മദനപൊയിക 5 [Kannettan]
അതും പറഞ് രാധികേച്ചിയെ പിന്നെ കുറെ നേരത്തേക്ക് കണ്ടില്ല. ഒരു 15mnt കഴിഞ്ഞപ്പോൾ മെസ്സേജ് വീണ്ടും വന്നു .
"മോഹനേട്ടൻ വിളിച്ചതാ.."
"ഹും "
"എന്റെ മുത്തിന് സങ്കടയോ ?" ചേച്ചി സ്നേഹത്തോടെ ചോദിച്ചു.
"പിന്നില്ലാതെ"
"സരില്ല, നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാന്നെ" ചേച്ചിയെന്നെ സമാധാനിപ്പിച്ചു.
"എന്നാ ഞാനിച്ചിരി കഴിഞ് അങ്ങോട്ട് വരട്ടെ??"
"അയ്യോ.. വേണ്ടാ അവരെങ്ങാനും കണ്ടാൽ നമ്മൾ രണ്ടുപേരുടെയും കാര്യം അതോടെ തീരും " രാധികേച്ചി പേടിയോടെ പറഞ്ഞു.
"അവരറിയാതെ വരാം, ഇച്ചിരി കഴിയുമ്പോൾ അവർ ഉറങ്ങും" ഞാൻ ചേച്ചിക്ക് കുറച് ധൈര്യം കൊടുത്തു.
"അത് വേണോ വിച്ചു? എനിക്കാകെ പേടിയാവുന്നു!!!!"
"കൊഴപ്പോന്നും ഉണ്ടാവില്ലന്നെ.. ഞാൻ ഇച്ചിരി കഴിഞ് വരാം, ചേച്ചി റൂം ലോക്‌ചെയ്യണ്ട"
"എനിക്കറിയില്ല എന്താ ഉണ്ടാവാന്ന്"
"രാധികേച്ചി പേടിക്കാണ്ടിരിക്ക്, ഞാനല്ലേ പറയണത്. അപ്പൊ ശരി!"
ഞാൻ ഫോൺ എടുത്തുവെച്ചു, എന്നിട് സ്പ്രേ ഒക്കെ അടിച് വായനാറ്റം ഒന്നും ഇല്ലെന്ന് ഉറപ്പ്‌വരുത്തി താഴേക്കിറങ്ങി.
സീലിങ്ങും സ്റ്റെപ്പുകളും എല്ലാം നല്ല ഉഗ്രൻ മരത്തിൽ ഉണ്ടാക്കിയതാണ്, അതുകൊണ്ട് നടക്കുമ്പോൾ നല്ല ശബ്ദം വരുമെന്നത് ഇന്നാണ് ഞാൻ ശ്രദ്ധിക്കുന്നത്. പുല്ല് ഇന്നേവരെ ഇല്ലാത്ത ശബ്ദം എന്താ ഇന്ന് !!!!
ഞാൻ പയ്യെ സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി, ഒരു പതിനായിരം വട്ടം ഞാനീ സ്റ്റെപ്പുകൾ ഇറങ്ങയിട്ടുണ്ടാവും പക്ഷെ ഇന്നേവരെ ഞാൻ അടിതെറ്റി വീണിട്ടില്ല. കഷ്ടകാലം എന്നുപറയട്ടെ കാല് സ്ലിപ്പായി നേരെപോയി ഫ്ലവർ വേസ് തട്ടി താഴെ വീണു.
"മൈര് !!!"
ഇത്രഗതികെട്ടവൻ ഈ ലോകത്ത് കാണില്ല എന്ന് ഞാൻ എന്നെത്തന്നെ ശപിച്ചുകൊണ്ട് മിന്നൽ വേഗത്തിൽ മുകളിലേക്ക് ഓടിക്കയറി റൂമിൽ പോയി കിടന്നു .
അപ്പോഴേക്കും അച്ഛൻ വാതിൽ തുറന്ന് എന്താത് എന്നും ചോദിച്ചു വന്നു, ചുറ്റിലും ലൈറ്റൊക്കെയിട്ട് നോക്കി, ലാസ്‌റ് മുകളിലും വന്നു നോക്കി. ഞാൻ കുറെ നേരം അങ്ങനെ അനങ്ങാതെ കിടന്നു.
അച്ഛൻ താഴേക്കിറങ്ങിപോവുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ പയ്യെ ഫോണെടുത്ത് നോക്കിയത്.
അപ്പോൾ രാധികേച്ചിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്,
"ഞാനപ്പൊഴേ പറഞ്ഞില്ലേ വേണ്ടാന്ന്, വീണിട്ട് വല്ലതും പറ്റിയോ??"
"ഏയ്.. ഇല്ല, ജെസ്റ്റോന്ന് സ്ലിപ്പായതേയുള്ളു!!!" ഞാൻ നാണക്കേടോടെ പറഞ്ഞു.
"ശബ്ദം കേട്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു"
"ഞാനും!!!"
"വിച്ചു ഞാനന്ന് പറഞ്ഞില്ലേ, നമുക്ക് നമ്മളുടേതായ ഒരു സമയം വരും, അതുകൊണ്ട് നീ വെപ്രാളപ്പെടാതിരിക്ക് "
"ഹും... ശരി"
"വേഷമിക്കാൻ വേണ്ടി പറഞ്ഞതല്ല, നമുക്ക് വേറെ വാഴയില്ലല്ലോ"
അപ്പോളെനിക്കൊരു ഐഡിയ തോന്നി, അത് ഞാൻ രാധികേച്ചിയോട് പറഞ്ഞു, അത് കേട്ടപ്പോൾ രാധികേച്ചി,
"ഞാനിങ്ങനെ പറഞ്ഞാൽ നിർമലേടത്തിക്ക് എന്തെങ്കിലും സംശയം തോന്നില്ലേ?" പേടിയോടെ ചേച്ചി പറഞ്ഞു.
"ഏയ്, ഒരു സംശയവും തോന്നില്ല, കാരണം അത് അമ്മായിക്ക് അറിയാവുന്ന കാര്യമാണ്"
"ഹും.. എന്നാൽ ഞാൻ ഒന്ന് പറഞ്ഞുനോക്കാം"
"that's my girl
💬 Comments
View all comments