0%
Chapter 6

മദനപൊയിക 6 [Kannettan]

Author : Kannettan | Read All Parts | 👁 964 |

കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട്."

ഞാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചുകൊണ്ട്, കഴിക്കാനായി എഴുന്നേറ്റു..കൂടെ അച്ഛനും അമ്മയും.

ഞങൾ നല്ല സന്തോഷത്തോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി..

"എടാ.. നിനക്ക് എങ്ങോട്ടെങ്കിലും പോവാനുണ്ടോ?" അച്ഛൻ ചോതിച്ചു.

"ഇല്ല അച്ഛാ... എവിടെയാ പൊണ്ടേ?"

"അമ്മേനെ കാണിക്കാൻ പോണം, തിരിച്ചു വരുന്ന വഴിക്ക് സീതയുടെ വീടിലും ഒന്ന് കയറണം. അങ്ങോട്ട് പോവാത്തതിൽ അവൾക്ക് എന്നും പാരാതിയാ!"

സീത എൻ്റെ അച്ഛൻ്റെ പെങ്ങളാണ്, ചെമ്പകശ്ശേരിയാണ് വീട്.. ഡോക്ടറുടെ വീട്ടിലേക്ക് പോകുന്ന അതേ വഴിക്ക് തന്നയാണ് സീത ഇളയമ്മയുടെ വീട്.

"പിന്നെന്താ...പോയേക്കാം" ഞാൻ സമ്മതം പറഞ്ഞു.

അങ്ങനെ ഞങൾ ഭക്ഷണമൊക്കെ കഴിച്ച് പോകാനായി റെഡിയായി. അമ്മയെ പയ്യെ സ്റ്റെപ്പുകൾഇറക്കി കാറിൽ കയറ്റി. ഇപ്പൊ അമ്മയ്ക്ക് നല്ല മാറ്റമുണ്ട്, എന്നാലും ഒരു മാസം റെസ്റ്റ് എടുക്കാമെന്ന് വെച്ചു, ഇല്ലേൽ വീണ്ടും പഴയ പടിയായാലോ!

അങ്ങനെ ഞങൾ നേരെ ഡോക്ടറുടെ വീട്ടിലേക്ക് വിട്ടു..
അത്യാവശ്യം തിരക്കുണ്ടായിരുന്നു. 32 ആണ് ഞങ്ങളുടെ ടോക്കൺ. ടോക്കൺ 18 അയതെ ഉള്ളൂ.
അച്ഛനും അമ്മയും അവിടെ ഇരുന്നു, ഞാൻ നേരെ പോയി കാറിൽ ഇരുന്നു. അപ്പോഴാണ് ഓർത്തത് ഒന്ന് ഓമനേച്ചിയെ വിളിച്ചുനോക്കാം എന്ന്, വയ്യാതെ ഇരിക്കുവല്ലേ.

ഞാൻ മൊബൈൽ എടുത്ത് ചേച്ചിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

"എടാ ചെക്കാ..."
ഉഫ്.. ആ വിളികേൾക്കാനൊരു പ്രത്യേക സുഖമാണ്, കാരണം ഓമനേച്ചിയുടെ ശബ്ദം അത്രയ്ക്ക് മാധുര്യമേറിയതാണ്!

"എന്തോ...!!" ഞാൻ വളരെ സ്നേഹത്തോടെ വിളികേട്ടു.

"ഞാനിങ്ങനെ വിചരിക്കുകയായിരുന്നു, എന്താ നീ വിളികതെന്ന്"

"അതാണ് മോളെ ടെലിപതി!"

"എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട...നിൻ്റെയൊരു ടെലിപതി!"

"അത് പിന്നെ... ഇന്നാലെയൊക്കെ ഞനോരോ വഴിക്കായിപ്പോയി!"

"ഹും.. വിവരമൊന്നും ഇല്ലാതയപ്പോ എനിക്ക് തോന്നി..മാഷ് ബിസി ആയിക്കാണുംന്ന്!"

"ഏയ് അങ്ങനൊന്നും ഇല്ല, എൻ്റെ ഓമനകുട്ടിയെ വിളിക്കാനായി ഒരവസരം കിട്ടണ്ടെ!"

"ഹും..ശരി ശരി..!" അതും പറഞ്ഞ് ചേച്ചി ചെറുതായി ചിരിച്ചു.

"അല്ലാ.. എങ്ങനെയുണ്ടിപ്പോ??? ഉഷാറായോ?"

"ഇപ്പോകോഴപ്പില്ലടാ.. ഇച്ചിരി നടു വേദനയുണ്ട് അത്രയേ ഉള്ളൂ.."

"ഞാൻ വന്ന് കോഴംബിട്ട് തരട്ടെ..?" ഞാൻ കുസൃതിയോടെ ചോതിച്ചു.

"എടാ പൊട്ടാ.. ഇതങ്ങനത്തെ വേദനയല്ല, രണ്ട് ദിവസം കഴിയുമ്പോൾ തന്നെ മാറിക്കോളും!"

"ഓ.. ഹൊ.. അങ്ങനെയോ!!" ഞാൻ തല ചൊറിഞ്ഞു.

"ഇങ്ങനൊരു മരമണ്ടൻ!" അതും പറഞ്ഞ് ഓമനാച്ചി ചിരി തുടങ്ങി.

"ചേച്ചിയെ കണഞ്ഞിട്ട് വല്ലാത്ത പോലെ!" ഞാനെൻ്റെ വിഷമം അറിയിച്ചു.

"കുറച്ച് ദിവസം നീ എന്നെ കാണാതെ എൻ്റെ വിലയൊന്ന് മാനസ്സിലാക്ക് "

"അയ്യോ.. അത് ഒരു ദിവസംകൊണ്ട് തന്നെ മനസ്സിലായി!, ഇപ്പൊ രാവിലെ എഴുന്നേൽക്കാൻ തന്നെയൊരു മോട്ടിവേഷനില്ല!"

"ആണോ??" ചേച്ചി കൗതുകത്തോടെ ചോതിച്ചു.

"ആന്നെ..! എപ്പോഴാ ഇനിയങ്ങോട്ട്??" ഞാൻ പ്രതീക്ഷയോടെ ചോതിച്ചു.

" ഏഴ് ദിവസം കഴിയാതെ അങ്ങോട്ട് വരാൻ പറ്റില്ലാലോ! ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിയട്ടെ... അതുവരെ

💬 Comments

View all comments