ഞാനും കുറേ ആയി ഇത് പറയണം എന്ന് വിചാരിക്കുന്നു. ചേച്ചി ഇനിയും എഴുതണം. Top ലിസ്റ്റിൽ കേറുകയും വേണം. കമന്റിലെ നല്ലത് മാത്രം മനസ്സിൽ വെക്കുക. അല്ലാത്തത് അവഗണിക്കുക. നീൽ ചേട്ടൻ പറഞ്ഞ പോലെ ആ കുര അങ്ങ് കേട്ടില്ലെന്ന് വെക്കണം.
സാധിക്കുന്ന കാലത്തോളം, ഒരു വായനക്കാരൻ മാത്രം അവശേഷിക്കുന്ന കാലത്തോളം, സ്വയം വേണ്ട എന്ന് കരുതുന്ന കാലത്തോളം ഇതുപോലെയുള്ള എഴുത്ത് തുടരും. ടോപ് ചാർട്ടിൽ വരാൻ വേണ്ടി ഒന്നും എഴുതുന്നില്ല. ആളുകൾ വായിക്കുന്നുണ്ടോ എന്നാണു നോക്കുന്നത്. അതുണ്ട് എന്നറിയുന്നതിൽ സന്തോഷം. "ലൈക്" എന്നതിൽ തീരെയെന്നല്ല ഒട്ടും വിശ്വാസമില്ല. കാരണം മാസ്റ്ററേക്കാൾ വലിയ ഒരു റൈറ്റർ സൈറ്റിലില്ല. അദ്ദേഹം അവസാനമായി പോസ്റ്റ് ചെയ്ത "ആഷിമ" എന്ന കഥയ്ക്ക് 145 ലൈക്സ് മാത്രമാണ് ഇതുവരെ. വെറും ചവറ് സാധനങ്ങൾക്ക് അതിന്റെ മൂന്നരട്ടി ലൈക്ക്സ് ഉണ്ട്. ലൈക്കുകൾ മാനിപ്പുലേറ്റ് ചെയ്യാം. "ചാറ്റ്" കൾ വഴി കമന്റസിന്റെ എണ്ണവും കൂട്ടാം. ആളുകൾ വായിക്കുന്നുണ്ടോയെന്നറിയുന്നത് വ്യൂസ് നോക്കിയാണ്. എന്റെ കഥയ്ക്ക് 40 k വ്യൂസ് വരെയാണ് എപ്പോഴും പ്രതീക്ഷിക്കാറ്. ഒരു കഥയ്ക്കും അതിൽ താഴെ വ്യൂസ് ഉണ്ടായിട്ടില്ല.
നീൽ നെ ഒക്കെ നേരിട്ടറിയാമോ? നീൽ കഥകളെഴുതിയിട്ടുണ്ടോ?
ചെറുതായിട്ടൊക്കെ എഴുത്ത് ട്രൈ ചെയ്യാറുണ്ട് ചേച്ചി..ഇവിടെ ഇതുവരെ എന്റേതായി ഒന്നും പോസ്റ്റിയിട്ടില്ല..ഒരെണ്ണം പെടച്ചാലോ എന്ന് ആലോചിക്കാറുണ്ട്..പക്ഷെ സമയം വില്ലൻ ആയി നിക്കുന്നു..! എന്റെ ഒരു ഫ്രണ്ട് എഴുതിയ ഒരു കഥ 'ബലി ' എന്നാണ് പേര്..കമ്പി കഥയല്ല..വെറുതെ ഒരു ചെറുകഥ.. ഞാൻ എന്റെ പേരിൽ കഥകൾ.കോം ഇൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..അധികം പേരൊന്നും വായിച്ചിട്ടുണ്ടാകില്ല..കമ്പിയില്ല പിന്നെ 3 പേജും ഇല്ല..അതുകൊണ്ടാ അവിടെ പോസ്റ്റ് ചെയ്തേ.. ചേച്ചി സമയം പോലെ അത് വായിച്ച് അഭിപ്രായം അറിയിക്കണം..ഇവിടെ പറഞ്ഞാലും മതി..
ഓക്കേ
നീൽ [അനുരാഗ്], മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.തരത്തിൽ "മുന്തിയ" ആളുകളോട് "ചിലയ്ക്കാൻ" നേരമില്ലാഞ്ഞിട്ടാണ്. "മുന്തിയ" എന്ന് പറഞ്ഞാൽ, ചൊറിയുന്നതിൽ ബിരുദമെടുത്തവർ, യോനിയുള്ളവർക്ക് എഴുത്ത് വരില്ല എന്ന വിഷയത്തിൽ മാസ്റ്റേഴ്സ് എടുത്തവർ, പെണ്ണിന് ലൈംഗിക ചിന്തകൾ ഇല്ല എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നവർ എന്നൊക്കെയുള്ള ആളുകളെയാണ് ഞാൻ "മുന്തിയത്" എന്ന് പറഞ്ഞത്... അവരോട് ചിലയ്ക്കാൻ തുടങ്ങിയാൽ നമുക്ക്മറ്റൊന്നിനും സമയമുണ്ടാവില്ല. അവർക്ക് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തത് കൊണ്ട് ഇരുപത്തിനാലു മണിക്കൂറും സൈറ്റിൽ തന്നെ കാണും. എല്ലാ കമൻറ്റും വായിച്ച് ആരെയാണ് ഇന്ന് ഒന്ന് ചൊറിയേണ്ടത് എന്നതിന്റെ മാസ്റ്റെർ പ്ലാൻ ഉണ്ടാക്കേണ്ടത് എന്ന് ചിന്തിക്കൽ മാത്രമാണ് "അവന്റെ" പണി. അവനോടൊക്കെ ചിലച്ച് ഞാൻ എന്തിനാണ് എന്റെ സമയം കളയുന്നത് എന്നത് കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. വേറെ ചില മുന്തിയ ആളുകളുണ്ട്. സൈറ്റിന്റെ നിയമങ്ങൾക്ക് അനുസരിച്ച് എഴുതിയാൽ പ്രശ്നമുണ്ടാക്കുന്നവർ. നിഷിദ്ധ സംഗമം ടാഗ് മലയാളത്തിൽ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. ആ ടാഗിൽ എഴുതുന്നവരെ തെറി പറയുന്നവർ. പക്ഷെ നിയമം ലംഘിച്ച് എഴുതുന്നവർക്കെതിരെ ഇക്കൂട്ടർ ഒന്നും പറയുകയുമില്ല. അതായത് "പതിനെട്ട്" വയസ്സിൽ താഴെയുള്ള കഥാപാത്രങ്ങളെ ഉപയോഗിക്കാൻ പാടില്ല കഥകളിൽ എന്ന് വ്യക്തമായി സൈറ്റിന്റെ നിയമത്തിൽ പറയുന്നുണ്ട്. അത് ലംഘിച്ച് സ്‌കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കുന്നവർക്കെതിരെ ഇക്കൂട്ടർക്ക് ഒന്നും പറയാനില്ല. അത് ചെയ്യുന്നവരെ കാണുമ്പോൾ കാലിനിടയിൽ വാല് തിരുകി വിധേയത്വം കാണിക്കുകയാണ് ഇക്കൂട്ടർ ചെയ്യുക. പതിനെട്ട് വയസ്സിനു മേലുള്ളവർക്ക് ലൈംഗിക ചിന്തകൾ ഇല്ലയെന്നോ അത് എഴുതാൻ പാടില്ല എന്നോ അല്ല ഞാൻ പറഞ്ഞത്. സൈറ്റിൽ അങ്ങനെ ഒരു നിയമം വെച്ചിട്ടുണ്ട്. അങ്ങനെ ലിഖിത നിയമം ഉള്ളപ്പോൾ ലംഘിക്കാൻ പാടുണ്ടോ? എന്റെ പ്രശ്നം അതല്ല. ആ നിയമ ലംഘനത്തെ അനുവദിക്കുന്നവർ തന്നെ നിഷിദ്ധ സംഗമം കഥകളെഴുതുന്നവരെ സംഘടിതമായി തെറി പറയുന്നതിലെ ഇരട്ട ത്താപ്പ് അനുവദനീയമോയെന്നാണ്. ഇനിയും ഇതുപോലെ ഉത്തരം കൊടുക്കും എന്നർത്ഥമില്ല.സമയം ഉണ്ടാവില്ല അതിന്.ഇന്നലെ ഞാൻ സൈറ്റിൽ വന്നതേയില്ല.സമയത്തിന് അത്ര മികച്ച വിലയുള്ള മാർക്കറ്റിനു നാടുവിലാണ്ഇപ്പോൾ നിൽപ്പ്. സെക്കന്ഡിന് ഡോളറും മിനിട്ടിന് കുവൈത്തി ദിനാറുമാണ് വില.അതുകൊണ്ട് ചിലയ്ക്കൽ സംഘടനയുടെ ആഗോള പ്രസിടന്റ്റ് വരുമ്പോൾ ഇനി ഒരുപക്ഷെ ഞാൻ മിണ്ടാതിരിക്കുമായിരിക്കും.
അവർ മറുപടി അര്ഹിക്കുന്നുമില്ല !!
എന്റെ സ്മിതേച്ചിക്ക്.. കഥ ഞാൻ വായിച്ചില്ല..സത്യത്തിൽ author name കാണാത്തത് കൊണ്ട് ഇവിടെ കയറിയപ്പോൾ ആണ് ഇത് ഏച്ചിടെ കഥയാണെന്ന് അറിഞ്ഞത് തന്നെ..സമയം പോലെ വായിച്ച് അഭിപ്രായം അറിയിക്കാം..! കഥ വായിക്കാനല്ലെങ്കിൽ പിന്നെ നി എന്തിനാട ഇങ്ങോട്ടിപ്പൊ വന്നേ?? ഇതാവും ല്ലേ ചേച്ചി ആലോചിക്കനെ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്..ഇത് അഭിപ്രായങ്ങൾ സെക്ഷനിൽ പോസ്റ്റ് ചെയ്താലോ എന്നാണ് ആദ്യം കരുതിയത്..ചേച്ചി കണ്ടില്ലെങ്കിലോ എന്നു കരുതിയാണ് ഇങ്ങോട്ട് വന്നത്..പക്ഷെ വന്നപ്പോൾ ഞാൻ പറയാൻ വന്നതും അതിൽ കൂടുതലും പുകിലാണിവിടെ..പക്ഷെ ഇത്തവണ ചേച്ചി സ്വീകരിച്ച രീതി എനിക്കിഷ്ടപ്പെട്ടു..stearn ആൻഡ് steady ആയിട്ട് മറുപടികൾ കൊടുത്തു എന്ന് തന്നെ കരുതുന്നു.അല്ലാതെ ആരേലും എന്തേലും പറഞ്ഞാൽ ഉടനെ കമന്റും ഓഫ് ചെയ്ത് ആരെയൊക്കെയോ പേടിച്ചെന്ന പോലെയുള്ള ഒളിച്ചോട്ടം ഉണ്ടായില്ലല്ലോ.. ഇനിയും വലിച്ചു നീട്ടുന്നില്ല..കാര്യത്തിലേക്ക് വരാം..ഇന്ന് കുറച്ചേറെ തിരക്കുണ്ടായിരുന്നതിനാൽ സൈറ്റിൽ ഇടക്കൊണ് കയറിയതെ ഉള്ളു..ദേ കിടക്കുന്നു പങ്കെട്ടന്റെ ഒരു കഥ..പുള്ളി ഇൻട്രോയിൽ തന്നെ വെണ്ടക്ക അക്ഷരത്തിൽ പറഞ്ഞിട്ടുണ്ട്..ചുമ്മാ ഒരു കഥയാണിതെന്ന്..പക്ഷെ അത് വായിച്ച ഒരുത്തൻ കട്ട വിമർശനം..ഇത് കേട്ട് പുള്ളി ഇനി എഴുത്തുന്നില്ലന്നോര് ഡയലോഗും.. കമെന്റിട്ടവന് ഒരു മനസമാധാനം കിട്ടിക്കാണും ..ഈ ബഷീർ എന്നു പറയുന്നവൻ തന്നെ ആണോ അതെന്ന് എനിക്ക് അറിയില്ല.. സാഗറിനെ കണ്ടുപടിക്കാൻ പറയുന്ന ഇവന്റെ ഒരു കമെന്റുപോലും ഞാൻ ആ കഥയിൽ ഇതുവരെ കണ്ടിട്ടില്ല..കോയ എന്ന പേരിൽ വന്ന് അവിടേം ഹർഷാപ്പിടെ അടുത്തും ഇവൻ അലമ്പുണ്ടാക്കി..രാജയെയും ചേച്ചിയെയും നിരന്തരം ആക്രമിക്കുന്നു..സത്യത്തിൽ എന്താണിവന്റെ പ്രശ്നം?? ചേച്ചിയുടെ കഥകൾ ടോപ്പ് ലിസ്റ്റിൽ വരുന്നത് മാത്രം ആയിരിക്കുമോ?? ചോദിക്കാൻ കാരണം ഇന്നലെയോ മറ്റോ ഒരു കഥയുടെ കമന്റിൽ കണ്ടു കമെന്റ് ഇട്ടവൻ മറ്റൊരു സൈറ്റിന്റെ വായനക്കാരൻ ആണെന്ന്..കഥയെ പറ്റിയോ മറ്റോ ഒന്നും പറഞ്ഞതായി കണ്ടതും ഇല്ല..എന്റെ തോന്നൽ ആവാം..എങ്കിലും ഈ സൈറ്റിന്റെ നേടും തൂണുകൾ ആണ് മാസ്റ്റർ രാജ സ്മിത സാഗർ ഇപ്പോൾ ഹര്ഷാപി എന്നിവർ..ഇവരിൽ മാസ്റ്റർ, രാജ ഇവർ ഇവിടം വിടുന്നു എന്നു കണ്ടു..ഞാൻ ഇവിടെ ആദ്യം ആയി വായിച്ച കഥ രാജയുടെ കാക്കകുയിൽ അയതുകൊണ്ടുതന്നെ പുള്ളിയോട് എനിക്കൊരു പ്രത്യേക സ്നേഹം ഉണ്ടെന്ന് കൂട്ടികൊളു.. ഈ സൈറ്റിനെതിരെ ഉള്ള കരുനീക്കം ആണോ ഇതെല്ലാം എന്നാണ് എന്റെ സംശയം..കാരണം നിങ്ങളെ ഓകെ കഷ്ടപ്പെട്ട് വെറുപ്പിച്ച് എഴുത്ത് നിർത്തിപ്പിച്ചാൽ ഈ സൈറ്റ് പിന്നെ എത്ര കാലം മുന്നോട്ട് പോകും എന്നത് കണ്ടറിയണം..നിങ്ങൾ നിർത്തിയാൽ ഉടനെ പുള്ളി അടുത്ത best authore ശല്യം ചെയ്യാൻ തുടങ്ങും..ഒരു പരിച്ചയവും ഇല്ലാത്ത ഒരാളോട് എന്തിന് വഴക്കിന് നിക്കണം എന്നാവും ഭൂരിഭാഗം പേരും ചിന്ദിക്കുക..നേരെ അടുത്ത പണി നോക്കും..ശെരിയല്ലേ ഞാൻ പറയുന്നത്?? അല്ലാതെ എത്ര ബാലിശമായ പ്രശ്നമാണ് പുള്ളി ഉന്നയിക്കുന്നതെന്ന് നോക്കു..ഇവിടെ എല്ലായിടത്തും ഇപ്പോൾ ഇതല്ലേൽ മറ്റൊരു പേരിൽ ആരെങ്കിലും ഒകെ ആയി ഉണ്ടാവും..ടോപ്പ് ലിസ്റ്റിൽ വരുന്നു..കമ്പി കുറഞ്ഞു..കമ്പി കൂടി..സാഹിത്യം കൂടി..അയ്യേ പൈങ്കിളി.. പണ്ട് സുനിൽ അണ്ണനെ ഇങ്ങനെ ഒരുത്തൻ വിമർശിച്ച് വെറുപ്പിച്ച് പുള്ളി ഇവിടം വിട്ടിരുന്നു..അന്നവന്റെ പ്രശ്നം കമ്പി കഥയിൽ കഥ ഉണ്ടെന്നായിരുന്നു.. വിമർശിക്കാം..അനുമോദിക്കാം..ഇതൊക്കെ ഞാനും ചെയ്യാറുണ്ട്..പക്ഷെ ഇതൊക്കെ നല്ല ഓവർ ആയ തോന്നുന്നത്..താല്പര്യം ഉള്ളവർ വായിക്കും..വായിക്കാൻ വേണ്ടിയാണ് എല്ലാവരും കഥകൾ എഴുതുന്നത്..ഇഷ്ടമില്ലെങ്കിൽ വായിക്കാതെ ഇരിക്കുക..മിനിമം മിണ്ടാതെ എങ്കിലും ഇരിക്കുക..രാജ ബ്രോ ഈ ഒരു കാര്യതിനാണ് എഴുത്ത് നിർത്തിയെക്കുന്നതെങ്കിൽ തിരിച്ച് വരിക എന്നു മാത്രമേ എനിക്ക് പറയാൻ ഉള്ളു..ചേച്ചിയോട്..ഈ കുര കേട്ടില്ല എന്നു നടിക്കുക എന്നും..ഒന്നുമില്ലേലും കേൾക്കുന്ന നമുക്ക് ഉണ്ടാവുമല്ലോ നാണം..മൈൻഡ് ചെയ്യാതെ ആവുമ്പോ തനിയെ നിർത്തിക്കോളും.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചി ഈ സൈറ്റിന്റെ രാജ്ഞി തന്നെയാണ്..എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും നമ്മുടെ ഒകെ മനസുകളിൽ അതിപ്പോ ഇവൻ എത്ര ഒകെ തലകുത്തി മറിഞ്ഞാലും.. ചേച്ചിയുടെ കഥകൾ ഇഷ്ടപെടുന്ന എന്നെപ്പോലുള്ള ഒരുപാട് സുഹൃത്തുക്കൾ കൂടെ ഉണ്ട്..ഇത്രയും പറയണം എന്ന് തോന്നി പറഞ്ഞു.. ഒരുപാട് സ്നേഹത്തോടെ ♥️നീൽ(Anurag) അപ്പൊ good night.