← Back to മനയ്ക്കലെ തേന്‍വരിയ്ക്ക s1 Ep1 [Padma Muraleedharan]

Comments

മനയ്ക്കലെ തേന്‍വരിയ്ക്ക s1 Ep1 [Padma Muraleedharan] · approved reader discussion

Aron • 2024-02-17 20:36

Adutha bhagam eppozha padme ..

Padma Muraleedharan • 2024-05-19 12:34

Yes

പൊന്നു ? • 2024-02-13 23:55

വൗ..... നല്ല ഇടിവെട്ട് തുടക്കം..... ????

Padma Muraleedharan✅ • 2024-02-14 20:56

Thanks

Rahul • 2024-02-07 19:34

മനയ്ക്കലെ തേങ്ങാ കൊല

Ramu • 2024-02-05 09:26

Vere paniyonnum ille. Koppile katha.

ആഞ്ജനേയദാസ് ✅ • 2024-02-05 08:21

Guys.... ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ് കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story..... ആരേലും അറിയാമെങ്കിൽ ഒന്ന് hlp?

Kavin • 2024-02-06 18:07

Mizhi

ആഞ്ജനേയദാസ് ✅ • 2024-02-06 23:48

No man മിഴി എന്റെ fav 1 ആണ്. രാമന്റെ majic ietem... ഞാൻ ഉദ്ദേശിച്ചത് villi ടെ ഒരു nice story ആണ്. അത് കിട്ടി ?

Unknown vaazha • 2024-02-07 08:45

എൻ്റെ ശ്രീക്കുട്ടി

✖‿✖•രാവണൻ ༒ • 2024-02-13 04:22

Undakanni

കേശു • 2024-02-05 02:57

കഥയുടെ പേരും,കൂടെയുള്ള എക്സ്ട്രാ ഫിറ്റിങ്സുകളും കാണുമ്പോൾ തന്നെ അത് പമ്മൻ ആണെന്ന് എല്ലാവർക്കും മനസ്സിലാകും. സീൻ മൂന്നു, എപ്പിസോഡ് 1, visual story, സീരീസ് എന്നൊക്കെയുള്ള എക്സ്ട്രാ ഫിറ്റിങ്സുകൾ വെറൈറ്റി ആയിട്ട് ചേർക്കുന്ന ആളാണ്‌ പമ്മൻ. എന്നാൽ ഇതിനൊക്കെ ആദ്യത്തെ ഒരു പാർട്ടെ ഉണ്ടാകൂ. അതാണ്‌ പമ്മന്റെ പ്രത്യേകത. പിന്നെ പമ്മൻ മറ്റൊരു പേരിൽ പുതിയ സീരീസുമായി വരും. ഒരു കഥ പോലും കംപ്ലീറ്റ് ചെയ്യാത്ത പമ്മൻ കുറെയധികം കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ ഒരെണ്ണം അല്ലെങ്കിൽ രണ്ടെണ്ണം ഒക്കെ തീർത്തു പോകുക എന്ന നല്ല ശീലം പമ്മാനില്ല. പമ്മൻ ഒരു പുക എടുക്കുമ്പോൾ തോന്നുന്നത് ഇന്നെഴുതും. അതൊരു സീരീസ്, പുക തീരുമ്പോൾ അതങ്ങു തീരും ബാക്കി ഉണ്ടാകില്ല. നാളെ പുക എടുക്കുമ്പോൾ മറ്റൊരു സീരീസ് ആയിരിക്കും പമ്മന്റെ മനസ്സിൽ..

ആഷ്ലി • 2024-02-05 06:10

ചിരിച്ചും കത്ത്??

കേശു • 2024-02-05 02:49

പമ്മൻജി ???

Reader • 2024-02-04 22:56

Eth pamman aanoda.....

കമ്പിസ്നേഹി • 2024-02-05 02:08

അതു തന്നെ. നമ്മടെ ബോബി ചെമ്മണ്ണൂരണ്ണനെപ്പോലെ പമ്മനണ്ണൻ്റേയും ഓരോ മായം തിരിവാണ്. ശംഭോ മഹാദേവാ!

Leo • 2024-02-04 22:13

Pokkiryile vadivelu

Knightrider • 2024-02-04 21:46

Thanikku oru maduppum illel pala perilu vannu uppum mulakum thatti vidum complete cheyuathum illa