← Back to മന്ദാകിനി 3 [മഹി]

Comments

മന്ദാകിനി 3 [മഹി] · approved reader discussion

Marco • 2025-03-15 00:31

Nannayirinnu

നന്ദുസ് • 2025-03-12 19:42

സൂപ്പർ.... അബ്രാം ൻ്റെ എൻട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണു... വേഗമായിക്കൊട്ടെ...

അനിയത്തി • 2025-03-12 19:09

ഇതൊരു കഥയല്ലേ മഹീ. ഇങ്ങിനെ ചുരുക്കി ചുരുക്കി ഷോർട്ട് ഹാൻഡ് ആക്കുന്നതെന്തിനാ. ഒരു ഫീലൊക്കെ കിട്ടണ്ടെ

God of thunder • 2025-03-12 17:46

കുറച്ചു പേജ് കൂട്ടി എഴുതാൻ എന്ത് തരണം 🤔, intresting ആയി വായിച്ചു വരുമ്പോ തീരും 🥹 ഇനി ഇച്ചിരി താമസിച്ചണേലും 20 പേജ് ഇല്ലാണ്ട് വേണ്ടാ 😏

Paul • 2025-03-13 08:16

കഴിഞ്ഞ വാർത്ത എഴുതിയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. വായിച്ചു തുടങ്ങുമ്പോഴേക്കും തീർന്നു പോകും.