മൈക്രോവേവ് അവന്‍ [Master]
📝 Ongoing
👁 471196 views ❤ 258 likes ⭐ 0.0 rating 💬 29 comments 📚 1 chapters 📅 2019-06-26
മൈക്രോവേവ് അവന്‍ Story : Microwave oven | Author : Master പേര് കേട്ട് ഏതവന്‍ എന്ന് ചോദിക്കല്ലേ; ഓവന്‍ എന്നാണ് നമ്മള്‍ മല്ലൂസ് പൊതുവേ ഈ സൂക്ഷ്മതരംഗ അടുപ്പുകളെ വിളിക്കുന്നത്. ചേട്ടച്ചാര്, എന്ന് പറഞ്ഞാ എന്റെ സ്വന്തം ചേട്ടച്ചാര് ഒരു ഓവന്‍ വാങ്ങി. ദരിദ്രവാസി, പിച്ചക്കാരന്‍, പിശുക്കന്‍ എന്നിങ്ങനെയൊക്കെയുള്ള പദങ്ങള്‍ നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും; അതിനൊരു ആള്‍രൂപം ഉണ്ടായാല്‍ എങ്ങനെയിരിക്കും എന്ന് ഊഹിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഊഹിക്കണ്ട, എന്റെ ചേട്ടച്ചാരെ ഒന്ന് കണ്ടാല്‍ മാത്രം മതി. എച്ചിത്തരത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഒരു മഹാത്മാവാകുന്നു അദ്ദേഹം. ആ അദ്ദേഹമാണ് ഒരു മൈക്രോവേവ് ഓവന്‍ വാങ്ങിയത്. അതിനിപ്പോ ഞങ്ങളെന്നാ വെണവെടാ ഊവ്വേ എന്നല്ലേ ഇപ്പൊ ചിന്തിച്ചത്? ഒരു കാര്യോം ഇല്ലാതെ അങ്ങേരൊരു ഓവന്‍ വാങ്ങിയ കാര്യോം പറഞ്ഞോണ്ട് ഞാന്‍ വരത്തില്ല എന്ന് നിങ്ങക്കറിയാവല്ലോ? ഇതില് നിങ്ങള്‍ക്ക് വേണ്ട ചില സംഗതികള്‍ ഒണ്ട്. അതോണ്ടാ അതങ്ങ് പറഞ്ഞേച്ചു പോയേക്കാവെന്നു വച്ചത്. അപ്പൊ, പിശുക്കിന്റെ മൈസ്രെട്ട് ആയ എന്റെ ചേട്ടന്‍ (പ്രായം നാല്‍പ്പത്, വിവാഹിതനും എച്ചിത്തരത്തില്‍ത്തന്നെ എം ബി എ ചെയ്തിട്ടുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവും രണ്ടു മക്കളുടെ തന്തപ്പടിയും ആണ് ടിയാന്‍) അങ്ങ് പട്ടണത്തില്‍ നിന്നും ഒരു ഓവന്‍ വാങ്ങി. അത് വാങ്ങിയ വിവരവും, അതിന്റെ വില നോക്കാനായി അദ്ദേഹവും ശ്രീമതിയും അമ്പതോളം വിവി
മാസ്റ്റർജീ..... കിടു. ????