💬 Comments
View all commentsലോഹിതൻ കലക്കി ?❤️ ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ... Waiting for the next part....
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു
പൊന്നു മോനേ ലോഹിത, ഇമ്മാതിരി കഥ എഴുതാൻ നിൻ്റെ 7 അയലത്ത് നിൽക്കുന്ന ആരും ഇവിടെ ഇല്ല.ഒരു 90s സിനിമ കാണും പോലെ. പട്ടാളത്തെ വിളിക്കുന്ന സീൻ ഒക്കെ രോമാഞ്ചം?.ദയവ് ചെയ്തു ഇത് തീർക്കാതെ വല്ല cuckold ആയി വരരുത്.
അടുത്ത പാർട്ട് ഉടനെ ഉണ്ടാവില്ലേ ബ്രോ... ?
കിടു
മാസ്സ് ?????
മാസ്സ് ???
റോയിയോട് പറഞ്ഞു നോക്കാം ദേവരാജെ.. ??
Good
സ്പീഡ് ഉണ്ടെങ്കിലും ഒരു ആക്ഷൻ മൂവി കാണുന്ന ഫീൽ
നന്ദി mouli.. ? സ്പീഡ് ഇല്ലങ്കിൽ ചില ഭാഗങ്ങൾ ബോറടിക്കും..
???????????
പോലീസിൻ്റെ പെൺമക്കൾ Dr റസിയാബീഗം ഈ രണ്ട് കഥകൾ കിട്ടാൻ എന്താ ഒരു വഴി അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
അതൊക്കെ സുനിലിന്റെ കഥകളല്ലേ.. കിട്ടാൻ ചാൻസ്ഇല്ല..
ഈ കഥകൾടെ name മലയാളത്തിൽ type ചെയ്ത് google ഇൽ search ചെയ്താൽ ഈ site ഇന്റെ link കിട്ടും, അതിൽ സുനിൽ ഇന്റെ tag ഉണ്ട്
പൊളി ?മുത്തേ, നിങ്ങള് അങ്ങൊട് തകർക്ക്
വായിച്ചതിനും കമന്റു ചെയ്തതിനും നന്ദി Manu.. ?
കിടു സാധനം, ഹീറോയിസം വേറെ ലെവൽ, ഒരുമാതിരി ലേലം സിനിമയൊക്ക കാണുന്നപോലെ ?
Faber cast ബ്രോ.. നന്ദിയുണ്ട്.. വായിച്ചതിനും കമന്റ് ചെയ്തതിനും.. ?
♥️♥️♥️♥️♥️☺️☺️☺️☺️?????
റീന. താങ്ക്സ്... ?
ഈ പാർട്ടിന്റെ അവസാനം റോയി അവിടെ പോയി പറഞ്ഞത് തീ സാനം ആയിരുന്നു ലൂയിസിന്റെയും ആന്റോയുടെയും ഭാര്യമാർ ഇനി അവരെ അടുപ്പിക്കാൻ ചാൻസില്ല ?
അവന്മാർ മൂഞ്ചട്ടെ ചുരുളി ബ്രോ.. ?
ലോഹിച്ചായാ..... കലക്കി... കിടുക്കി... തിമിർത്തു... പേജ് ഇച്ചിരിയും കൂടി കൂട്ടാൻ പറ്റുമോ.... ❤️ ????
ഹായ് പൊന്നൂസേ..പേജ് കൂടുമ്പോൾ ഗ്യാപ്പ് കൂടും.. വലിയ ഇടവേളകൾ ഇല്ലാതെ പാർട്ടികൾ ഇടാം.. നന്ദി.. ?
Ithokeyan kadha 3ineyum orunich kuttu
???. Sam EV ?
Super