മന്ദാരക്കനവ് 7 [Aegon Targaryen]
📝 Ongoing
👁 2045962 views ❤ 2508 likes 💬 236 comments
📝 Ongoing
👁 2045962 views ❤ 2508 likes 💬 236 comments
?
ശനിയാഴ്ച മുതൽ സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ പറഞ്ഞ ദിവസത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ ചെറിയ ചില കൂട്ടിച്ചേർക്കലും വെട്ടിക്കുറക്കലും വരുത്തിയ ശേഷം കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു. AEGON TARGARYEN❤️
❤️
♥️♥️
Aegon എന്തായി അടുത്ത ഭാഗം, 19 sunday കഴിഞ്ഞു.. ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു... Any update ? Delay ആവാതെ പേജ് കുറയാതെ തന്നെ വേഗം വായോ
Submit ചെയ്തിട്ടുണ്ട് ബ്രോ...66 പേജുകൾ പ്രതീക്ഷിക്കാതിരിക്കുക?.
Bro any update please.
Targaryen bro ?
അയച്ചിട്ടുണ്ട് ബ്രോ❤️.
❤️❤️❤️
Ennanu next part varunnath
Any update....?
കാത്തിരിപ്പ്... ❤️❤️❤️
എവിടെയാണ് ബ്രോ ? എന്തെങ്കിലും അപ്ഡേറ്റ്
നന്ദി നമസ്കാരം
വരില്ലേ
ഇന്ന് വരുമോ ....
Nale next part undo
മന്ദാരച്ചെപ്പുണ്ടോ... മാണിക്യക്കല്ലുണ്ടാ... ആര്യന്റെ കഥയുണ്ടോ..? ചുമ്മാ മുള്ളാനിറങ്ങിയപ്പോ മൂളിയതാ, തെങ്ങിന്റെ മറവിൽ ആരോ ഉണ്ടോ...!? ണ്ടെങ്കിൽ മൂളിപ്പാട്ട് കേട്ട് ഓടിപ്പോയ്കൊള്ളും
എൻ്റെ സണ്ണി ബ്രോ, കഥ ശനിയാഴ്ച തന്നെ ഏതാണ്ട് എഴുതി പൂർത്തിയാകാറായപ്പോൾ ആണ് ഞാൻ ഈ കമൻ്റ് കാണുന്നത്. കുറേ ചിരിച്ചു. എങ്കിൽ പിന്നെ എഴുതി തീർത്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ വന്ന് അറിയിക്കുകയും ഒപ്പം ഇതിന് മറുപടി തരാമെന്നും വിചാരിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തേക്ക് മറുപടി തരുന്നത് പോയിട്ട് എന്തോ error കാരണം സൈറ്റിൽ കയറാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇനി മുതൽ കാണുന്ന കമൻ്റിന് അപ്പപ്പോൾ മറുപടി കൊടുക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു. അപ്പോ പറഞ്ഞു വന്നത് ഇതിൻ്റെ മറുപടി. ദാ പിടിച്ചോ... മന്ദാരച്ചെപ്പുണ്ടേ... മാണിക്യക്കല്ലുണ്ടേ... ആര്യൻ്റെ കഥയുണ്ടേ... ഉള്ളിൽ ഒരുപാട് സ്നേഹവുമുണ്ടേ...❤️.
ഹായ് ബ്രോ..? കഥ കണ്ടു.. വായിച്ചു പൊളിച്ചു. ഇവിടെയും error കാണിക്കുന്നു വലിയ കമന്റ് മോഡറേഷൻ ആണ്.. ഒരു പ്രതിഫലം പോലും ഇല്ലാതെ മുടങ്ങാതെ എഴുതി ഇടുന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️
2days to go
Evide bakki
Nale varumo
ബ്രോ എന്തൊരു എൻകെജിങ് ആൻഡ് ത്രില്ലിങ് ആണ് ഈ സ്റ്റോറി ശരിക്കും വേറെ ലെവൽ,ഓരോ ഭാഗം വായിക്കുമ്പോഴും ചെറിയ ത്രില്ലും കൂടെ ഉണ്ട്.ശാലിനിയും ആര്യനും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ,രാത്രി കറണ്ട് പോയ സമയത്തു അവന്റെ വിരലുകൾ അവളുടെ വായിൽ ചലിച്ച സീൻ ഉണ്ടല്ലോ ഹോ പറഞ്ഞറീക്കാൻ വയ്യ സൂപ്പർ. അത് പോലെ രാജനിൽ നിന്ന് ലിയ ചേച്ചിയെ രക്ഷിക്കുന്നതും ലിയക്ക് അവനോട് തോന്നുന്ന ഒരു പ്രതേക തരം കെയറിങ്ങും വികാരവും എല്ലാം നൈസ് ആണ്.എനിക്ക് തോന്നുന്നു ഈ കഥയിൽ ഏറ്റവും മനോഹരമായ രംഗങ്ങളും, കെമിസ്ട്രികളും ,രതിയും കാമവും ഒക്കെ ഇനി വരാൻ പോകുന്നേയുള്ളൂ എന്നാണ്.മന്ദരക്കനവ് എന്ന ഈ സ്റ്റോറിക്ക് കിട്ടിയ പിന്തുണ വളരെ അര്ഹതപ്പെട്ടതാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ????
3 days to go
ഒരുപാട് സന്തോഷം സാജിർ ബ്രോ❤️.
Dear Aegon, 12-10-23 Sunday ആണോ?????? അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം
Sho ഒരു ആഴ്ച കുടി കാത്തിരിക്കണം ..saramila saramila 66+പേജസ് parthishikunnu...wait panalam
Date approximate പറയാമോ daily nokkandallo വന്നു
അടുത്ത ഭാഗം ഉടനെ തരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നിർഭാഗ്യവശാൽ ഇനിയും താമസിക്കും. അടുത്ത സൺഡേ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. തിരക്കുകൾ ഉണ്ട്. എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു. സബ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഇവിടെ വന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്. എല്ലാവരോടും ഒരുപാട് സ്നേഹം ഒപ്പം ക്ഷമയും ചോദിക്കുന്നു❤️.
❤️
ഡേറ്റ് ഒന്നു fix ചെയാണെ കേട്ടോ ബ്രോ..
Kuzhapamilla bro.. Thirakku pidichu ezhuthanda Take your on time namuk qualityil oru compriseum venda ❤️
Take your own time bro
Dear Aegon, 12-10-23 Sunday ആണോ?????? അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം
പയ്യെ മതി ബ്രോ.. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് നല്ല ചേച്ചിമാർ പറയാറുണ്ട് ?.. ഈ അപ്ഡേറ്റ് തന്നതിന് തന്നെ ?
കമ്പി എന്നാൽ ഇതാണ് കമ്പി.super bro👌😎