കുറച്ച് കൂടി ഉണ്ടായിരുന്നു ബ്രോ ഈ ഭാഗം. താമസിച്ചതിനാൽ ഇവിടെ വച്ച് നിർത്തേണ്ടി വന്നതാണ്. പിന്നെ നിങ്ങളെ കൂടുതൽ കാത്തിരിപ്പിക്കാൻ തോന്നിയില്ല. അടുത്ത ഭാഗം എത്ര താമസിച്ചാലും പേജുകൾ കൂട്ടി എഴുതി ഇടാം. സഹകരിക്കുക?❤️.
Comments
❤️❤️❤️❤️❤️
എല്ലാം അതിഗംഭീരം❤️
മനുഷ്യനെ മുൾ മുനയിൽ നിർത്തിയിട്ട് തുടരും എന്നൊരു പ്ലാകാർഡ് ഉം. വെടുപ്പായിട്ടുണ്ട് മച്ചാനെ. സൂപ്പർ narration. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
സസ്നേഹം
Thankyou മുകുന്ദൻ ബ്രോ❤️.
Thankyou Makri❤️.
ഒരുപാട് കാത്തിരുന്നു മുഷിപ്പിക്കാതെ page കൂട്ടി ഉടനെ അടുത്ത part തരണേ ❤️??
ശാലിനി തന്നെ വന്ന് പറഞ്ഞോണ്ട് ശ്രമിക്കാം?❤️.
Thanks dear ❤️
Bro aa myrane adichang paripp ilakk set aarikkum?
ബ്രോ ആ ലിയയെയും ശാലിനിയെയും എന്നെങ്കിലും അവൻ കളിക്കുമോ വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്
പയ്യെ തിന്നാൽ പനയും തിന്നാം ബ്രോ?.
ഒരു പോരായ്മയും ഇല്ല സഹോ... പ്രതീക്ഷകൾ കൂടുവാണ് കേട്ടോ... വായിക്കാൻ ഒരു ത്രില്ലിംഗ് കൂടിവരുവാണ്... ഹാ ചെറിയൊരു പോരായ്മ ഉണ്ട് അതിതാണ് ഒരുപാടു ലേറ്റ് ആകുന്നുണ്ട് അത്രയേ ഉളളൂ ???... ഇഷ്ടായി ഒരുപാടു.. പെട്ടെന്ന് വരണേ....
ആദ്യമായിട്ടാണ് ബ്രോ ഇത്രയും late ആകുന്നത്. തിരക്കുകൾ ഉണ്ട് മനപ്പൂർവം അല്ലാ. ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം ഒരു date ഇനി പറയാൻ വയ്യാ. സന്തോഷം❤️.
കലക്കി ബ്രോ.
അടുത്ത ഭാഗം ഒരു ഇടിവെട്ട് തുടക്കമായിരിക്കട്ടെ. ഒരു മാസ്സ് വിത്ത് BGM പ്രതീക്ഷിക്കുന്നു .
നന്ദി ബ്രോ❤️
ഉഗ്രൻ
Thanks bro❤️
❤️❤️❤️❤️
❤️❤️
പോരായ്മ എന്താന്നുവെച്ചാൽ ലിയയും ശാലിനിയുമായി നല്ലൊരു scene ഉണ്ടായില്ലെന്നതാണ് വരും പാർട്ടിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു ഇത്രേം ലേറ്റ് ആയതോണ്ട് കുറച്ചധികം പേജുകൾ പ്രതീക്ഷിച്ചു
സ്നേഹം മാത്രം ❤️❤️❤️❤️