മദനപൊയിക 8 [Kannettan]
കയ്യും കാലും വെറയ്ക്കുവാ!!! വീട്ടിലെത്തിയ ഉടനെ കുളിച് ഡ്രെസ്സൊക്കെ മാറ്റി റൂമിൽ പോയി കിടന്നു!
'അമ്മ താഴെനിന്നും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്, ഞാനൊന്നും പറഞ്ഞില്ല! നടന്നൊതൊക്കെ അലോചിച് ഞാൻ അങ്ങനെ കിടന്നു!
അവസാനം ടെൻഷൻ ആയെങ്കിലും അതുവരെ മാരക ഫീലായിരുന്നു!
ചേച്ചിയുടെ കാര്യം എന്തായോ എന്തോ! വിളിക്കാൻ വേണ്ടി ഫോൺ എടുത്തു, പക്ഷെ പുള്ളി ഉള്ളത് കാരണം പേടിച്ചിട്ട് വിളിച്ചില്ല, പകരം ഒരു മെസ്സേജ് അയച്ചു, ഡെലിവെർഡ് ആയിട്ടില്ല! ഒറ്റ ടിക്ക് മാത്രേ വന്നിട്ടുള്ളൂ!
ചേച്ചി വല്ല കുഴപ്പത്തിലുമായോ!! എനിക്കാകെ ടെൻഷൻ ആയി!
അങ്ങനെ ആലോചിച് ആലോചിച് ഞാനുറങ്ങിപ്പോയി!
മൊബൈൽ ഫോൺ റിങ്ങ് ചെയ്തപ്പോഴാ ഞാൻ എഴുന്നേറ്റത്!
സമയം രാത്രി 7:20,
നിധീഷ് കാളിങ് !!!
ഞാൻ ഫോണെടുത്തു,
"മൈരാ .... വൈകിട്ട് വരാമെന്നും പറഞ്ഞ പോയിട്ട് നീ അങ്ങേരുടെ കൂടെ തന്നെ കിടപ്പും ആയോ!!!" നിധീഷ് കളിയാക്കി ചോദിച്ചു!
അപ്പോഴാ വൈകിട്ടത്തെ പരിപാടിയുടെ കാര്യം ഓര്മ വന്നത്!
"എടാ... സോറി! ഞാൻ അവിടുന്ന് വന്ന് ഉറങ്ങിപ്പോയി!.. അതാ !"
"ഹും ... ക്ഷീണം കാണും!!!!" അവൻ അർത്ഥം വെച്ച് പറഞ്ഞു!
" പോടാ മൈരേ!!"
"ഹും, ക്ഷീണം മാറിയെങ്കിൽ നീ മഹേഷിന്റെ വീട്ടിലേക്ക് വാ, ഇവിടെ ആരൂല്ല!, എല്ലാരും വല്യമ്മയുടെ വീട്ടിൽ പോയേക്കുവാ!"
" ആണോ! എന്ന ദേ എത്തി!"
" വേഗം വരൻ നോക്ക്!"
" ഓക്കെ "
ഞാൻ ഫോൺ വെച്ച ശേഷം, അമ്മയോട് മഹേഷിന്റെ വീട്ടിൽ പോവുയാണെന്നും പറഞ അതെ വേഷത്തിൽ തന്നെ സ്ഥലം വിട്ടു!
അവിടെ എത്തിയപ്പോൾ അവർ ടെറസ്സിൽ ഫിഷ് ഗ്രില്ലടിക്കുകയായിരുന്നു, അങ്ങനെ ഞങ്ങൾ ഓരോ കാര്യങ്ങളും കമ്പിയും മഹേഷിന്റെ ബ്രേക്ക് അപ്പ് സ്റ്റോറിയും (101 ആമത്തെ പ്രാവിശ്യം ) അതൊക്കെ കേട്ട് അങ്ങനെ രസിച്ച് കിറുങ്ങി ഇരുന്നു!
അപ്പോഴേക്കും നല്ല മൂഡായി!
ഇച്ചിരി കഴിഞ്ഞപ്പോൾ, എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു, നോക്കിയപ്പോൾ രാധികേച്ചി!,
"വച്ചു.... ഉറങ്ങിയോ ?"
.
.
.
.
.
.
തുടരും................!!!
_________________________________________________________________________
കഥ വായിച് ഇഷ്ടപെടുന്ന ഓരോരുത്തരും കഥ ലൈക് അടിക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുകയാണ്. പിന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്തുമായിക്കോട്ടെ അത് കമന്റ് ബോക്സിൽ രേഖപ്പെടുത്തി എനിക്ക് കൂടുതൽ പ്രചോദനം നൽകി കഥ കൂടുതൽ നന്നാക്കാൻ നിങ്ങൾ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു!
_________________________________________________________________________
💬 Comments
View all comments