Comments
Bro nxt part nalla lag ആവുമോ
Next part bro എന്നാ
Next part ille
Next part vegam tharu bro.
Evide mone next part?
Next part
ബാക്കി വേഗം തരണം നീണ്ടുപോകരുത്
Waiting for next part to know what happened to adhi ❤️🩹❤️🩹💞❣️💖
🥰🥰🥰🥰 Avar onnichallo athe valare manoharam ayyi Accident nalla vishamam ondakki Petten thannee 10 tharanee ntha indayathe enna chintha ahn full athaaa 😁
Bro late akkalee next part avasam tension akkiyalo ellam nanni varatte
Next part ലേറ്റ് ആകാതെ ഇട്ടാൽ മതി ഇല്ലങ്കിൽ ഒരു മടുപ്പു വരും എഴുത്തു സൂപ്പർബ് ആയി വരുന്നുണ്ട് ഹെൽത്ത് ഒക്യല്ലേ പറ്റുമെങ്കിൽ ആഴ്ചയിൽ 2പാർട്ട് ഇടാൻ പറ്റുമോ
Charu ippo nalla happy ayyii Adhikk onnum ondakatherikatte 🙂 Waiting for next part You all right bro? 💖💖
Loved it 🥰😍 Part 10 waiting
അടുത്ത പാർട്ട്
Adutha part adhikam lag illathe tharane bro ❤️
ശെരിക്കും ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു... ഒരുപാട് സന്തോഷം അവർ ഒന്നിച്ചത് കൊണ്ട്... അവരുടെ സന്തോഷം തുടരട്ടെ.... വിഷമിപ്പിക്കുന്ന ഭാഗങ്ങൾ ഒന്നും വേണ്ട...
Poli,, 🥰🥰🥰🔥🔥🔥onnum parayaan illa അസുഖം മാറിയിട്ട് അടുത്ത part നു കട്ട waiting, 🥰
അവസാനം വന്നു എന്താലും കൊള്ളാം ഈ part അടുത്ത part പെട്ടന്ന് തരണം
Last tension akkilooo Petten thanne next part tharan nokkanee Waiting for next part❣️❣️ Good hear that your health is now okey
bro adipoli uff enna feel aa🥹❤️ next part eppazha vegam thane therane pls
Bro കഥ കിടിലൻ കഥ Waiting ആയിരുന്നു Health ok ആയിട്ട് പെട്ടെന്ന് അടുത്ത Part ഇറക്കണെ
ആഹാ... എന്താ ഒരു സുഖം... 🥰... Good story bro.... Stay healthy...♥️
Super bro 🤜🏻🤛🏻
Bro wating next part
Veendum Sad Oh??
💕❤️💕💙💕❤️💕💙❤️💙💕❤️
അവസാനം ഒന്ന് post ചെയ്യാൻ തോന്നിയല്ലോ
എന്തൊന്നടെ...മുൻപ് ചെയ്തതിനു ഒരു clarification ഇല്ലല്ലോ. അരുൺ paramjathuavaludr മുന്പിൽ അരുൺ നെ കൊണ്ട് തന്നെ പറയിപ്പിക്കണം ആയരുന്ന്..ഇത് ഇപ്പൊ..അയ്യേ
Ni8 kedakkunnathen munpp thanne vaican patti Full page vaikumboo enik vallatha santhosham ayirun enta face ill oru chiri ondairunn njan othiri agrahicha part ahn kityiyathe last visham ayyittaa Achan oru killadi thanne Really happy
അങ്ങനെ അവർ ഒന്നിച്ചു പരസ്പരം മനസ്സിലാക്കി that was nice pinne accident ചെക്കനൊന്നുംപറ്റല്ലേ ഇനി aa🫡myren അരുൺ ചെയ്തതാണോ 😡 ചെക്കൻ recover ആവട്ടെ എന്നിട്ട് അവരുടെ happy life പെട്ടന്ന് ഒന്നും നിർത്തല്ലേ ട്ടോ bro.... പിന്നെ ആരോഗ്യം ശ്രദ്ധിക്കു ❤🔥next part പറ്റുന്നത്തിനു അനുസരിച്ചു അയക്കു with love
Super ayida kuttah 👌🏻കിടു but ആദിക്ക് ആക്സിഡന്റ് അത് വേഷമമായി 🥺… Pinne health okke😌ശ്രെദ്ധിക് take care bro… Next part പറ്റുമെങ്കിൽ വേഗം തരു
Manoharam ayyi avar thammil olla preshnam thernalloo, allelum ntheylum nallathe nadanna oru mosham karyam purake thanne ondakumm 🙂 Late ayathe onnum valiya preshanam alla ee part polichuu nthayalum Next part waiting
Onn samsarichall theravunnathey ondairunoll 😍 avar thammil set ayathel valare athekam happy ahn but last aah accident scene sangadathell akki 😣 Adhik onnum pattatherikatte ❣️ Bro take good rest health alle nammal nokkandathe ok ahn enn arinjathell happy Brokk ntheylum health issues onde just onn comment ill paranja mathe we can understand 🫂🫂 Waiting for next part
എന്തിനാ ബ്രോ അവസാനം സാഡ് ആക്കി ഒന്ന് മൂഡായി വന്നപ്പോൾ തന്നെ ഇങ്ങനെ വേണമായിരുന്നോ അടുത്ത പാർട്ട് വേഗം താ വല്ലാത്തൊരു വിങ്ങൽ മനസ്സിൽ
Uff poli 25th page vare njan nalla happie ayirun avasam ayapoo ntho valiya sangadam Eda kutta avan onnum pattaruthettaa 🥺😖 Next part set akkiko
അതിനിടെ ഒരു bike accident. വേറെ എന്തെല്ലാം വഴികളുണ്ട് അവർക്ക് പരസ്പരം അടുക്കാനും സ്നേഹിക്കാനും. എന്തായാലും ഇപ്പൊ ഇത് മോശമായിപ്പോയി. പെട്ടെന്ന് ഒന്നു വരുമോ
Oo mone vaichu nalla santhosham ayyi 1st importance is health okk athe kazhinjj mathe ellam, health okk ahn engill alle azhuthan okke pattu 😁 Ee part kurach late ayal ntha "late ayyi vanthalum latest aah varuvee " 😄 Take care Waiting for 10
Enta mone waiting ayirunn Vaichitt varaa Kandapoo thanne charge ayyi 😘😘
❤️
Super ayida kuttah 👌🏻കിടു but ആദിക്ക് ആക്സിഡന്റ് അത് വേഷമമായി 🥺... Pinne health okke😌ശ്രെദ്ധിക് take care bro... Next part പറ്റുമെങ്കിൽ വേഗം തരു
bro next part വരുമോ അതോ കളഞ്ഞിട്ട് പോണോ?