💬 Comments
View all comments❤️❤️❤️
തുടക്കം കൊള്ളാം. തുടരുക ⭐ ..
തൂലിക കൊണ്ട് വായനക്കാരെ മാന്ത്രിക ലോകത്തു കൊണ്ടുപോകുന്ന ജിൻ..... പുതിയ part നുവേണ്ടി waiting ആണ്
ശ്യാമാംബരം സൂപ്പർ കഥയായിരുന്നു...... അതുപോലെതന്നെ ഈ കഥയും സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു. നല്ല തുടക്കം.... അതുപോലെ തന്നെ മുന്നേറട്ടെ...... ????
ശ്യാമബരം എനിക്ക് ഇഷ്ടപെട്ട കഥ ആണ് അതുപോലെ ഇതും തുടക്കം അടിപൊളി ആയിട്ടുണ്ട്
Upload ചെയ്തിട്ടുണ്ട് ബ്രോ
ഇപ്പോഴാണ് കഥ കണ്ടത് നല്ല തുടക്കം വരും പാർട്ടുകളിൽ കഥ വേറെ ലെവലിലേക്കെത്തും ശ്യാമാംമ്പരം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ട സ്റ്റോറി ആണ് ✌️?
നന്ദി വിഷ്ണു❤️
Next part enthayi ezhuthi thudangiyo bro
എഴുത്തിൽ ആണ് ബ്രോ...ഇന്നോ നാളെയോ upload ചെയ്യും ?
❤️
We are waiting for your magic ??? ????
Kollam nice story waiting next part
Thanks bro❤️
പഴയ കാലഘട്ടത്തിലെ കഥപോലെ നല്ല തുടക്കം അടുത്ത പാർട്ട് പെട്ടെന്ന് തരണേ
Udane varum?
നല്ല തുടക്കം അടുത്ത പാർട്ട് അധികം delay ആക്കാതെ തരണം പേജ് കൂട്ടിയെഴുതണം ?
Sure bro?❤️
ശ്യമാംബരം കിടിലൻ സ്റ്റോറി ആയിരുന്നു ഇത് അതുക്കും മേലെ വരട്ടെ ?
Thanks bro❤️
Nalla thudakkam pls continue ?❤️
?
പേജ് കൂട്ടി എഴുതിക്കൂടെ ബ്രോ
അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് കാണും ബ്രോ?
ഹായ് bro, താങ്കളുടെ തൂലികയിൽ പിറന്ന ശ്യാമാബരം ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്ന് മായില്ല.. അത് ഒരുപാടു ആഴത്തിൽ പതിഞ്ഞ ഒരു കാവ്യം aanu? വീണ്ടും പുതിയ ഒരു കഥയുമായി തിരിച്ചു വന്നതിൽ വളരെ സന്തോഷം... ? വായിച്ചിട്ടു വരാട്ടോ?
തുടക്കം സൂപ്പർ ? പോരട്ടെ ബാക്കി പെട്ടന്ന് ?
Thanks Manu bro?
ശ്യാമാംബരം വായിച്ചിട്ടുള്ളവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലാന്ന് ആർക്കാണ് അറിയാത്തത്. പ്രണയ കാമരതിയിൽ ചാലിച്ച കാവ്യമായിരുന്നല്ലോ ശ്യാമാംബരം. മന്ദാരക്കനവ് അതിനെ കടത്തി വെട്ടുമെന്ന് തന്നെ വിശ്വസിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും.
നന്ദി സിന്ധു?
മുത്താരംകുന്ന് PO പടം ആണ് അല്ലെ കഥകാരാ inspiration
അല്ല ബ്രോ അങ്ങനെയൊരു പടം ഞാൻ കണ്ടിട്ടില്ല...തീർച്ചയായും കാണാൻ ശ്രമിക്കുന്നതാവും?
നല്ല തുടക്കം. പേജ് കൂട്ടി എഴുതണം പെട്ടെന്ന് തീർന്നു. അടുത്ത പാർട്ട് ഉടനെ വേണം കളിയില്ലെങ്കിലും കൊതിപ്പിച്ചു നിർത്തണം ??
തീർച്ചയായും ബ്രോ?
Nalla oru kadha.
?
ഇഷ്ടമായി🥰