Comments
Brother , Adutha part udane edane..
Next part
Bro new part eppozha
Baki eplaa broo👀
Bro nxt part??????
Bro late akale, next part kurch length venam
ധ്രുവചൈതന്യം എന്ന താങ്കളുടെ കഥ ഇന്നാണ് ഞാൻ വായിച്ചത്. അടിപൊളി കഥ ആയിരുന്നു. പക്ഷേ അതിൻ്റെ 2 പാർട്ട് മാത്രമേ ഉള്ളൂ. പറ്റുമെങ്കിൽ അതിൻ്റെ ബാക്കി കൂടി എഴുതുക അതോടൊപ്പം ചൈതന്യയുടെ POV കൂടി ചേർത്താൽ കൊള്ളാമായിരുന്നു. ഈ കഥയും സൂപ്പറാണ്. ഇത് പെട്ടെന്ന് അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു. താങ്കളുടെ എഴുത്ത് അതിമനോഹരമാണ്. വായനക്കാർക്ക് ഹൃദയം കൊണ്ട് വായിക്കേണ്ട അവസ്ഥയിൽ കൊണ്ടെത്തിക്കാനുള്ള കഴിവ് അങ്ങേയറ്റം ഉണ്ട് താങ്കൾക്ക്
AMAZING
Bro next part vegam venm, stop Cheyanda page kutti Kurch idi azthikoo.
Bro നിർത്തല്ലേ അവരുടെ കുറെ happy life ഒക്കെ കൂടി ഇനിയും കുറെ parts തന്നൂടെ
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ബ്രോ
Bro final part just oru 20-25 pagesil odhukalle.. Minimum oru 50 pages enkilum.. Time eduthalum kuzhapamilla
Bro doubt onnum venda nalla manoharam ayit ond ellam Thudarukaa Korach page kuranjj poyoo enn oru doubt 😁 11 waiting
Waiting for next part Ithel kooduthal clarification onnam venonn ippo thonnunilla charu side clear ayaloo Charu side kanan njan othiri agrahichathaa Thanks bro
Super sahoo Onnum parayan illa ellam nannit thanne ahn avatharipichirikunnathe charu pov ulpadey 😍😍 11 petten kittiyal nannirunn 😁😜
Nice aarnu bro..adutha part um polikk
Good bro Onnum nokkanda thakarthoo 👍👍 Charu pov great 😍 Part 11 waiting
Late ayathe preshanam alla page koranjj poyy Charu pov connect ayyi 😘 Next part waiting
Bro story supper aanu page kurach kuaravayo ennoru doubt baaki Ellam ❤️ Waiting for next part ♥️♥️
Nishinoya സുഹൃത്തേ നിങ്ങൾ ഒരു വളരെ മികച്ച കഥാകൃത്താണ്. കഥ വായിക്കുന്നവരുടെ ഒട്ടും വിഷമിപ്പിക്കാതെ രീതിയിൽ ഓരോ ഭാഗങ്ങളും വളരെ ഭംഗിയായി എഴുതുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്ന വളരെ നല്ലൊരു കഥാകൃത്ത്. ഈ ഭാഗം നന്നായിട്ടുണ്ട് ഓരോ ഭാഗവും വളരെ മികച്ചതാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ഓരോ ഭാഗത്തിലും അതിന്റെ മികവ് കാണുന്നതുമുണ്ട് തുടർന്നും ഇതേ രീതിയിൽ എഴുതുക അവസാനഭാഗവും നന്നായി എഴുതാൻ സാധിക്കും. എല്ലാവിധ ആശംസകളും
Charu side polich avide ni mistake ellam ore wave thannee Pinne charune kooduthal manucil akkan patti 💖💖 Next vannotte Ellavarkum therakk okke ollavar thanne ahn appo athen sorry onnum parayanda 🫂
🥰🥰
സൂപ്പർ സഹോ... അടിപൊളി പാർട്ട്... ഈ ഭാഗവും ഗംഭീരം....അവർക്കിടയിലുള്ള മഞ്ഞുമല ഉരുകിവീണല്ലോ... സൂപ്പർ.... കാത്തിരിക്കുന്നു...ആകാംക്ഷയോടെ ആദിയുടേം ചാറുവിൻ്റെo പ്രേമരംഗങ്ങളിലേക്ക് ഭാഗഭാക്കാകുവാൻ....💚💚💚💚 നന്ദൂസ്....💚💚💚
Adi poli Charu pov connect ayyi, charunn aah arun nte swabavam okke manucil ayaloo athe ahn main Charu pavam otheri anubhavuchh oru thendi karanam Appo next part climax ahn lee Waiting for next part
ചാരുഹിൻ്റെ pov ok ആണ്. ഇപ്പോൾ മൊത്തത്തിൽ ഒരു clarityഉണ്ട്.💞 ഇവരുടെ life കുറച്ചും കൂടി വായിക്കണം എന്നുണ്ട്🥰 anyway story വൻ പൊളിയാട്ടോ...
❤️
powli part
Onnumilla just go on like this 🫶
Charu pov ok ayirunnu... Page kooti idukayo gap itrem idathirikkukayo cheythal nannayirunn
Adipoli part, waiting for the next
Kadha continue avund sarila keep going matetyhm ponote ipo brode kadhakle nalath en paryan enik thoniyultuu
ഈ ഭാഗവും ഗംഭീരം...ചാരുവിന്റെ pov ഇത് വായിച്ചപ്പോൾ connect ആയി... അടുത്ത ഭാഗം വേഗം വരും എന്ന് കരുതുന്നു.... ഇത്പോലെ തുടരുക...
Good.... ബാക്കി പെട്ടെന്ന് വേണേട്ടോ...
കൊള്ളാം bro pakshe പേജ് വളരെ കുറവാണ് നന്നായി എഴുതുന്ന aalakkar പേജ് കുറച്ചു എഴുതുമ്പോ ചെറിയ സങ്കടം ഉണ്ട് പക്ഷെ സൂപ്പർ ആണ്
Nallatha bro pov mari mari varumbo connected avan time edkand
Onn poda nirthallee plzzz 🥺🥺🥺 Charu pov nallonam kitti, charu pov ellam set ahn no doubt Ellam nalla emotional ayirunn aah balcony scene Ippo manucil ayille brone kond randu perudem pov nallonam azhuthan pattum enn 😍😍💖💖💖 Waiting for next part
Bro സൂപ്പർ ആണ് next part athikam let അകലെ
Bro next part അൽപ്പം പേജ് കുട്ടി എഴുതുവാണേൽ നന്നായിരുന്നു.