← Back to മംഗല്യധാരണം 3 [Nishinoya]

Comments

മംഗല്യധാരണം 3 [Nishinoya] · approved reader discussion

Astro • 2025-08-05 21:37

Agana ethum umbii😤

Tony • 2025-08-05 18:42

അടുത്ത part പെട്ടന്ന് ഇടൂ 😊

Zone • 2025-08-04 15:59

Next part idu bro ethrayum pettann

Nikhil • 2025-08-01 11:19

Bro katta waiting for nxt part. Pnne oru request ind pathi vach nirtharuthe. Ith pole nalla kure stories onnum aavathe ippazhum kidakkunnund 🙏🏻so plz continue....

Fayiz Mohamed • 2025-08-01 11:12

Brooo

Suni • 2025-07-31 10:32

Waiting bro

Tony • 2025-07-30 16:04

അടുത്ത part ഇടൂ bro 😊

Why so serious • 2025-07-30 01:50

Nice story ❤️ Waiting for next part 🙌🏻

Fayiz Mohamed • 2025-07-29 20:27

ബ്രോ അടുത്തത് നാളെ ഇടോ 😀

•˙✿˙ᴊᴏᴊɪ˙✿˙• • 2025-07-29 03:35

Super 👌 പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമായിരുന്നെങ്കിൽ നന്നായേനെ🥰❤️

Ajk • 2025-07-28 20:30

Nice

aky • 2025-07-28 09:34

adutha part enn idum bro

ഒറ്റപ്പെട്ടവൻ • 2025-07-25 06:47

Adipoli🤍

Tony • 2025-07-24 22:23

കഥ super 👌 അടുത്ത ഭാഗം പെട്ടെന്നു തരണേ 👍

ms • 2025-07-24 21:13

❤️

Rajesh • 2025-07-24 20:52

അടിപൊളി bro ഇത് നിർത്തി പോകല്ലേ bro അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ

Hajimastan • 2025-07-24 13:05

അടിപൊളി

MK • 2025-07-26 11:36

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിർത്തി പോകരുത്

Jimbru • 2025-07-24 04:33

കൊള്ളാം അടിപൊളി

Ammk • 2025-07-24 02:16

കുറച്ചുകൂടെ ഡെറ്റൈൽ ആയി എഴുത് bro, ആ തൈലം തേക്കുന്ന സീൻ ഒക്കെ ഒന്നു നല്ലവണ്ണം വിവരിക്കാ മായിരുന്നു

കർണ്ണൻ • 2025-07-24 01:02

ആദിയ്ക്ക്‌ ആ നിഷ്ക്കു ഗായത്രിയെ സെറ്റാക്കി കൊടുക്ക്‌.. എനിക്ക് ചാരുനെക്കാളും ഗായത്രിയെയാണ് ഇഷ്ട്ടായത്.. 😡ചാരുന് ഇതുകൊണ്ടൊന്നും പോരാ.. ആ അരുണിന് കൊടുക്കുന്ന ഒരു വിലപോലും ഞങ്ങടെ ആദിയ്ക്ക് ചാരു കൊടുക്കുന്നില്ലല്ലൊ, അതുകൊണ്ട് ചാരു കുറച്ച് വിഷമിക്കണം.. ആദീടേം ഗായത്രീടേം വിവാഹം ഉറപ്പിക്കണം, ആദിയെ നഷ്ടപ്പെടുന്ന ചാരു ഹൃദയം പൊട്ടി മരിക്കട്ടെ 🤣🤣🤗.. എങ്ങനുണ്ട്😱 സൂപ്പറല്ലെ.. ബാക്കി വേഗം താ..

മിക്കി • 2025-07-23 23:42

സ്വൽപ്പം സ്പീഡ് ഉണ്ടെങ്കിലും ഇതുവരെയുള്ള 3 ഭാഗങ്ങളും ഒരുപാട് ഇഷ്ട്ടപ്പെട്ടു 🤍❤️🤍 തുടരുക..

Oppie • 2025-07-24 20:56

Mikki bro... Sughamallee... Enthaayiii....oorma undo?

മിക്കി • 2025-07-25 19:38

ആരേം മറന്നിട്ടില്ല മുത്തെ..🥰 സ്വൽപ്പം തിരക്കിൽ പെട്ടുപോയതുകൊണ്ടാണ് എഴുത്തൊക്കെ കുറച്ച് നാളത്തേക്ക് ഒന്ന് ഡ്രോപ്പ് ചെയ്യേണ്ടി വന്നത്.. Anyway.. Oppie ബ്രോ എന്നെ മറന്നില്ലല്ലൊ.. ഒരുപാട് സന്തോഷം..🥹🥰

Curious DR. • 2025-07-23 22:42

Adipoli story, idak nirthi pokaruthe..!

Mr malayali • 2025-07-23 22:24

കഴിഞ്ഞ പാർട്ടിൽ നമ്മടെ ആദികുട്ടനെ വിഷമിപ്പിച്ചതിനു ചാരുന് eyy പാർട്ടിൽ ശെരിക്ക് കിട്ടി.... അപ്പൊ ok ഇനി 2 പേരെയും ഹാപ്പി ആകണം അതിനു nishinoya കുട്ടാ നിന്റെ next part magic കൊണ്ട് set ചെയ്യിപ്പിക്കണം കിടിലൻ part ആണ് ഇത് next ഇതിനും അടിപൊളി part ആയിട്ട് വാ മോനെ

Marco • 2025-07-23 22:21

ചാരു eyy പാർട്ടിൽ sed ആയി ആദി കഴിഞ്ഞ പാർട്ടിൽ sed ആയി അപ്പൊ സമാസമം 1-1 ഇനി next പാർട്ടിൽ 2 പേരെയും ഒരു പോലെ ഹാപ്പി ആക്കിക്കോ 😂ഇല്ലേൽ ikk സങ്കടവും പിണക്കം മാറ്റിയേക്കണേ കുട്ടാ next പാർട്ടിൽ കട്ട waiting

Ree • 2025-07-23 21:40

👏👏👏അടിപൊളി

Don • 2025-07-23 21:30

Koode ondd 🤝 Ni polikeda kocherka muthey 😉 Avarude penakam onn therthal kollamirunn 😁 Avalk ippo oru vishamam ond avar ividunn pokunnathen munpp thanne avare onnipicheykaneda kutta

Snake • 2025-07-23 20:24

Romanjification 😉😉 Eda avarude penakam petten therkanee 💖

Abi • 2025-07-23 16:41

Nice waiting for next part ,👏👏👏

Shameer • 2025-07-23 16:00

കൊള്ളാം ഇഷ്ടമായി 🤩

Unknown • 2025-07-23 15:48

കിടിലൻ bro തീർച്ചയായും തുടരണം. പിന്നെ love story theme പൊതുവെ ലൈക് കുറവ് ആയിരിക്കും but നല്ല സ്റ്റോറി ആണെകിൽ എല്ലാരും accept ചെയ്യും. ഈ സ്റ്റോറി നല്ല ഒരു ഫീലും അതോപോലെ നല്ല theme ആണ് അതുകൊണ്ട് എല്ലാർക്കും ഇഷ്ടം ആകും. പിന്നെ ലൈക്‌ കുറഞ്ഞാന്ന് വിചാരിച്ചു തുടരാതെ ഇരിക്കരത്തു... Pls continue.. ❤️

Thunder • 2025-07-23 23:02

പൊളി story മുത്തെ തുടരണം കിടു സ്റ്റോറി കത്തി കയറട്ടെ ലൈക്കും കമൻ്റും ഒന്നും നോക്കണ്ട ബാക്കി സെറ്റ് ആക്ക്🔥🔥🔥

Kalan • 2025-07-23 15:21

കൊള്ളാടാ നല്ല ഒരു ഫീൽ ഉണ്ട് 🙌❤️

Seli • 2025-07-23 14:47

Super bro

Leo • 2025-07-23 14:45

Thaan ezhuthado. koode undaavum❤️

Fayiz Mohamed • 2025-07-23 14:05

ആഹാ കഴിഞ്ഞ പാർട്ടിന്റെ ക്ഷീണം ഇപ്പോഴാ ഒന്ന് മാറിയെ 😂 കൊള്ളാം ബ്രോ ഈ പാർട്ടും പൊളിയായിരുന്ന് ❤️waiting

കുഞ്ഞുണ്ണി • 2025-07-23 13:40

കഴിഞ്ഞ പാർട്ടിലും ഞാൻ കമന്റ് ഇട്ടിരുന്നു പക്ഷെ അത് കാണുന്നില്ല കമെന്റിൽ ചിലപ്പോൾ അങ്ങനെ ആകും പ്രോബ്ലം ബ്രോയുടെ കഥ എല്ലാർക്കും ഇഷ്ട്ടമാവും ബ്രോ

Not your badboi • 2025-07-23 21:46

Nannayttund 💖 thudarugha. Waiting for next part

കുഞ്ഞുണ്ണി • 2025-07-23 13:39

ഇ പാർട്ടും അടിപൊളി അയി ബ്രോ ♥️♥️

Boogey • 2025-07-23 13:33

Nice story ❤️, NXT part waiting 🔥

Shihas • 2025-07-23 12:34

Please continue bro. Waiting for the next part

കർണ്ണൻ • 2025-07-23 11:12

കളറായിട്ടുണ്ട് ബ്രോ...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ബാക്കി പോരട്ടെ waiting...

Leo • 2025-07-23 10:14

Super bro 🤜🏻🤛🏻

Hey • 2025-07-23 08:40

Ravile thanne kandu, vaichu, happy ayyii E part 👏👏 Gayathri oru reska illa kollam nalla vibe sanam ahn aval 😃 Continue 💖

Love • 2025-07-23 08:26

Kuppi venam enn paranja appuratha kavil njan neerakkiyene 😂 karthi nalla oru best friend thanne Avalda nottam kandille (charu) umm Gayu kollam nalla company type ahn 👏 Next part waiting

Abi • 2025-07-23 16:41

Nice waiting for next part ,👏👏👏

Rose • 2025-07-23 08:18

Bro sangada pedanda ee katha ista pedunna korach perr ivide okke thanne ondee 😁 Like onnum nokkanda karanam ithe inc story allaloo athaa Be positive broo Next oart waiting

Callisto • 2025-07-23 07:56

🖤