← Back to മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]

Comments

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas] · approved reader discussion

പൊന്നു.? • 2019-12-18 10:59

കൊള്ളാം..... നല്ല തുടക്കം. ????

jo • 2019-11-29 20:07

നല്ല കിടിലൻ തുടക്കം സഹോ...

Freddy Nicholas • 2019-11-29 21:12

Thank you jo ഇവിടെ തന്നെ ഉണ്ടല്ലേ സഹോ...??

മന്ദൻ രാജാ • 2019-11-23 18:52

തുടക്കം ഗംഭീരം ... വെയിറ്റിംഗ് ഫ്രഡ്‌ഡി ...

Freddy Nicholas • 2019-11-23 19:34

ഹലോ....... രാജ സാബ്, How are you bro.... ഞാൻ ഈ വേദിയിൽ വന്നിട്ട് ഒത്തിരി നാളായി... എങ്കിലും നിങ്ങളൊന്നും ഈ ഫ്രഡ്‌ഡിയെ മറന്നിട്ടില്ല എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്... thank you bro... thanks again. തുടർന്നും വായിച്ച് അഭിപ്രായം എഴുതണം....

Freddy Nicholas • 2019-11-23 17:04

Thank you ഗൗരി.... നിങ്ങളെയൊന്നും ഞാൻ മറന്നിട്ടില്ല.

അപ്പൂട്ടൻ • 2019-11-23 13:10

സൂപ്പർ അച്ചായ... തുടരുക

Freddy Nicholas • 2019-11-23 17:16

Thank you അപ്പൂട്ടാ

Sreekumar • 2019-11-23 09:40

Good story ? pls continue

Freddy Nicholas • 2019-11-23 17:15

THank you ശ്രീകുമാർ.

Kichu • 2019-11-23 09:40

Nice

Freddy Nicholas • 2019-11-23 17:14

Thank you kichu..

JOSEPH • 2019-11-23 09:29

Superb story Freddy bro.Waiting for the nxt part.

Freddy Nicholas • 2019-11-23 17:14

ഹലോ... ജോസഫ്... thanks for your compliment.

Manikuttan. R • 2019-11-23 09:29

Nalla thudakam,

Freddy Nicholas • 2019-11-23 17:12

Thanks മണിക്കുട്ടൻ...

rashid • 2019-11-23 08:49

കൊള്ളാം, നല്ല സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Freddy Nicholas • 2019-11-23 17:11

Thanks റാഷിദ്‌... നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ... സന്തോഷം...

Musthu • 2019-11-23 06:43

Kidukkaachi story...onnum parayaanilla oru nadi ozhukunna flow yil kadha ezhuthunnu...udane adutha parts varumennu pratheekshich ...oru aswathakan..??

Freddy Nicholas • 2019-11-23 17:10

THanks Musthu... കഴിവതും ആ ഫ്ലോ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞാനും ശ്രമിക്കാം bro.

MaX • 2019-11-23 03:21

ബ്രോ തുടക്കം ഉഷാറാക്കി.... അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തന്നാൽ ഈ ഫ്ലോയിൽ അങ് വായിക്കാമായിരുന്നു ?.... ❤❤

Freddy Nicholas • 2019-11-23 17:06

Thank you max... കഴിവതും ശ്രമിക്കാം.

Robert • 2019-11-22 23:30

ഫ്രഡ്‌ഡി ബ്രോ കഥ വായിച്ചു താങ്കൾ കഥ പകുതിക്കു വച്ചു ഉപേക്ഷിച്ചു പോവുന്ന ആളല്ല എന്ന വിശ്വാസത്തിൽ ആണ് 1st പാർട്ട്‌ തന്നെ വായിച്ചു തുടങ്ങിയത്. തുടക്കം ഗംഭീരം ആയിട്ടൊണ്ട് റേച്ചലിന്റെ ടീസിംഗ് ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ 3 roses കഥയിലെ ജൻസിയെ കാണിച്ചു കൊതിപ്പിച്ചു കടന്നു കളഞ്ഞത് പോലെ ഇതിലും aavarthikale ചങ്ക് തകർന്നു പോവും ?

Freddy Nicholas • 2019-11-22 23:04

Hi Robert bro, ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു... കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്... തുടർന്നും വായിക്കുമെന്ന് കരുതുന്നു... Thanks again bro.

Akshay • 2019-11-22 22:48

Nxt part vegam upload chyanee plzzz

Robert • 2019-11-22 22:38

അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊള്ളു ? ഫ്രഡ്‌ഡി ബ്രോ താങ്കളുടെ കഴിഞ്ഞ കഥകളെല്ലാം വായിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായ് താങ്കളുടെ കഥയ്ക്ക് കമന്റ്‌ ചെയുന്നത് സ്ഥിരം വായനക്കാരൻ അല്ലാത്തോണ്ടാണ് മിക്ക കഥകളും പോസ്റ്റ്‌ ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് വായികുനത്.. ഇതു വായിച്ചിട്ടു കമന്റ്‌ ചെയാം all the best

Freddy Nicholas • 2019-11-22 23:05

Hi Robert bro, ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.