true... ingane akiyathe alpam time eduthitta... any GenAI use cheythulla experiment aanu, ente OG stories n njan use cheyilla. pinne lessons learnings uns, how to improvise, paragrapha paragraph ayitu generate cheyanam... matramalla, maatangal appappol varuthanam...njan localisation last aanu cheythe apozhekum maduthu poyi...
😊
മൊഴിമാറ്റം നടത്തുന്ന കഥകൾ ഒരുതവണ വായിച്ചു നോക്കി തനി മലയാള കഥ ശൈലിയിൽ ആക്കി പോസ്റ്റ് ചെയ്തില്ലെങ്കിൽ കഥയുടെ വായനാ സുഖം പോകും. റോബോട്ടിക് സെക്സ് പോലെയായി കഥ. തിരക്കുപിടിച്ച പോസ്റ്റ് ചെയ്യുന്നതിന് പകരം കൺവെർട്ട് ചെയ്യാൻ സമയമെടുത്ത് പോസ്റ്റ് ചെയ്യുന്നതാണ് നല്ലത്.