← Back to മനപ്പൂർവ്വമല്ലാതെ 1

Comments

മനപ്പൂർവ്വമല്ലാതെ · approved reader discussion

FAIZY • 2017-05-04 14:15

Bro Ea kadha kambi ozhivaakki onnu ayach tharaamo..... Anaswara pranayam.Kambi illayirunnel ea kollathe ottumikka sahitya awardukaluk thankalk kittumayirunnu. Ningal ivide matram othungenda aalalla.Vere level ethanulla kazhivund thankalk.Ennu karuthi ividunn poyi kalayaruth. kambi ozhivakki ayach tharan sramikkum ennu karuthunnu....

കട്ടകലിപ്പൻ • 2017-05-05 13:50

കമ്പി ഒഴിവാക്കാൻ പറ്റുമോ എന്നറിയില്ല, പക്ഷെ ഞാൻ pdf ആക്കി കബിഡോക്ടറെ ഏല്പിച്ചട്ടുണ്ട്, dr.kambikuttan@gmail.com Mail അയച്ചാൽ പുള്ളി തരുമെന്നാണ് വിശ്വാസം

Thomachayan • 2017-05-04 14:12

Oru reshkayum Ella machaaa superb......superb. njanum epope agauda oru fane annu.oru cherya request undee machaaa.e kadhaku oru happy clamix kude ezuthanam.njagal pratheeshyoda kathu erkum

കട്ടകലിപ്പൻ • 2017-05-05 13:47

വളരെ സന്തോഷം സഹോ.. എനിക്കും താല്പര്യമുണ്ട്, എന്തായാലും ഞാൻ എഴുത്തു നിർത്തുകയാണ്.! ( വളരെ വേദനയോടെ ആണ്). എന്നാലും ഇതിനൊരു നല്ല ക്ലൈമാക്സ് നോക്കാം..

horan • 2017-05-04 13:58

ഡാ മൈരേ ,, ഇതൊരു മാതിരി ചെയ്തായിപ്പോയല്ലോ.ഇങ്ങനൊക്കെ എഴുതി മനുഷ്യരെ സങ്കടപ്പെടുത്താനാ .. ഞാൻ വിട്ടു. ഒത്തിരി സ്നേഹംതോന്നുന്ന എഴുത്ത് . ഇടക്കുള്ള പീസ് സെക്ഷൻ വായിക്കാൻ തോന്നീല്ല, ന്നുള്ളത് നേര് ..

കട്ടകലിപ്പൻ • 2017-05-05 13:46

താങ്ക്സ് സഹോ..! ??

chitra • 2017-05-04 13:55

400th comment ente vaga, njan 4 vattam vayichu tto... Kalippan my dear..

കട്ടകലിപ്പൻ • 2017-05-04 14:18

ശോ.! അപ്പൊ 401 ഞാൻ വക.! നാലു പ്രാവിശമോ.! ????

chitra • 2017-05-04 14:20

400th comment ente vaga, njan 4 vattam vayichu tto... Kalippan my dear..

Saga • 2017-05-04 11:21

നിങ്ങൾക്ക് ഒരു ഫിലിം സ്ക്രിപ്റ്റ് എഴുതിക്കൂടേ... ഒടുക്കത്തെ ഫീൽ...

കട്ടകലിപ്പൻ • 2017-05-05 13:45

ഒരുപാടു നന്ദിയുണ്ട് സുഹൃത്തേ.! ?

കരയോഗം പ്രസിഡൻറ് • 2017-05-04 11:18

ഈ കരയോഗത്തിന്റെ പ്രസിഡൻറ് എന്ന നിലയിൽ ഞാൻ ഒരു കാര്യമങ്ങു പറയാം... ഭരണപരമായ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കണം, അല്ലെങ്കിൽ മുണ്ടു പൊക്കി കാണിക്കണം, അതുമല്ലെങ്കിൽ തല്ലിത്തീർക്കണം, ഇമ്മാതിരി കഥയെഴുതി എന്നെ കരയിപ്പിച്ചു കാര്യം നേടാമെന്നാണ് വിചാരമെങ്കിൽ കലിപ്പാ... അതിനുള്ള മറുപടി ഞാൻ കണ്ണ് തുടച്ചിട്ട് പറയാം... നിങ്ങൾ എന്ത് മനുഷ്യനാണ്... ഒന്നാമതെ ഞാൻ ഒരു ലോലഹൃദയനാ... മര്യാദയെങ്കിൽ മര്യാദ... ഇതിലും ഭേദം ഒരു കത്തിയെടുത്തു അങ്ങട് കുത്തി കൊല്ലെടോ... ഇതിൽ താങ്കളുടെ ജീവിതവുമായി എന്തൊക്കെയെ ബന്ധമുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. അപാരം കലിപ്പാ...

കട്ടകലിപ്പൻ • 2017-05-04 13:45

ആഹാ പ്രസിഡന്റിനെയും ഞാൻ വീഴ്ത്തിയല്ലേ.! ?? സന്തോഷായി.! ? ഇനിയാ പ്രസിഡന്റ് സീറ്റുകൂടി മറിച്ചിട്ടാൽ ആശ്വാസമായി, ഇങ്ങളെപ്പോഴും യാത്രയാണല്ലോ.! ? അല്ലേൽവേണ്ട നമുക്കിവിടെ പ്രസിഡന്റും, ഞാൻ അങ്ങയുടെ ശിങ്കിടുമായി ഇവിടെ അങ്ങ് അർമാദിക്കാം (പുടിക്കിട്ടിയോ, ദുരുദേശം തന്നെ)..! ?? പിന്നെ ജീവിതവുമായുള്ള ബന്ധം, അതൊരു ചോദ്യമായങ്ങനെ നിക്കട്ടെ നേതാവേ.! ????

chitra • 2017-05-04 13:54

presidantum superane

chitra • 2017-05-04 11:03

veendum vaayikunthorum veeryam koodunnu... ingalente mutthanu kattakalippa.a

കട്ടകലിപ്പൻ • 2017-05-04 11:13

?? സഖി നീയെന്റെയും.! ??

Soj • 2017-05-04 10:32

മാസ്സ് ആണ് കൊല മാസ്സ്

കട്ടകലിപ്പൻ • 2017-05-04 11:00

ഈ കമ്മന്റിട്ട നിങ്ങളും, താങ്ക്സ് സഹോ.!! ????

Ravan • 2017-05-04 02:09

Polichu muthey

കട്ടകലിപ്പൻ • 2017-05-04 10:59

താങ്ക്സ് മുത്തേ !!???

Rose • 2017-05-03 23:38

Chatta super story annu.? Pasha oru vishamam?? undee sunilnayum anuvenum onakamerunu. Chetta pattumakel avara onake ??‍❤‍??‍❤‍??oru happy clamix kude e kadhaku azuthanam.

കട്ടകലിപ്പൻ • 2017-05-04 10:59

ഞാനും അതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്, ശ്രമിക്കാം.! ??

Rose • 2017-05-04 15:24

Njagal kathuerkumm????????????????????????????????

കട്ടകലിപ്പൻ • 2017-09-10 21:38

ഈ റോസാണോ ഇപ്പോഴത്തെ എന്റെ റോസുകുട്ടി

Sarath • 2017-05-03 22:02

അതേ .... ഞാൻ ഇതിപ്പോ മൂന്നാം തവണയാ വായിക്കുന്നെ .... പെട്ടെന്ന് ഒന്നു pdf ആക്കി താ കലിപ്പാ ... ഇത് ഒരു അപാര കഥയായിപ്പോയി .... എന്റെ അനൂ നീ എന്നാലും സുനിലിനെ വിട്ടു പോയല്ലോ ... നിങ്ങൾ കമ്പി ഇല്ലാതെ സൂപ്പർ റൊമാന്റിക് സ്റ്റോറീസ് എഴുതിയാൽ മതി കലിപ്പാ ...

കട്ടകലിപ്പൻ • 2017-05-04 10:58

PDF ആക്കി ഞാൻ dr. കമ്പിക്കുട്ടനെ ഏല്പിക്കാം, ആവശ്യമുള്ളവർ മെയിൽ ചെയ്താൽ പുള്ളി mail ചെയ്തു തരും, dr.kambikuttan@gmail.com അല്ലേൽ ഞാൻ ഇവിടെ ഇടാൻ പറ്റുമൊന്നും നോക്കാം

divine • 2017-05-03 21:30

മച്ചാനെ ഒരു രക്ഷയുമില്ല ,കരയിപ്പിച്ചു കളഞ്ഞു,പറയാൻ വാക്കുകളില്ല എഴുതിയിരിക്കുന്ന ഒരോ വാക്കുകളും നെഞ്ചിൽ കൊണ്ടു. ഈ കമ്പി എഴുത്തു മാത്രമല്ലാതെ വേറെ ഒക്കെ കൂടി ട്രൈ ചെയ്യണം.അവാർഡുകൾ വാരി കൂട്ടാനുള്ള തല ഉണ്ട്.കൂടുതലൊന്നും പറയാനില്ല .പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല

കട്ടകലിപ്പൻ • 2017-05-04 10:56

എന്റെ സഹോ... അരുത്????? ഇത്രയും സ്നേഹം മതിയെനിക്കു സഹോ ???

aswin • 2017-05-03 16:27

Oru rashkayum ella machane

കട്ടകലിപ്പൻ • 2017-05-04 10:55

താങ്ക്സ് മച്ചാനെ.! ??

Aparna • 2017-05-03 15:08

ഹും....... "മനപ്പൂർവ്വമല്ലാതെ" യും കൊണ്ട് മനപ്പൂർവ്വം കരയിപ്പിച്ചൂലോ.... പഹയാ..

കട്ടകലിപ്പൻ • 2017-05-03 15:19

??? അതല്ലേ ആദ്യമേ മനഃപൂർവ്വമല്ലാതെ എന്ന് പറഞ്ഞെ.. എന്തായാലും താങ്ക്സ് ആപർണേ ??

chitra • 2017-05-03 15:42

nice name 'aparna'

കഥകളി • 2017-05-03 14:32

Do vrithiketta jimbru thendi... Manushyane karayippikaanayt thanne erangiyekkuano??

കട്ടകലിപ്പൻ • 2017-05-03 14:40

ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയി സഹോ... ?? തല്ലരുത് നന്നായിക്കോളാം, ഒരു പ്രണയത്തിന്റെ തീവ്രതയ്ക്കു വേണ്ടി തട്ടിയതാ, ഇങ്ങനെ ആവുമെന്ന് സ്വപ്നേന നിരീച്ചില്ല.!! ????

ഒരുത്തന്‍ • 2017-05-03 13:59

കഥസൂപ്പര്‍ മച്ചൂ

കട്ടകലിപ്പൻ • 2017-05-03 15:17

താങ്ക്സ് മച്ചു ??

vinod • 2017-05-03 13:06

Orupaadu kadhakal vayichittundenkilum ethu manassine sherikkum thottu. Ethupolathe kadhakal eniyum pratheekshikunnu

കട്ടകലിപ്പൻ • 2017-05-03 15:17

ഇനിയും ഇങ്ങനെ എഴുതിയാൽ, എന്റെ കാര്യത്തിൽ തീരുമാനമാകും സഹോ.. ഇനി ഞാൻ വേറൊരു സാധനം കൊണ്ടും വരാം.. ??? എന്തായാലും ഒരു നൂറു താങ്ക്സ് ???

Vishnu • 2017-05-03 12:48

മേലാൽ മനുഷ്യനെ കരിയക്കുന്ന കഥ എഴുതരുത് , കമ്പി വായിക്കാനാ ഇതിൽ കേറുന്നേ അല്ലാതെ കരയാനല്ല

കട്ടകലിപ്പൻ • 2017-05-03 15:15

നിർത്തി സഹോ... ?? കൊല്ലണ്ട.!?? നേരത്തെ വന്ന vichu ഭവാൻ തന്നെയല്ലേ.!

Vishnu • 2017-05-04 15:10

Ethu Vichu?

കട്ടകലിപ്പൻ • 2017-05-04 15:12

എന്നാൽ അത് വിട്.. നോ പ്രോബ്ലം.! ??

chitra • 2017-05-03 10:45

kalippan chetta ingaku kambiyallatha noval ezhuthikude.... award sure aane.., njan ningade fanayi..,... yavanikakkayi ipo kathirikuane...sweet kalippan chetta.a.

കട്ടകലിപ്പൻ • 2017-05-03 10:57

ചിത്രകുട്ടി സുഖിപ്പിക്കൽ അങ്ങ് നന്നായി സുഖിച്ചൂട്ടോ.! ??? യവനിക ഇടണം, ഓരോ കഥയും കഥാപാത്രമായാണ് എഴുതുന്നത്, അതിലെ കഥാപാത്രം ഒരു സ്ത്രീയായതോണ്ടാണ് ഈ പെടാപ്പാട്, എന്തായാലും ഉടനെ ഇടാം ???

chitra • 2017-05-03 11:23

ente katha enik vaayikan vallatha kothiyane, i realy enjoy it

nts • 2017-05-03 09:58

Fanayi machane ningade Alla anuvinteyum sunilinteyum

കട്ടകലിപ്പൻ • 2017-05-03 10:00

നീരജ്?. താങ്ക്സ് മച്ചാനെ.! ???

Ranjith ranju • 2017-05-03 09:57

Bro kamuki thechitu poyappo vare karayatha enne Kara yip I chilled at Patti thendi

കട്ടകലിപ്പൻ • 2017-05-03 10:13

???? ഞാൻ പാവമാണ്... ???

Xman • 2017-05-03 08:20

Kalippa really heart touching story.really great.e storyuda oru happy ending version kuda post chayamo.

കട്ടകലിപ്പൻ • 2017-05-03 10:13

ഇങ്ങനെ പോയാൽ ചെയ്യേണ്ടി വരുമെന്ന തോന്നുന്നേ സഹോ.! ???

shan • 2017-05-03 02:06

Onnum parayanilla... SUPER... ????

കട്ടകലിപ്പൻ • 2017-05-03 10:14

താങ്ക്സ് ബ്രോ

Sarath • 2017-05-03 01:14

ഇതൊന്നു pdf ആക്കി ഇടാമോ കലിപ്പാ ?? ഭയങ്കരം ആയിപ്പോയി ഇത് .... സന്തോഷവും സങ്കടവും ഒന്നിച്ചു ഇരച്ചു കേറി വന്നു കളഞ്ഞു ... പെട്ടെന്ന് pdf ഇട് കേട്ടോ ...

കട്ടകലിപ്പൻ • 2017-05-03 10:15

ഞാൻ നോക്കാം സഹോ ??

ajey • 2017-05-02 23:23

Story ishtapettu.... Kollam.. Heavy... Aanu... Prathyekichonnum eduthu parayanilla..

കട്ടകലിപ്പൻ • 2017-05-03 10:14

ഇത്രേം മതി??

Nadasha • 2017-05-02 21:46

എടാ തെണ്ടി പട്ടി ചെറ്റേ story പൊളിച്ചു ???

കട്ടകലിപ്പൻ • 2017-05-03 08:26

ഇതെന്തു സ്നേഹമാണ് പ്രിയതമേ.! ?????

നടാഷ • 2017-05-03 19:31

കമ്പിക്കുട്ടനിൽ കയറുന്നത് കരയാനല്ല അതുകൊണ്ട് നിന്നോടൊക്കെ എങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ പറ്റൂ

നടാഷ • 2017-05-03 19:34

ഇന്നലെ ഫുൾ മൂഡോഫ് ആയിരുന്നു നിന്റെ സ്റ്റോറിവയ്ച്ചിട്ട് ?

കട്ടകലിപ്പൻ • 2017-05-03 19:57

ആഹാ... ?? ഷെമി സഹോ..!? ഞാൻ ഇതല്ല പ്രതീക്ഷിച്ചെ, എഴുതിവന്നപ്പോ ഇങ്ങനെ ആയതാണ്.! ?? ഇതിപ്പോ ഞാൻ കരുതിയാ, എല്ലാരും ഇങ്ങനെ കരയുമെന്നു.! ?? എന്തായാലും അത് വിട്ടു കള

Nadasha • 2017-05-06 03:52

Enthayalum story super ?? I really like it. Kure kaalamaay enganoru story vaychitt

കട്ടകലിപ്പൻ • 2017-09-10 21:39

????

Vinu • 2017-05-02 20:57

Ho polichu mutheee Onnum parayanilla. Namichu poyi. iniyum ithu polathe kadhayum ayi veendum varamam

കട്ടകലിപ്പൻ • 2017-05-03 08:25

താങ്ക്സ് സഹോ.! ??

പാവം ഞാൻ • 2017-05-02 18:58

കരയിപ്പിച്ചു kalanjallo muthe

കട്ടകലിപ്പൻ • 2017-05-02 18:59

താങ്ക്സ് മുത്തേ ??

Lolahridayan • 2017-05-02 18:31

Wonderful story. Karanju pandaaramadangi. Rainbow colony ennaa movie orma vannu climaxil. I too had a love story enna story pole katta classic.Vaanam vidaan vayichu thudangeett last kanneer aanallo myre vannath :D Chumma

കട്ടകലിപ്പൻ • 2017-05-03 10:17

7/G Rainbow Colony..... എന്റേം favorite ഫിലിം ആണ് സഹോ..! അത് കണ്ടു ഞാൻ കരഞ്ഞതിനും കണക്കില്ല.!! ???

shyam gopal • 2017-05-02 18:22

കമ്പി വായിക്കാൻ വന്ന എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ഡാ ദൂഷ്ടാ ?????????

കട്ടകലിപ്പൻ • 2017-05-03 10:16

ശ്യാമണ്ണ ക്ഷെമി.! എന്നാലും താങ്ക്സ് ??

Anil • 2017-05-02 16:23

Thudakkam kollaam. Nalla oru pranaya novalinte lakshanamundu. Keep it up/

കട്ടകലിപ്പൻ • 2017-05-02 16:43

സെക്കന്റ് പാർട്ടും ഇട്ടട്ടുണ്ട് ബ്രോ ??

Akh • 2017-05-02 16:57

????

കട്ടകലിപ്പൻ • 2017-05-02 17:04

എന്താടാ ചിരി.? ?

Akh • 2017-05-02 17:06

Onuly kallipa

Akh • 2017-05-02 17:10

Adutha bagam vayikumbol anil karanju pokumallo orth chirich poyatha .angu shami ashane.kalipa your great.aa bagam vayicha enik eeepozhum manasu shari akunilla .mood matan vendi vere kadhakal vayichu nokuka yanu bro.

കട്ടകലിപ്പൻ • 2017-05-02 17:10

?? സന്തോഷായി ??

Akh • 2017-05-02 17:36

??

vichu • 2017-05-02 15:54

do ingane shokam aaakkan aaanel than kada ezuthanda...

കട്ടകലിപ്പൻ • 2017-05-03 10:19

കഥയല്ലേ സഹോ, ക്ഷെമി.! ??

Akh • 2017-05-02 15:29

Kalipa ezhuthan vakukal kittunilla . Ini kurachu nal urangan pattilla enu thonunu.inale ithinte comments kandapol ithrayum vijarichilla.35 mathe page vayichapol njanum dhaivathe villichu poi anuvine kondovalle enu parayan enal kalipan ene chathichu .kalipan your great . Ente manasil thatiya oru story koodi ayi.ithinte pdf file aaki tharumo ente favorite story sil sushikan aanu ??????????????????????

കട്ടകലിപ്പൻ • 2017-05-02 17:14

ഇഷ്ടപ്പെട്ടോ ആശ്വാസമായി..! നീ ഇന്നലെ വായിക്കുമെന്നു പറഞ്ഞട്ടു ഇതുവരെ കമ്മൻറ് കാണാത്തപ്പോൾ ഞാൻ കരുതി പോയെന്നു..!?? അങ്ങനെ ഒരാളെ കൂടി കരയിക്കാൻ പറ്റി... സത്യത്തിൽ എന്റെ ഉദ്ദേശം പ്രണയത്തിന്റെ തീവ്രത കാണിക്കാൻ ആയിരുന്നു, ഇച്ചിരി കൂടിപോയോ എന്നൊരു ഡൌട്ട് ഇപ്പൊ ഇല്ലാതില്ല.! എന്തായാലും സന്തോഷമായി ഉണ്ണ്യേ.! ??

Akh • 2017-05-02 17:40

Angane njan ividenu pokumo.inale tired ayathu kondale vayikanjath.ithupoleyulla kadhakal ottayirupil vayichale athinte sugam olllu bro.

കട്ടകലിപ്പൻ • 2017-05-02 18:09

??

Nobile • 2017-05-02 15:21

Dr kattakalippaa my bro e katha onuda onnu azuthumo clamix oru happy ending akee. Ethu atta mathrum request alla. Ethu vaecha entha oru kuttam friendstta kuda request annual. Please please please kattakalippaa. Athrkum feeling ayttu annu. Please re brith the story a happy ending

Nobile • 2017-05-02 19:06

Bro enkhu reply onnum thanella ???????

കട്ടകലിപ്പൻ • 2017-05-03 10:19

ഞാൻ നോക്കാം സഹോ.. ഉറപ്പായും നോക്കാം ??

Nobile • 2017-05-03 14:14

Thanks kalippa ?????.we are waiting that story.

tom • 2017-05-02 13:55

can you send the PDF file of this story????

കട്ടകലിപ്പൻ • 2017-05-02 17:11

ഈ ആഴ്ച അവസാനം ഇടാം

durvasav • 2017-05-02 13:05

എന്റമ്മോ. കസറി. ഒരു വെറൈറ്റി. അല്ലെ. അസ്സലായിട്ടുണ്ട്. ഒരു സീരിയലിനുള്ള വക ഉണ്ട്. കട്ടകലിപ്പാ ... കട്ടപ്പാ... നമിച്ചു :)

കട്ടകലിപ്പൻ • 2017-05-02 13:11

ഗുരോ... അങ്ങെവിടാർന്നു...! ?? അങ്ങെന്നെ നമിക്കുകയോ?, അങ്ങയുടെ നെട്ടോട്ടത്തിനിടയിൽ ( തല്ലാൻ ഓടിക്കുന്നതും ആവാം ) അങ്ങയുടെ മടിശീലയിൽ നിന്ന് അടർന്നു വീഴുന്ന ശകലങ്ങളിൽ നിന്നെല്ലാം വാക്കുകൾ എഴുതി പഠിച്ച നമ്മോടൊ.! ??? എന്തായാലും സന്തോഷമുണ്ട് ഗുരോ സന്തോഷം 3?

kadu • 2017-05-02 12:20

കഥകൃത്തിനു നന്ദി എന്നെ അത്ഭുത പ്പെടുത്തിയ കഥ പ്രണയത്തെ ഇത്രയും മനോഹരമാക്കി എഴുതുമ്പോള്‍ അതിന്റെ പവിത്രത ഒട്ടും ചോരാതെ ആവശ്യത്തിനു കാമം അനിവാര്യമാക്കിയ താങ്കളെ അഭിനന്ദിക്കാതെ വയ്യ

കട്ടകലിപ്പൻ • 2017-05-03 10:22

ശോ വളരെ നന്ദിയുണ്ട് സഹോ.. ആ കാമം അവിടെ ആവശ്യമായിരുന്നു അതാണ്... എന്തായാലും ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം

divine • 2017-05-03 21:31

Well said??

abhinav • 2017-05-02 10:04

Dr kattakalippan ithoru awesome story aanu.. really heart touching..anuvinepoloru kamuki enikkum und...avale athmarthamayi snehikkan ithile oro vakkukalum enne prerippikkunnu... U r awesome

കട്ടകലിപ്പൻ • 2017-05-02 10:19

ഞാൻ കൃതാർത്തനായി സഹോ കൃതാർത്തനായി.!! ??????

adi • 2017-05-02 08:36

macahne vayichu karanju poyi. nee massa anu. ithu oru cinema akkikkodde

കട്ടകലിപ്പൻ • 2017-05-02 10:20

ശോ, സഹോ ഈ സ്നേഹം, എന്നെ തകർത്തുകളഞ്ഞു ???

അന്നു പുഴക്കര • 2017-05-02 05:47

Kalippaa njaanith cinemayaakkumtto appo patent choych kodatheelu pondaa intedth neritt vannal mathi tta

കട്ടകലിപ്പൻ • 2017-05-02 09:22

?? ശോ.. എനിയ്ക്കു പേറ്റന്റോന്നും വേണ്ട സഹോ.! പൈസയായിട്ടു തന്ന മതി, അതാ എളുപ്പം.! ????

some one who cares • 2017-05-02 05:46

Ningalkku Oru cherukatha publish cheythatude.. iniyum inganathe nalla srishtikal pratheekshikkunu

കട്ടകലിപ്പൻ • 2017-05-02 10:20

ശ്രമിക്കാം സഹോ.. സമയം ആണ് ഒരു പ്രശ്നം ??

Razi • 2017-05-02 01:57

POLICH BRO

കട്ടകലിപ്പൻ • 2017-05-02 03:49

താങ്ക്സ് റാസി ????

Razi • 2017-05-02 01:56

Polich

കട്ടകലിപ്പൻ • 2017-05-02 05:07

താങ്ക്സ്??

ദക്ഷിൺ • 2017-05-02 01:32

തകർത്തു തിമിർത്തു കിടുക്കി, കണ്ണീരൊഴുകി വശക്കേടായി ബ്രോ

കട്ടകലിപ്പൻ • 2017-05-02 05:07

?? ഇഷ്ടായി ഇഷ്ടായി ??

Shereef • 2017-05-01 23:46

ഇത്രയും ഹൃദയഹാരിയായ ഒരു story അടുത്ത് ഞാൻ വായിച്ചിട്ടില്ല. Real story പോലെ ഉണ്ടായിരുന്നു

കട്ടകലിപ്പൻ • 2017-05-02 05:08

ഇത്ര ഹൃദയഹാരിയായ കമന്റ് ഞാനും ?? പോലെയല്ല, ആണ് സഹോ ??

lavanyasuresh • 2017-05-01 23:37

Kalippa....nee kola mass aanu nnu paranja onja new gen style aayi pokum....athilum othiri valuthavithu... Polichedo than....iniyum itharam kadhakal pretheekshikkunnu....ithiri ykiyalum ithine vellunna oru storiyumaye varavu...... Pinne aadhyamaya oru storikku itrayadhikam comment kaanunne....athuvthanna KATTA KALIPPA ninakkulla angeekaram...

കട്ടകലിപ്പൻ • 2017-05-02 01:19

എന്റെ ലാവണ്യേ ഒരുപാടു താങ്ക്സ് ??

manu • 2017-05-01 23:03

very good

കട്ടകലിപ്പൻ • 2017-05-02 05:09

താങ്ക്സ് ??

Rimsi • 2017-05-01 23:01

കലിപ്പാ കലിപ്പ് തീരുന്നില്ല

കട്ടകലിപ്പൻ • 2017-05-02 01:20

എന്നോട.?? ഞാനെന്തു ചെയ്തു! ?

Nivi • 2017-05-01 22:45

Oru rakshayum illa brooii.sprb..... It's just broked my heart Thank u so much mhan..

കട്ടകലിപ്പൻ • 2017-05-02 05:13

ഹൃദയം തകർത്തതിന് താങ്ക്സ.?! എന്നാലും ഇരിക്കട്ടെ ????

punchiri • 2017-05-01 22:15

Enthaaappa paryaaaa... Veruthe odichu vaayikkan ninnathaaa Kalipppaaa.. sharikkum eruthi vaayikkandi vannu Polichooottta....

കട്ടകലിപ്പൻ • 2017-05-02 05:12

ആ പുഞ്ചിരി, അതുതന്നെ ധാരാളം ???

punchiri • 2017-05-02 14:52

Athu kalakki???