← Back to മനസ്സിലെ പ്രതികാരം.

Comments

മനസ്സിലെ പ്രതികാരം. · approved reader discussion

Hari • 2018-01-13 09:15

Hi Malayalathil type cheyan ethu software aanu windowsil upayogikande?

dr.kambikuttan • 2018-01-13 18:55

google input tool

Vijayakumar • 2018-01-06 20:15

Nice

അർജ്ജുൻ • 2018-01-06 08:37

ബ്രോ വിഷമം തോന്നരുത്.. തീം ആൻഡ് പ്രെസൻറേഷൻ വെർ ഗുഡ്.. ദ് സ്പെല്ലിങ് മിസ്റ്റേക് വൊസ് ദ പ്രൊബ്ളെം..ദേറ്റ് ലീഡ്സ് റ്റു മി റ്റു സ്റ്റോപ്പ് ദ റീഡിങ്.. എനി വേ ബെറ്റർ ലെക് നെക്സ്റ്റ് റ്റൈം..

? Vishal • 2018-01-06 08:59

Da England sayippe poda pillare pedippikkathe ha..haa..??by athmav.

അർജ്ജുൻ • 2018-01-06 09:02

മനസ്സിലെ പ്രതികാരം..ഹ..ഹ..

asuran • 2018-01-06 05:42

തുടക്കം കൊള്ളാം. അക്ഷരത്തെറ്റുകൾ കല്ലുകടി ആവുന്നുണ്ട്. ശ്രദ്ധിക്കു ബ്രോ.

അറക്കൽ അബു • 2018-01-06 00:27

Use manglish app

ലോലൻ • 2018-01-06 00:12

Manapoorvam thettich ezhuthiyath pole und... koppile pani ayi poy

Rani • 2018-01-06 14:24

enikkum thonni ath

? Vishal • 2018-01-05 21:46

Bro chirichu chirichu enikku vayya, athinu karanam thaana ,edo ithenganeya vayikkunne ?kadha nannayirunnu but e aksharathettu e kadhaye mudippichu. Saramilla bro next partill onnu sredhichal mathi ellam OK aakum K tto. Ningalkkathinu sadhikkum keep it up. By athmav.

Kochu • 2018-01-05 21:22

അക്ഷരത്തെറ്റ് കഥയെ കൊന്നു.

Jayan • 2018-01-05 20:03

Oru malayal dictionary koode ayachu thannal upakaramayirunu

കിങ്ങ് • 2018-01-05 16:59

Super Theme bro We are Waiting for next part Maximum akashara theft illatha ezuthu

തേക്ക്മരം • 2018-01-05 16:57

മംഗ്ലീഷ് app ഇൻസ്റ്റാൾ ചെയ്‌താൽ പഴം പോലെ എഴുതാലോ മലയാളം ...

Athreya • 2018-01-05 16:46

അക്ഷര തെറ്റുകളുടെ മാല പടക്കം ആണല്ലോ.....

Rani • 2018-01-05 16:45

ഇതിപ്പോള്‍ എങ്ങനാ ഒന്ന് വായിച്ചെടുക്കുക കഥാകൃത്തേ???? അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കണംഎന്നൊരു മുന്‍‌കൂര്‍ ജാമ്യം താങ്കള്‍ ആദ്യമേ എടുത്തിട്ടുണ്ട്, എന്നാലും ഇത് പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് സ്വയം ഒന്ന്‍ വായിക്കാമായിരുന്നു. അല്ലെങ്കില്‍ വേറെ ആരെക്കൊണ്ടെങ്കിലും വായിപ്പിക്കാമായിരുന്നു

കിങ്ങ് • 2018-01-05 16:58

Mr Rani Ezuthumbol thettgal varam Athu sobavikam many Athi puchikaruth nalla theme anu

Rani • 2018-01-06 14:30

എഴുതുമ്പോള്‍ തെറ്റ് വരാം; സമ്മതിക്കുന്നു. അത് പോലെ തന്നെ നല്ലതും വരാം. ഇതെല്ലാം കണ്ട് വെറുതെ scroll ചെയ്ത് പോകാന്‍ ആണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു comment ബോക്സ്‌ ഇവിടെ വെച്ചിരിക്കുന്നത്? പിന്നെ, പുച്ഛത്തിന്‍റെ കാര്യം!!!!!! എന്‍റെ comment-ല്‍ എവിടെയാണ് താങ്കള്‍ പുച്ഛം കണ്ടത്????? തീം മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; എന്ന് മാത്രമല്ല, തീമിനെപ്പറ്റി ഒന്നും തന്നെ ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ അങ്ങനെ ഒരു മറുപടി എനിക്ക് തരേണ്ട കാര്യമെന്താണ്?