← Back to മധുരം [പൊന്നു]

Comments

മധുരം [പൊന്നു] · approved reader discussion

Bhadran • 2026-06-30 13:29

പൊന്നു,

കഥ കൊള്ളാം... അടിപൊളി! അടുത്ത പാർട്ട്‌ വേഗത കുറച്ചു പേജ് കൂട്ടി എഴുതൂ... അതുപോലെ തന്നെ ഡയലോഗ് എഴുതുമ്പോൾ കഥാപാത്രത്തിന്റെ പേരെഴുതി ഡയലോഗ് എഴുതുന്ന രീതി മാറ്റിയാൽ കഥക്ക് കുറച്ചൂടെ ഒഴുക്ക് ലഭിക്കും...

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം
ഭദ്രൻ

Guest Reader • 2026-06-30 08:10

ഒന്ന് പതിയെ പോകു ഇന്നലെ കണ്ട ആളെ ഇന്ന് കളിക്കുന്നു 😄😄😄😄😄😄

Pkma • 2026-06-30 03:18

Good story 👍

ജോസ് • 2026-06-30 02:39

നല്ല കഥയാണ്
സ്പീഡ് കുറക്കൂ

Guest Reader • 2026-06-30 02:18

Kidilan story next part eppo