവുന്നുണ്ട്." രാധികേച്ചി ടെൻഷനടെ പറഞ്ഞു.
"ആരും കാണില്ല, ചെച്ചിയൊന്ന് വന്നേ.."
പെരിങ്ങലത്ത് അഴിമുഗത്തിൻ്റെ അടുത്താണ് ഈ പാർക്ക്, പുഴയോട് ചേർന്ന് നിറയെ മരങ്ങളൊക്കെയായി നല്ല പ്രകൃതി രമണീയമായ ഒരു പാർക്ക്.
ഞങൾ അങ്ങനെ പാർക്കിൽ കയറി, പുഴ വക്കത്തൂടെ നടക്കാൻ തുടങ്ങി. വൈകും നേരം ആവാൻ പോവുന്നത്തെയുള്ളൂ, അതുകൊണ്ട് അതികം ആൾകരില്ല. മിന്നു ഞങ്ങളുടെ മുന്നിലൂടെ ഓടുകയും ചാടുകയും ഒക്കെ ചെയ്യുകയാണ്.
ഞങൾ അങ്ങനെ കാറ്റ് കൊണ്ട് ഇച്ചിരി നടന്നു,പയ്യെ ഞങ്ങളുടെ കയ്യുകൾ തമ്മിൽ കൂട്ടിയുരസി രണ്ട് പേരുടെയും കയ്യുകൾ ഒന്നായി. ഞാൻ ചേച്ചിയുടെ കൈ എൻ്റെ കയ്യിൽ ഭദ്രമാക്കി, അത് ചേചിയിൽ കൂടുതൽ ധൈര്യം നൽകി. എന്നിട്ട് ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കി ഒരു വല്ലാത്ത പ്രതീക്ഷയോടെ നോക്കി.. ആ നിഷ്ക്കളങ്കമായ നോട്ടത്തിന് ഒരായിരം അർത്ഥങ്ങൾ ഉണ്ടെന്നെനിക്ക് മനസ്സിലായി.
പൊടുന്നനെ ഞാൻ കൈ വിടുവിച്ച് ചേച്ചിയുടെ പുറകിലൂടെ ഇടുപ്പിൽ പിടിച്ച് എന്നിലേക്കടുപ്പിച്ച് ആ മാൻപേട കണ്ണിലേക്ക് നോക്കി,
"ഞാനെടുത്തോട്ടെ ഈ പെണ്ണിനെ.." ഞാൻ വല്ലാത്തൊരു ആഗ്രഹത്തോടെ ചോതിച്ചു. ആ ചോദ്യം കേട്ട് രാധികേച്ചിയുടെ കണ്ണുനിറഞ്ഞുപോയി.
"എന്തെങ്കിലും ഒരു സഹചര്യമുണ്ടായിരുനെങ്കിൽ, എല്ലാം ഇട്ടെറിഞ്ഞു
💬 Comments
View all comments