← Back to മലയോരങ്ങളിൽ 2 [സണ്ണി]

Comments

മലയോരങ്ങളിൽ 2 [സണ്ണി] · approved reader discussion

പൊന്നു ? • 2023-09-02 02:21

കൊള്ളാം..... നല്ല നാടൻ, ഇടിവെട്ട് സ്റ്റോറി.... ????

സണ്ണി • 2023-09-02 08:23

പൊന്നുവിന്റെ ഇടിവെട്ട് കമന്റ് കണ്ടാൽത്ത ന്നെ തൃപ്തിയായി ?

Raju Anathi • 2023-08-31 22:39

നമ്മുടെ ഇടുക്കി ഒരു സംഭവമാണ്…ഇടുക്കി കഥകളും കിടുക്കൻ. പച്ചത്തെറികൾക്ക് പോലും ഏലയ്ക്കായുടെ സുഗന്ധം തോന്നും. മണ്ണറിഞ്ഞ് കൃഷിയിറക്കിയില്ലേൽ അടപടലം പൊളിയും (മൂഞ്ചുംന്ന് ഇടുക്കിക്കാർ..) ആ മണ്ണിന്റെ ചൂരും ചൂടും മുഴുക്കെ പോരട്ടെ…കഥ കൊണ്ട് കയറട്ടെ.

Suhail seli • 2023-08-31 23:55

Eppoyo chuvappichu Adutha pakam pettanu thana mathi

സണ്ണി • 2023-09-01 18:18

ചുവപ്പ് കൂടുമ്പോൾ പരിപാടികൾ ഗംഭിരംമാകും

സണ്ണി • 2023-09-01 18:20

ഓ...നല്ല മണ്ണിന്റെ മണമുള്ള കമന്റ്.. എനിക്ക് തോന്നുന്നത് ബ്രോ ഇതിന്റെ ബാക്കി എഴുതിയാൽ അടിപൊളി ആവുമെന്ന് ?

സണ്ണി • 2023-09-01 18:21

രാജു അനാദി ?

Shihas • 2023-08-31 22:07

Superb Orupad gap idathe adutha part post cheyyane bro.

സണ്ണി • 2023-09-01 18:17

വളരെ മൃഗീയവും പൈശാചികവുമായ കാര്യമാണ് താങ്കൾ പറഞ്ഞതെന്ന് തോന്നുന്നു ?

സിനിഷ് • 2023-08-31 15:34

അടിപൊളി?? കമ്പി ഇത്തിരി കുറഞ്ഞാലും നല്ല ഫീലുണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പ്രദീക്ഷിക്കുന്നൂ... ❤️❤️

സണ്ണി • 2023-09-01 18:14

അപ്പൊ കമ്പി കുറവാ ല്ലേ.. എങ്കിലും ഫീലിംഗ് കിട്ടിയല്ലേ ? അടുത്ത ഭാഗം നല്ല പോലെ കലക്കാൻ നോക്കാം

Raja • 2023-08-31 13:42

Kidu

സണ്ണി • 2023-09-01 18:12

?

ഹസി? • 2023-08-31 13:01

super ???

സണ്ണി • 2023-08-31 13:32

??.... ഹസി

Devil • 2023-08-31 12:45

നല്ല സുഖമുള്ളൊരു കഥ .

സണ്ണി • 2023-09-01 18:12

നല്ല സുഖമുള്ള കമന്റും ?

Knightrider • 2023-08-31 09:56

Kiduuuuu????

സണ്ണി • 2023-08-31 13:31

നൻപാ.... ??

Shas • 2023-08-31 09:42

Sooper....adutha bagam vegam venam

സണ്ണി • 2023-08-31 13:30

??... ഒരുപാട് ഇഷ്ടങ്ങൾ കിട്ടിയാൽ തുടരും