മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ

📝 Ongoing

👁 16478 views ❤ 218 likes 💬 32 comments

മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1
Manalkkattil Manjurukumbol bY  സാഗർ കോട്ടപ്പുറം

നിളാ നദിയുടെ ഓളങ്ങളെ തഴുകിയെത്തുന്ന കാറ്റിന് പോലും അവാച്യമായ കുളിരുള്ള ഡിസംബറിലെ രാത്രികൾ മറക്കാനാവുന്നില്ല.
പുഴയുടെ മണൽപ്പരപ്പിൽ സ്വപ്നം കണ്ട് കിടന്നിരുന്ന രാവുകൾ ഓർമ്മകൾ മാത്രമായിരിക്കുന്നു.
കടലേഴും കടന്നെത്തിയിരിക്കുന്നത് ഈ മണൽക്കാട്ടിലാണ്.
നാലു ചുമരുകൾക്കുള്ളിലെ ജീവിതം മടുത്ത് തുടങ്ങിയിരിക്കുന്നു.
42 ഡിഗ്രി ചൂടിലും മനസ്സിനെ കുളിരണിയിക്കുന്നത് പഴയകാല ഓർമ്മകളാണ്.
ഓർമ്മയുടെ ഓളങ്ങളിളകിത്തുടങ്ങി.
നിമിഷാർദ്ധത്തിൽ സൽമാന്റെ മനസ്സ് കടലേഴും കടന്നു.
പുഴയും, നെൽപ്പാടങ്ങളും കൺമുന്നിൽ തെളിഞ്ഞു..
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണ്.
സിരകളിൽ കനലെരിയുന്ന കാലം.
മുത്തുച്ചിപ്പി വാരികയിലെ നോവലും വായിച്ച് രതിസ്വപ്നവും കണ്ടുറങ്ങിയിരുന്ന കാലം.
സിനിമാ മാസികകളിലെ നടിമാരുടെ അർദ്ധ നഗ്നചിത്രങ്ങളിൽ ആനന്ദം കണ്ടെത്തിയിരുന്ന കാലം.
ചിന്തകളിൽ എപ്പോഴും നിറഞ്ഞ് നിന്നിരുന്നത് കാമകേളികളായിരുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറവായത്കൊണ്ട് തുടർ പഠനത്തിനായിപട്ടണത്തിലെ പാരലൽ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. അതോടെയാണ് പൂക്കാലം വരവായത്.
പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ അഹങ്കാരവും കൂടി..
ഞങ്ങൾ നാല് പേർ ചേർന്നൊരു ഗ്യാങ്ങ് ഉണ്ടാക്കി.
പേര് "ഡെവിൾ ബോയ്സ്".
സൽമാൻ, ഹാരിസ്, രാജേഷ് ,പ്രേമചന്ദ്രൻ

ഞാനായിരുന്നു ഗ്യാങ്ങ് ലീഡർ സൽമാൻ.

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

പൊന്നു.? • 2019-04-25 21:10

നല്ല തുടക്കം.....

????

Akh • 2017-06-13 08:50

Thudakam Nanayitund .adutha bagathinayi kathirikunu

GT • 2017-06-10 21:48

സാഗർ തുടക്കം അടിപൊളി. നല്ലൊരു നോവലിനുള്ള സ്കോപ് ഉണ്ട് കേട്ടോ.അടുത്ത പാർട്ടിൽ നല്ലൊരു കളി കാണുമെന്ന് കരുതുന്നു

alby • 2017-06-10 10:05

Verity starting

Jameela • 2017-06-10 03:36

Nannayittund
Waiting for next part

സാഗർ കോട്ടപ്പുറം • 2017-06-10 04:09

Thanx

benzY • 2017-06-10 01:10

Adipoli avatharanm.....edivettu thudakkam....
Ellavidha supportum??????????✨✨??

സാഗർ കോട്ടപ്പുറം • 2017-06-10 04:10

Thanks

മാത്തൻ • 2017-06-10 00:32

Nalla oru touch und brooo...oru real life feelund....adutha part ezhuthane

സാഗർ കോട്ടപ്പുറം • 2017-06-10 04:08

Thanx ur support

samitha • 2017-06-09 23:49

Starting spr........

സാഗർ കോട്ടപ്പുറം • 2017-06-10 04:10

Thanks

Fahina • 2017-06-09 21:57

superb

സാഗർ കോട്ടപ്പുറം • 2017-06-09 22:15

Thanks ..fahina

achu • 2017-06-09 21:05

nice start പിന്നെ നല്ല ഒരു flow ഉണ്ടായിരുന്നു. തുടരണം ഇടക്കുവച്ചു നിറുത്തി പോകാനാണെങ്കിൽ ദയവായി എഴുതരുത്

സാഗർ കോട്ടപ്പുറം • 2017-06-09 22:11

നിങ്ങളുടെയെല്ലാം പ്രോത്സാഹനങ്ങൾ  ഉണ്ടെങ്കിൽ തീർച്ചയായും തുടരും. അച്ചു.

പങ്കാളി • 2017-06-09 19:56

സാഗർ കോട്ടപ്പുറം.... 
കഥ കൊള്ളാം.... Real തീം ആണ് അല്ലേ.... ?
വായിക്കുമ്പോൾ അറിയാം... ഇത് നടന്നത് തന്നെ.... ?

സാഗർ കോട്ടപ്പുറം • 2017-06-09 22:09

സത്യമാണെന്ന് തോന്നുന്ന വിധത്തിൽ മനോഹരമായി കള്ളം പറയുന്നവൻ തന്നേയല്ലേ കഥാകൃത്ത്..പങ്കാളി.. എല്ലാം സത്യമാണെന്ന് പറയുന്നില്ല. എങ്കിലും സത്യത്തിന്റെ അംശമില്ലെങ്കിൽ അതിനെ  കഥയെന്ന് വിളിക്കാനുമാവില്ല.
പങ്കാളിയുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും  തുടർന്നും പ്രതീക്ഷിക്കുന്നു.

പങ്കാളി • 2017-06-09 22:20

സത്യം ആണെന്ന് തോന്നുന്ന തരത്തിൽ പറയുന്ന കള്ളം... പലരുടെയും ജീവിതത്തിൽ നമ്മൾ കാണുന്ന ചെറിയ ചെറിയ... കാര്യങ്ങൾ അല്ലെങ്കിൽ നമ്മളുടെ തന്നെ ലൈഫിൽ ഉണ്ടാകുന്ന ആരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ... അതൊക്കെയാണ്‌ സാധാരണ real കഥകളിൽ വരുന്നത്....  ( കുറേ days ആയി കഥകൾ വായിച്ചിട്ട്‌..., ഇടയ്ക്കു സൽമാന്റെ ബാഗ്‌ പിടിച്ചത് കണ്ടത് കൊണ്ടാണ്...  ആദ്യം മുതൽ വായിച്ചത്.... 
Anyway നിങ്ങളിൽ ഒരു എഴുത്തുകാരാൻ ഉണ്ട്.... റിയലിസ്റ്റിക് ആയിട്ടുള്ള കഥകൾ പെടക്കാൻ... താങ്കളുടെ തൂലികക്കാകട്ടെ...
എല്ലാ ഭാവുകങ്ങളും നേരുന്നു..... 
ഒരു കഥയിൽ നിർത്തരുത്....  ( കഥാ സാഗരം തന്നെ പോന്നോട്ടെ..... )?

പൂവള്ളി ഇന്ദുചൂഡൻ • 2017-06-09 19:46

kollaam.....nalla thudakkam
adutha bhaagathinaayi kaathirikkunnu

സാഗർ കോട്ടപ്പുറം • 2017-06-09 22:14

Thanks .. ഇന്ദുചൂഡൻ

vipi • 2017-06-09 19:41

good starting plz continue ...

jk • 2017-06-09 19:40

Suuuuuuperb

Count Dracula - The Prince of Darkness • 2017-06-09 18:10

Starting kalakki...

Tintu • 2017-06-09 16:31

Not bad

ps • 2017-06-09 15:44

Kollam

സാഗർ കോട്ടപ്പുറം • 2017-06-09 16:39

Thanks

Thalathil Dineshan • 2017-06-09 15:19

Kollaam.. ?

Jony kuttan • 2017-06-09 14:58

Sweet start???

സാഗർ കോട്ടപ്പുറം • 2017-06-09 16:38

Thanx

DRACULA • 2017-06-09 12:59

നല്ലതുടക്കം. ഷ്ടായി

സാഗർ കോട്ടപ്പുറം • 2017-06-09 14:57

Thanks ..Dracula