മഹേഷിന്റെ ചിന്തകൾ 1 [Solorider]
📝 Ongoing
👁 62668 views ❤ 141 likes 💬 2 comments
മഹേഷിന്റെ ചിന്തകൾ 1
Maheshinte Chinthakal Part 1 | Author : Solorider
മൊബൈൽ ഫോണിൽ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുമ്പോൾ വിനോദിന്റെ ഫോൺ വന്നു.
"മഹേഷ് നീ എവിടെയാ" ?
"ഞാൻ വീട്ടിലുണ്ട്"
"എടാ നമ്മുടെ ആനന്ദിനെ വണ്ടിയിടിച്ചു blood വേണ്ടിവരും. നീ പെട്ടെന്ന് ഹോസ്പിറ്റലിൽ വാ".
ഞാൻ വണ്ടിയെടുത്തു പുറപ്പെട്ടു.ഞാൻ മഹേഷ്, രമേശൻ കാർത്തിക ദമ്പതിമാരുടെ മൂത്ത പുത്രൻ. എനിക്കൊരു അനുജനുണ്ട് ശരത് എട്ടിൽ പഠിക്കുന്നു. ഞാൻ ഡിഗ്രി രണ്ടാം വര്ഷ വിദ്യാർത്ഥി. നേരത്തെ വിളിച്ച വിനോദും ആനന്ദും എന്റെ സഹപാഠികളും അടുത്ത സുഹൃത്തുക്കളും ആണ്. ആനന്ദ് ഒരു വണ്ടി ഭ്രാന്തനാണ് കൂട്ടത്തിലെ കാശുകാരനും.അച്ഛൻ ബഹ്‌റൈൻ നിന്നും ഇഷ്ട്ടം പോലെ പണമയക്കും. പ്ലാന്റർ അമ്മാവന്റെ കയ്യിൽനിന്നും പോക്കറ്റ് മണി വേറെയും. അവന്റെ യോഗം. അവന്റെ തലയിൽ വരച്ചതുപോലെ ഒരു വര ദൈവം എന്റെ ചന്തിയിലെങ്കിലും വരച്ചാൽ മതിയായിരുന്നു. പോട്ട് പുല്ല്. എന്റെ ചിന്ത കാടു കയറി. ചിന്തയോട് ഇന്നു വരില്ലന്നു പറയണം. ചിന്ത ആരാണെന്നല്ലേ. ചിന്ത എന്റെ ലൈൻ, പെണ്ണ്, ഗേൾ ഫ്രണ്ട് എന്നൊക്കെ പറയാം. ചിന്തയുടെ മമ്മി നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന ശനിയാഴ്ച്ച ഞാൻ ചിന്തയ്ക് കൂട്ടുകിടക്കാൻ പോകും. ചിന്തയുടെ ഡാഡി ഡെൽഹിലാണ്. വീട്ടിൽ മമ്മിയും അമ്മൂമ്മയും മാത്രം. അമ്മുമ്മ താഴത്തെ മുറിയിൽ കിടക്കും. ചിന്തയുടെ ബെഡ്‌റൂം മുകളിലാണ്. അത്തരം ശനിയാഴ്ചകളിൽ ചിന്ത എനിക്കുവേണ്ടി കാത്തിരിക്കും. ഞാൻ വടക്കൻ പ
Kollaam.... nalla Tudakkam ????