0%
Chapter 5

മദനപൊയിക 5 [Kannettan]

Author : Kannettan | Read All Parts | 👁 2435 |

എന്നിട്ട് പ്ലേ ചെയ്തു,

~ എന്തിനു വേറൊരു സൂര്യോദയം?
നീയെൻ പൊന്നുഷ സന്ധ്യയല്ലേ?
എന്തിനു വേറൊരു മധു വസന്തം?
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ
എന്തിനു വേറൊരു മധു വസന്തം? ~

"സാറ്.. എല്ലാം പ്ലാൻ ചെയ്ത് ഇറങ്ങിയതാണല്ലെ!!?"
ചേച്ചിയെന്നേ കളിയാക്കി.

"ഞാനല്ലാലോ ദാസേട്ടനല്ലേ.." ഞാനൊന്ന് കണ്ണിറുക്കി.

അതും പറഞ്ഞ് ഞാൻ രാധികേച്ചിയുടെ കയ്യുമായി കോർത്തിണക്കി പാട്ടും ആസ്വദിച്ച് ഞങൾ നേരെ ജില്ലാ അങ്കിലേക്ക് പോയി. ചേച്ചി പെട്ടന്ന് വരാം എന്നും പറഞ്ഞ് മോളെ എൻ്റെ അടുത്താക്കി പൈസ അടക്കാനായി പോയി.

ഞാൻ ആ സമയത്ത് ഒരു munch വാങ്ങി മിന്നുവിന് കൊടുത്തു. അവൾക് ഭയങ്കര സന്തോഷയി, അവള് കൊതിയോടെ അത് കഴിക്കാൻ തുടങ്ങി. അപ്പോഴേക്കും ചേച്ചി ഇങ്ങെത്തി.
അവിടുന്ന് നേരെ ഞങൾ പഞ്ചായത്ത് ഓഫീസിൽ പോയി, ചേച്ചി കണക്കുകൾ കൊടുക്കാൻ പോയി, അവിടെ കുറചതികം സമയമെടുത്ത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ രാധികേച്ചി വന്നു, ഞങൾ നേരെ തിരുവഞ്ചൂരേക്ക് വെച്ച് പിടിച്ചു.

ഏകദേശം അരമണിക്കൂർ യാത്രയുണ്ട് തിരുവഞ്ചൂരേക്ക്. അതിനിടയ്ക്ക് ഞങൾ ഒത്തിരി കര്യങ്ങൾ സംസാരിച്ചു. സംസാരിക്കുന്നതിൻ്റെ ഇടയിൽ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ചേച്ചിയുടെ പൂ പോലുള്ള കൈ വിരലുകൾ തടവാൻ മറന്നില്ല, ചേച്ചി അത് അസ്വതിക്കുന്നുണ്ടെന്നു എനിക് മനസ്സിലായി, ഇടയ്ക്ക് ചേച്ചിയും എൻ്റെ കയ്യിൽ തടാവുന്നുണ്ടായിരുന്നു. കുറച്ചൂടെ കഴിഞ്ഞപ്പോഴേക്കും ഞാൻ എംപ്ലയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസിൽ എത്തി.
ഞാനവരെ കാറിൽ തന്നെ ഇരുത്തി, ഓഫീസിൻ്റെ അകത്തേക്ക് ചെന്നു. കഷ്ടകാലത്തിന് നല്ല തിരക്കാണ്.. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് സൂരജിനെ ക്യൂ ൽ കണ്ടത്. ഞാൻ എൻ്റെ ഫോറം അവനെ ഏൽപ്പിച്ച് താഴേക്ക് പോന്നു.

"ഇത്ര പെട്ടന്ന് തേർന്നോ!?" ചേച്ചി ആശ്ചര്യത്തോടെ ചോതിച്ചു.

ഞാൻ കാറിൽ കേറി,
"ഇവിടുന്ന് ... നല്ല തിരക്ക്, അതുകൊണ്ട് ഫോറം എൻ്റെ ഒരു ഫ്രണ്ട് ൻ്റ കയ്യിൽ കൊടുത്തു, സമയം ആവുമ്പോൾ വിളികമെന്ന് പറഞ്ഞു. അപ്പോഴേക്കും നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വരാം"

"അത് ഏതായാലും നന്നായി "

"അപ്പോ ഞമ്മള് ഐസ് ക്രീം കഴിക്കാൻ പൊവാ..!!!??" മിന്നു ആവേശത്തിൽ ചോതിച്ചു.

"അല്ലടാ കുട്ടാ.. നമ്മൾ ചോമാമു കഴിക്കാൻ പോവാ.. എന്നോട് ഐസ് ക്രീം കഴിക്കട്ടാ.."
ചേച്ചിയുടെ മറുപടി കേട്ട് മിന്നുവിൻ്റെ മുഖം വാടി.

"ചേച്ചിക്ക് എന്താ കഴിക്കാൻ വേണ്ടേ?"

"എന്തായാലും കുഴപ്പമില്ലട.."

"എന്നാല് നമുക്ക്, ഒരു കിടിലം ധം ബിരിയാണി അടിച്ചാലോ..?"

"എന്നാ പിന്നെ ബിരിയാണി കഴിച്ചിട്ടാവാം ബാക്കി!" അതും പറഞ്ഞ് ചേച്ചി എൻ്റെ തോളിൽ തട്ടി ചിരിച്ചു.

ഞങൾ നേരെ ആ ടൗണിലെ ഫേമസ് ഹോട്ടൽ ആയ ജൂബിലി restaurant ലേക്ക് പോയി. കാർ പാർക്ക് ചെയ്ത് ഞാൻ മിന്നുവിൻ്റെ കയ്യും പിടിച്ച് ഞങൾ മൂന്നുപേരും അകത്തേക്ക് കയറി. AC Family റൂമിൽ

💬 Comments

View all comments