← Back to മകളുടെ അമ്മായിഅച്ഛന് [Smitha]

Comments

മകളുടെ അമ്മായിഅച്ഛന് [Smitha] · approved reader discussion

സോമു ശിവരാമൻ • 2023-11-09 14:16

നല്ല കഥ ത്രില്ല് കൂടി ഇനിയും പ്രതീക്ഷിക്കുന്നു നല്ല കഴപ്പുള്ള ഒരു ചേച്ചിയെ കിട്ടാൻ കൊതിയോടെ കാത്തിരിക്കുന്നു ?

Das • 2023-09-11 12:00

കൊള്ളാം സൂപ്പർ. തുടരുക ⭐⭐

കൊമ്പൻ • 2021-07-01 22:28

കൊടുങ്കാറ്റിൽ പെട്ട കപ്പലുപോലെ ഞങ്ങൾ ആടിയുലഞ്ഞു. കപ്പലിനെ നിയന്ത്രിക്കാൻ പാടുപെടുന്ന കപ്പിത്താന്മാരെ പ്പോലെ ഞങ്ങൾ പരസ്പ്പരം മെരുക്കാൻ മത്സരിച്ചു. ഞങ്ങൾ ഒരുമിച്ച് വിജയിച്ചു. ഞങ്ങൾ ഒരുമിച്ച് കീഴടങ്ങി. ഇതാണ് എന്നെ കട്ട ഫാൻ ആക്കുന്നത് സ്മിത ?

സുനിൽ • 2021-06-03 22:17

ക്ഷമിക്കണം മാസങ്ങൾക്ക് മുൻപത്തെ കുറിപ്പ് ഇന്നാണ് കാണുന്നത്! അവിടെ ഇട്ട മറുപടി കണ്ടില്ല എങ്കിലോ എന്ന്.കരുതി ആണ് കോപ്പി ഇവിടെയും ഇടുന്നത്..... \\\\\\\\\ ക്ഷമിക്കണം..... കഴിഞ്ഞയിടെ വന്ന് മാസ്റ്ററുടെ ഉന്മാദിനിയിൽ ഒന്ന് തലകാട്ടി പോയി എങ്കിലും കാലഹരണപ്പെട്ട ഈ പേജിലേക്കേ വന്നില്ലായിരുന്നു... അതാണ് സ്മിതയുടെ ഈ കമന്റ് കാണാതിരുന്നതും.... പണ്ടും ഇടയ്ക്ക് വല്ലപ്പോഴും വരുമ്പോൾ എന്തോ ഒരു നിമിത്തം പൊരുത്തം എന്നൊക്കെ പറയും പോലെ മാസ്റ്ററുടെ ഒരു കഥ ഹോംപേജിൽ കാണും അതിൽ നിന്ന് കിട്ടുന്ന ഒരു ആവേശത്തിൽ ഒരു കഥ എഴുതും പോവും അതായിരുന്നു പതിവ്! ഇന്ന് ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോൾ വെറുതേ ഒന്ന് കയറി നോക്കിയതാണ്.... പേജു കുറവുള്ള എഴുത്തുകൾ വല്ലതും ഉണ്ട് എങ്കിൽ നോക്കാം എന്ന് കരുതി നോക്കിയപ്പോൾ മിക്കതും തുടർക്കഥകൾ! ഒറ്റലക്കങ്ങളുടെ അഭിപ്രായം വായിച്ചപ്പോൾ കഥ വായിക്കാനും തോന്നിയില്ല! അപ്പോൾ ആണ് ഇങ്ങനെ ഒരു പേജ് ഇവിടെ കിടപ്പുണ്ടല്ലോ ആരെങ്കിലും വഴി തെറ്റി ഇതിലേ വന്നോ എന്ന് ഒന്ന് നോക്കാം എന്ന് കരുതി വന്നതും താങ്കളുടെ ഈ നല്ല വാക്കുകൾ കാണുന്നതും! കമ്പിയോടുള്ള കമ്പം പണ്ടേ കൈമോശം വന്നതാണ് പിന്നാലെ എഴുത്തിനോടും! വർഷങ്ങളോളം ആയി ഒരൊറ്റ വരിയും കുത്തിക്കുറിക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഈ ലിസ്റ്റിൽ 59 എന്ന എണ്ണം കണ്ട് സത്യത്തിൽ ഞാൻ തന്നെ അമ്പരന്നു... ഇതൊക്കെ ഞാൻ തന്നെ എഴുതിയതാണോ എന്ന്! എഴുത്തിൽ നിന്ന് വിട്ടു നിന്നതിനാൽ ആവണം ഇപ്പോൾ ഒരു പേജുപോലും എഴുതുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ...... എന്തോ മനസ്സ് ശൂന്യമായത് പോലെ...... വീണ്ടും.... ഓർമ്മിക്കുന്നതിന് നന്ദി നല്ല വാക്കുകൾക്കും! നിലവിൽ എഴുത്തിന് പറ്റിയ ഒരു സാഹചര്യമോ മാനസികാവസ്ഥയോ ഒന്നുമല്ല എങ്കിലും ഈ കാലവും മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.... . നന്ദി!\\\\\\\

സ്മിത • 2021-06-13 17:29

ക്ഷമ എന്ന വാക്ക് ഞാനും ഉപയോഗിക്കുന്നു. ഇന്നാണ് ഞാൻ വെറുതെ ഈ പേജിൽ കയറി നോക്കിയത്. അപ്പോൾ കിടക്കുന്നു സുനിൽ എന്ന പേര്. ആ പേരിനോട് പണ്ടേ ഒരു ബഹുമാനം ഉള്ളതുകൊണ്ട് ആദ്യം ഞാൻ ഒന്നമ്പരന്നു. പിന്നെ അല്പം കുറ്റബോധവും. അമ്പരപ്പിന്റെ കാരണമെന്താണ് എന്നാൽ മറുപടി ഒരുപാട് ആഗ്രഹിച്ചതായിരുന്നു എങ്കിലും താങ്കളുടെ തിരക്കിനെ കുറിച്ച് ഓർത്തപ്പോൾ അതിനു സാധ്യത ഉണ്ടാവുകയില്ല എന്ന് കരുതി. കുറ്റബോധത്തിന് കാരണം നാളുകൾ കഴിഞ്ഞിട്ടും അത് കാണാനോ അതിനു റിപ്ലൈ നൽകാനോ കഴിയാതെ വന്നതിൽ... ശരിയാണ്, താങ്കളുടെ ഭാഷയ്ക്ക് ആവർത്തിച്ചുള്ള ഇത്തരം കഥകൾ സ്യൂട്ട് അല്ല. സൈറ്റിൽ നല്ല ഭാഷയിൽ എഴുതുന്ന അത്യപൂർവ്വം എഴുത്തുകാരിൽ ഒരാളായ താങ്കൾക്ക് എളുപ്പം മടുക്കും. പക്ഷേ വൈകിയെത്തിയ എനിക്ക് പോലും ഈ സൈറ്റിനോട് വികാരപരമായ ഒരു അടുപ്പം ഉണ്ട്. അപ്പോൾ താങ്കൾക്കും ഉണ്ടായിരിക്കും. അതുകൊണ്ടാണ് ഇടയ്ക്കെങ്കിലും ഇവിടേക്ക് വരുന്നത്. അപ്പോൾ ഞാൻ തിരക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ഹോംപേജിൽ ലിസ്റ്റിൽ നോക്കാറുണ്ട്. ഒരു കഥയോ കഥയ്ക്ക് ശേഷം സുനിൽ എന്ന പേര് ഉണ്ടോ എന്ന്. അത് കാണാതെ വരുമ്പോൾ വിഷമം വരാറുണ്ട്. ആ വിഷമത്തിന്റെ മൂർദ്ധന്യത്തിൽ നിന്നാണ് ഞാൻ താങ്കളുടെ അവസാനം എഴുതിയ കഥയിൽ അങ്ങനെ ഒരു അഭിപ്രായം ഇട്ടത്. റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം. ഒരുപാടു നന്ദി. മടുപ്പും വിരസതയും ഒക്കെ മാറി, അവസാനം എഴുതിയ കഥകൾ പോലെ, ഓഫ് ബീറ്റ് ആയ നല്ല കഥകളുമായി വരണമെന്ന് ഞാൻ പ്രത്യേകമായി അപേക്ഷിക്കുന്നു. കാരണം അവസാനം എഴുതിയ കഥകൾ വളരെ ക്ലാസ് ആണ്. ഓർമ്മയിൽ നിൽക്കുന്നവയാണ്. ഇടയ്ക്ക് എടുത്തു വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. അതു പോലെയുള്ള കഥകൾ ഞാൻ പലപ്പോഴും നോക്കാറുണ്ട്. അതിനാൽ സുനിൽ വീണ്ടും എഴുതണം. എന്നെ പോലെ ചിന്തിക്കുന്ന എത്രയോ പേർ ഈ സൈറ്റിൽ ഉണ്ട് എന്ന് താങ്കൾക്ക് അറിയാമോ? ഒന്നുമല്ലെങ്കിലും ശുദ്ധമലയാളത്തിൽ, അക്ഷരത്തെറ്റുകൾ ഏതുമില്ലാതെ, കഥകളിയെ സ്നേഹിക്കുന്ന താങ്കളെ ആണ് അക്ഷരം തെറ്റാതെ എഴുത്തുകാരൻ എന്ന് വിളിക്കേണ്ടത് എന്ന് ഞാൻ ഉറക്കെ വിചാരിച്ചു പോകാറുണ്ട്.... സ്നേഹത്തോടെ, സ്മിത....

Dani • 2021-05-10 12:16

Teachrea really miss u

Das • 2021-04-30 22:32

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ????

Chithra • 2021-04-26 13:11

Kadha nannayittundu

Appachan • 2023-09-12 23:23

സ്മിത ഞാനും നിങ്ങളുടെ ഫാൻ എല്ലാം കഥയും ഇഷ്ടം ആയി ??? തുടരുക

നിഷ്കളങ്കൻ • 2021-04-26 08:50

സൂപ്പർ കഥ. Hho!! പൊളി ഈ കഥയിൽ വിവരിച്ചപോലുള്ള ഇത്രയും കഴപ്പുള്ള സ്ത്രീകൾ ഉണ്ടാകുമോ ഈ നാട്ടിൽ??? അതോ ഇതൊക്കെ ഒരു കെട്ടുകഥ ആണോ??

Achillies • 2021-04-25 21:02

സ്മിതചേച്ചി....❤❤❤ അംബിക ഒരുപാട് ഇഷ്ടമായിട്ടോ... അമ്മയ്ക്ക് വേണ്ടി അമ്മയെ liberate ചെയ്ത അനഖയെയും ഇഷ്ടമായി... വീണ്ടും കാണാം... സ്നേഹപൂർവ്വം...❤❤❤

കിരൺ • 2021-04-25 20:44

ഒരു കഥ എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നതിന് യഥാർത്ഥ ഉദാഹരണം.... മകളുടെ ഭാഗം ഒന്നും പോലും വരാതെ മകൾ എങ്ങനെ ഉണ്ടെന്നു പറയാതെ പറയുന്ന സ്മിതേ നീ സൂപ്പർ ആണ് ഒരു സിനിമ കണ്ടാൽ ഇത്രയും sugam കിട്ടുമോ അറിയില്ല ബട് ഇത് അസാധ്യം. ഇനിയും തുടരാൻ പറ്റട്ടെ....

Babu • 2021-04-25 14:33

എന്തു പറയണമെന്നറിയില്ല പൊളിച്ചു.. വെയ്റ്റിംഗ് next പാർട്ട്‌.

സൂത്രൻ • 2021-04-25 14:16

മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ ???

JOSEPH • 2021-04-25 11:29

Nall ഉഷിരൻ കമ്പി ഉള്ള പാർട്ട്‌ കൂടി സ്മിത ജീ തൂലികയിൽ കൂടി.

paru(nagavali) • 2021-04-25 11:05

am waiting for the second part of the story pleseeeee

paru(nagavali) • 2021-04-25 11:04

plese end cheyaruthu ethinte series ezhuthanam plesee... its a very request plese plese

Mr. Hide • 2021-04-25 09:56

പേര് മറിപ്പോയോ? മാസ്റ്ററിന്റെ കഥയാണോ എന്നു സംശയം തോന്നുമല്ലോ... ?

Niha • 2021-04-25 05:45

പ്ലീസ്, തുടരണം

വേതാളം • 2021-04-25 01:08

❤️❤️❤️

anikuttan • 2021-04-24 22:40

Smitha കഥകൾ എഴുതൂ സൈറ്റിൽ നല്ല writers കുറഞ്ഞു വരികയാണ് ഒരു ആശ്വാസം ആണ് നിങ്ങളുടെ കഥകൾ ആരാധകർക്ക് ഒരു ജീവവായു ആണ് ഈ കഥകൾ ??❣️

anikuttan • 2021-04-24 22:37

Hai Smitha കഥ സൂപ്പർ നല്ലൊരു സുഖം, നല്ലൊരു feel ഉണ്ടായിരുന്നു കഥയിൽ? Climax twist ആണ് കിടിലൻ? Best wishes? Waiting for next story❤️❤️❤️ withlove anikuttan ?????

anikuttan • 2021-04-24 22:39

Smitha കഥകൾ എഴുതൂ സൈറ്റിൽ നല്ല writers കുറഞ്ഞു വരികയാണ് ഒരു ആശ്വാസം ആണ് നിങ്ങളുടെ കഥകൾ ആരാധകർക്ക് ഒരു ജീവവായു ആണ് ഈ കഥകൾ ??❣️

saakshI.S.anand • 2021-04-24 22:35

ഇതെന്താണ്.... വയൽകിളികൾ േപാലാണല്ലോ?... കഥകൾ, ഒന്നിന്നു പുറകേ ഒന്നായി...തുടർച്ചയായി, അതിവേഗം.... വന്നു " കോരിത്തരിപ്പൂകൾ ' നൽകി വന്നു മടങ്ങുന്നത്. നല്ലത്!... നമസ്തുതേ.... ഞങ്ങളോടാെക്കയുള്ള സ്നേഹം, അങ്ങനെ അക്ഷരഗംഗാപ്രവാഹമായി... സർവ്വവും കൈവെടിഞ്ഞ്,മതിമറന്നൊഴുകട്ടെ.... .....ധന്യവാദ് വായന കഴിഞ്ഞു വീണ്ടും...... .

സ്മിത • 2021-04-24 21:36

താങ്ക്യൂ സൊ മച്ച് ...

Djaango • 2021-04-24 21:07

❤️❤️❤️

സ്മിത • 2021-04-24 21:53

താങ്ക്യൂ സോ മച്ച്

Thakazhi • 2021-05-17 08:15

Pakal nilav & susan continue plzz

Dude • 2021-04-24 20:31

Super chechi

സ്മിത • 2021-04-24 21:52

താങ്ക്യൂ സോ മച്ച്

alby • 2021-04-24 19:34

ചേച്ചി........ കഥ വായിച്ചു.നല്ലൊരു കഥ. അനഘ പെരും കള്ളി തന്നെ.അവൾ അമ്മായിയപ്പനെ വളച്ചതും പോരാ തന്റെ അമ്മക്കരികിലേക്ക് അയക്കുകയും ചെയ്തു. അനഘ,അവൾ അമ്മയെക്കണ്ട് വളർന്ന പെണ്ണാണ്.അവൾക്ക് അംബികയെ അറിയാം, ആ മനസ്സറിയാം.പക്ഷെ അംബികക്കൊ എന്നൊരു ചോദ്യമവിടെയുണ്ട്.എന്നാൽ ഇരുവരുടെയും ചിന്താഗതി ഒന്ന് മനസ്സിലാക്കിയാൽ പ്രശ്നവും തീരും. അംബിക സദാചാരങ്ങളുടെ ചട്ടക്കൂടിൽ നിന്ന് ചിന്തിക്കുമ്പോൾ അനഘ അതിന്റെ കെട്ടുകൾ പൊട്ടിച്ചുകൊണ്ടാണ് ചിന്തിക്കുന്നത്. അംബികയുടെയുള്ളിലെ സദാചാരബോധമാണ് സാറാമ്മയുടെ വാക്കുകൾ തിരസ്കരിക്കാൻ അവളെ പ്രേരിപ്പിക്കുന്നത്. പക്ഷെ എല്ലാം അറിഞ്ഞു ജീവിക്കുന്ന അനഘ അമ്മയുടെ അതെ ഗതി തനിക്കും വന്നപ്പോൾ അംബികയുടെ ഡി എൻ എയുടെ പ്രഭാവം അവളെ ചുട്ടുപൊള്ളിച്ചപ്പോൾ അമ്മയുടെ ചിന്താഗതിക്കുള്ളിൽ നിന്ന് ചിന്തിക്കാതെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ശേഖരനുമായി അടുക്കുന്നു.താനറിഞ്ഞവ തന്റെ അമ്മയും അറിയണം എന്നുള്ള ചിന്ത, പച്ച വെളിച്ചത്തിൽ അസംഭവ്യാമെങ്കിലും ഫാന്റസിയില് ഇങ്ങനെയൊരു അമ്മയും മകളും കിടുക്കിയെന്ന് പറയാൻ സാധിക്കും. എല്ലാം അറിയുമ്പോഴുള്ള അംബികയുടെ ഞെട്ടൽ.....ബാക്കിയുള്ളവ വായനക്കാർക്ക് വിട്ട എഴുത്തുകാരിയുടെ ബുദ്ധി അഭിനന്ദനങ്ങൾ അർഹിക്കുന്നു. വീണ്ടും കാണുമെന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം ആൽബി

സ്മിത • 2021-04-24 21:52

ആല്‍ബി നല്ല കുറിപ്പ് . വായിച്ചു ഇഷ്ടമായി. കഥ ആല്‍ബിയ്ക്ക് ഇഷ്ടമായതില്‍ സന്തോഷം. സസ്നേഹം സ്മിത

sushama • 2021-04-24 18:46

Bakki kude ezhuthu

സ്മിത • 2021-04-24 21:51

ഇല്ല ഇത് തുടര്‍ച്ചയില്ലാത്ത കഥയാണ് നന്ദി

എർത്തുങ്കൽ • 2021-04-24 17:47

Hi സ്മിത ചേച്ചീ ഈ കമ്പികഥ അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ എങ്ങനാ ഈ പിക്സ് paste ചെയ്യുന്നത് അറിയാവുന്നവർ പറഞ്ഞു താ

സ്മിത • 2021-04-24 21:51

അത് ഏറ്റവും നന്നായി പറഞ്ഞു തന്നിട്ടുണ്ട് ഡോക്റ്റര്‍ ഒരിക്കല്‍

ഋഷി • 2021-04-24 17:27

പ്രിയ സ്മിത, തുടരനല്ലാത്തതു കൊണ്ട്‌ ഒറ്റയടിക്ക് വായിച്ചു. ഒരു ക്ലാസിക്ക്‌ കമ്പി സബ്‌ജക്റ്റ്‌.നല്ല ഒഴുക്കോടെ എഴുതി... സ്മിതയുടെ സ്പെഷ്യാലിറ്റിയായകലക്കൻ പ്രയോഗങ്ങളും. അവസാനത്തെ ട്വിസ്റ്റ്‌.. മോളുടെ പ്രേരണയല്ല, അമ്മി മോളെപ്പോലെത്തന്നെ എന്ന ശേഖരന്റെ കമന്റ്‌! കിടിലൻ! അപ്രതീക്ഷിതം. ഋഷി

സ്മിത • 2021-04-24 21:50

പ്രിയ ഋഷി , അങ്ങനെ ഋഷിയും കഥയെക്കുറിച്ച് പറഞ്ഞിരുക്കുന്നു !! മറ്റെന്ത് വേണം കഥ നന്നായി എന്ന് സ്വയം വിശ്വസിക്കാന്‍.... ഒരുപാട് നന്ദി സ്നേഹം സ്മിത

anikuttan • 2021-04-24 22:35

Hai Smitha, കഥ സൂപ്പർ നല്ലൊരു സുഖം, നല്ലൊരു feel ഉണ്ടായിരുന്നു കഥയിൽ? Climax twist ആണ് കിടിലൻ? Best wishes? Waiting for next story❤️❤️❤️ withlove anikuttan ?????

Harish • 2021-04-24 16:50

Please continue, superb

സ്മിത • 2021-04-24 21:48

ഇല്ല ഇത് തുടര്‍ച്ചയുള്ള കഥയല്ല വളരെ നന്ദി

Alvin • 2021-04-24 14:05

Next part venam bro....

സ്മിത • 2021-04-24 21:48

ഇല്ല ബ്രോ ഇത് തുടര്‍ച്ചയുള്ള കഥയല്ല ബ്രോ താങ്ക്സ് ബ്രോ

Stranger • 2021-04-24 14:05

ബസും, ഉത്സവം, തീയറ്റർ അവിടെ നടന്ന കഥ പറയാമോ

സ്മിത • 2021-04-24 21:47

തത്ക്കാലം അത്തരം തീമുകള്‍ ഒന്നും പ്ലാനില്‍ ഇല്ല നന്ദി

സ്മിത • 2021-04-24 13:18

ഒരു വിഷമകരമായ വാർത്തയുണ്ട്… പല സുഹൃത്തുക്കളും ഇതിനോടകം അറിഞ്ഞതാണ്. സൈറ്റിലെ ഏറ്റവും പ്രിയങ്കരനായ മന്ദൻരാജക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ഹോം ഐസലേഷനിൽ ആണ്. എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു… സീരിയസായി ഒന്നുമില്ല… നോർമൽ ആയ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്…

പ്രവാസി അച്ചായൻ • 2021-04-24 16:52

പ്രിയ രാജ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥന ❤️❤️❤️ കോവിഡിന്റെ അനുഭവത്തിൽ കൂടി കടന്നു പോയ ആളാണ് ഞാനും . എല്ലാവരും സൂക്ഷിക്കുക. കരുതുക , Be safe❤️❤️❤️

saakshI.S.anand • 2021-04-24 22:59

കോവിട്, നിസ്സാരനല്ല...സൂക്ഷിക്കണം.... 5 5 മാസം മുൻപ് എനിക്ക് വന്നു മടങ്ങിയതാണ്. " മനോധൈര്യം " പ്രധാനം.... ഇൗ അവസ്ഥ തരണം ചെയ്ത്,പൂർണ്ണ ആരോഗ്യ വാനായ് എത്രയും േവഗം മടങ്ങി വരാൻ....അദ്ദേഹത്തിന് എല്ലാ ശക്തിയും കരുത്തും നൽകണേ എന്ന് പ്രാർത്ഥനകളോടെ, .... സ്േനഹപൂർവ്വം.....

Reader • 2021-04-24 17:50

Ethrayum vegam sugam prapikkatte......

Thoma • 2021-04-24 18:29

വേഗം സുഖം പ്രാപിക്കട്ടെ ,',........

saakshI.S.anand • 2021-04-24 22:49

കോവിട്, നിസ്സാരനല്ല...സൂക്ഷിക്കണം.... 5 5 മാസം മുൻപ് എനിക്ക് വന്നു മടങ്ങിയതാണ്. " മനോധൈര്യം " പ്രധാനം.... ഇൗ അവസ്ഥ തരണം ചെയ്ത്,പൂർണ്ണ ആരോഗ്യ വാനായ് എത്രയും േവഗം മടങ്ങി വരാൻ....അദ്ദേഹത്തിന് എല്ലാ ശക്തിയും കരുത്തും നൽകണേ എന്ന് പ്രാർത്ഥനകളോടെ, .... സ്േനഹപൂർവ്വം.....

kambistories.com • 2021-04-25 02:33

വേഗം സുഖം പ്രാപിക്കട്ടെ

ചാക്കോച്ചി • 2021-04-24 13:14

സ്മിതേച്ചീ ....ഒന്നും പറയാനില്ല.... പൊളിച്ചടുക്കി...അംബികയെ ശരിക്കും അങ്ങോട്ട് പൊളിച്ചെടുക്കിയല്ലോ....അമ്പികയും സാറാമ്മയും തമ്മിലുള്ള സംസാരം അനഘ കേട്ടതും പിന്നെ കഥയുടെ പേര് വായിച്ചു നോക്കിയപ്പോഴും ഏതാണ്ട് ഇങ്ങനയെ വരൂ എന്ന് ഊഹിച്ചിരുന്നു....അവസാനം അനഘയും ജയനും ഇല്ലാതെ ശേഖരേട്ടൻ ഒറ്റക്ക് വന്നപ്പോ അത് ഞമ്മലങ്ങോട്ട് ഉറപ്പിച്ചു....എന്തായാലും അമ്പികയെ പെരുത്തിഷ്ടായി ട്ടൊ.... ശരിക്കും അങ്ങോട്ട് കസറി....

സ്മിത • 2021-04-24 21:46

വായനയ്ക്കും ഇഷ്ടമായതിനും ഊഹങ്ങള്‍ക്കും നന്ദി... ഒരുപാട് നന്ദി

saakshI.S.anand • 2021-04-24 22:51

കോവിട്, നിസ്സാരനല്ല...സൂക്ഷിക്കണം.... 5 5 മാസം മുൻപ് എനിക്ക് വന്നു മടങ്ങിയതാണ്. " മനോധൈര്യം " പ്രധാനം.... ഇൗ അവസ്ഥ തരണം ചെയ്ത്,പൂർണ്ണ ആരോഗ്യ വാനായ് എത്രയും േവഗം മടങ്ങി വരാൻ....അദ്ദേഹത്തിന് എല്ലാ ശക്തിയും കരുത്തും നൽകണേ എന്ന് പ്രാർത്ഥനകളോടെ, .... സ്േനഹപൂർവ്വം.....

പാണൻ • 2021-04-24 12:11

മോളെയും കളിച്ചു അല്ലെ .. എന്നാൽ ആ കഥ കൂടി എഴുതുമോ .. പ്ലീസ് ??

സ്മിത • 2021-04-24 21:46

ഇല്ല ..നന്ദി ... ഇത് ഇവിടെ അവസാനിച്ച കഥയാണ്.

പാഞ്ചോ • 2021-04-24 12:09

ചേച്ചീ നല്ല കഥ...ഒത്തിരി ഇഷ്ടപ്പെട്ടു?

സ്മിത • 2021-04-24 21:45

താങ്ക്യൂ സോ മച്ച്

Kalki • 2021-04-24 12:00

Wow ? adipoli story

സ്മിത • 2021-04-24 21:45

താങ്ക്യൂ സോ മച്ച്

പാണൻ • 2021-04-24 11:08

ഇഷ്ടം ♥️♥️♥️♥️♥️

സ്മിത • 2021-04-24 21:45

നന്ദി , വളരെ നന്ദി

മന്ദൻ രാജാ • 2021-04-24 10:08

ഗീതിക വായിച്ചില്ല. ഇത് കലക്കി.. വീണ്ടും കാണാം.. സ്നേഹപൂർവം -രാജാ

Sushama • 2021-04-24 18:45

Rajavee

സ്മിത • 2021-04-24 21:44

താങ്ക്യൂ ... ഇങ്ങനെ ആക്ടീവ് ആയി ഇവിടെ കാണുന്നത് ഒരു സന്തോഷമാണ്. സംസാരിക്കുന്നതിലും. സ്നേഹപൂര്‍വ്വം സ്മിത

Akrooz • 2021-04-24 09:25

കല്യാണം ഉറപ്പിച്ചു നിന്ന മകൾക്ക് അമ്മയുടെ വായിൽ ആയത് എന്താണെന്ന് അറിയാനാ ഇത്ര പാട്.പിന്നെ സാറാമ്മയുമായുള്ള സംസാരം അതൊക്കെ ആ ഗള്ളി കേട്ട് കാണും.കട്ട കഴപ്പി ആയ അമ്മയുടെ അവസ്ഥ എല്ലാം അവൾ ശേഖരനോട് പറഞ്ഞിട്ടുണ്ടാകും.ശേഖരൻ ഇപ്പോൾ അമ്മയുടെ കഴപ്പ് മാറ്റിയതിൽ മകളും ഹാപ്പി.അടിപൊളി.ഇന്നാ ചേച്ചി കൊറേ ലബ് ❤️???കഥ പൊളിച്ചുട്ടാ.

സ്മിത • 2021-04-24 21:43

അവള്‍ക്ക് അറിയാം അതൊക്കെ പക്ഷെ സ്വന്തം അമ്മയെക്കുറിച്ച് മക്കള്‍ അങ്ങനെ ചിന്തിക്കില്ലല്ലോ... കഥ ഇഷ്ടമായതില്‍ സന്തോഷം... താങ്ക്യൂ...

പൊന്നു.? • 2021-04-24 08:57

സ്മിതേ(ച്ചീ)..... വൗ...... അഡാർ സ്റ്റോറിയായിരുന്നൂട്ടോ...... ????

സ്മിത • 2021-04-24 21:38

താങ്ക്യൂ സോ മച്ച് ...റിയലി

മാത്യൂസ് • 2021-04-24 08:54

എല്ലാം അനഘയുടെ പ്ലാൻ ആയിരുന്നു അല്ലേ ഇത് നിർത്തിയോ സ്മിത നല്ല സ്റ്റോറി ആയിരുന്നു ഇനിയും ഇല്ലെ പറയാൻ അനഖയെ വളച്ചതും ?

സ്മിത • 2021-04-24 21:37

ഇത് തുടര്‍ച്ചയില്ലാത്ത കഥയാണ്‌. ഇഷ്ടമായതില്‍ നന്ദി

JOSEPH • 2021-04-24 08:35

കണ്ടു വിൽ കമന്റ്‌ ഷോർട്ലി.

സ്മിത • 2021-04-24 21:37

താങ്ക്യൂ സോ മച്ച്

?M-A-Y-A-V-I? • 2021-04-24 07:54

അടിപൊളി

സ്മിത • 2021-04-24 21:36

താങ്ക്യൂ സോ മച്ച്

alby • 2021-04-24 07:33

പുതിയ കഥയുമായി വീണ്ടും വായിച്ചു വരാം

സ്മിത • 2021-04-24 21:35

ഓക്കേ താങ്ക്യൂ

Sreekumar • 2021-04-24 07:22

Apooo avide moleyum panitho Athu vendayirunnu

സ്മിത • 2021-04-24 21:29

ശരിയാ.. ബട്ട് അങ്ങനെ സംഭവിച്ചു പോയി.. കഥയല്ലേ!!