മണിമലയാർ 3 [ലോഹിതൻ]
📝 Ongoing
👁 503049 views ❤ 791 likes ⭐ 0.0 rating 💬 33 comments 📚 1 chapters 📅 2024-01-23
മണിമലയാർ 3 Manimalayaar Part 3 | Author : Lohithan [ Previous Part ] [ www.kkstories.com ] വായിച്ചവർക്കും ലൈക്കും കമന്റും തന്നവർക്കും ലോഹിതന്റെ നന്ദി.. . ഗെയ്റ്റിനു വെളിയിൽ നിന്ന നാട്ടുകാർ റോയി സംസാരിക്കുന്നതും ലൂയിസും അന്റോയും മിണ്ടാട്ടം മുട്ടി നിൽക്കുന്നതും ശ്രദ്ധിക്കുന്നു ണ്ടായിരുന്നു... അവരുടെ ഭാര്യമാർക്കും മക്കൾക്കും അത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.. അവരുടെ കല്യാണ പ്രായമായ പെൺ മക്കൾക്ക് സോഫിയോട് അസൂയ തോന്നി... ഇത്ര മിടുക്കനായ ഒരു ആൺ കുട്ടിയെ അവൾക്ക് കിട്ടിയതിൽ... വിവരം പെട്ടന്ന് മണിമല പഞ്ചായത്ത് മുഴുവൻ പടർന്നു.. ലുയിസിന്റെയും അന്റോയുടെയും മനസ്സിലിരിപ്പ് നാട്ടിൽ പാട്ടായി... അതുകൊണ്ട് തന്നെ കേസ്സ് പിൻവലിക്കാൻ മക്കളിൽ നിന്നും ഭാര്യമാരിൽ നിന്നും അവർക്ക് സമ്മർദ്ദം ഉണ്ടായി..റോയി പറഞ്ഞത് പോലെ തങ്ങളെ വികലാങ്കർ ആക്കുമോ എന്ന ഉൾ ഭയവും അവർക്കുണ്ടായിരുന്നു.... എന്തായാലും വീട്ടുകാരുടെ ഉപദേശം അന്റോയും ലൂയിസും അനുസരിച്ചതോടെ മൈക്കിളിന്റെ മൂന്നര ഏക്കർ സ്ഥലം വീണ്ടും ശോഭനയുടെ അധീനതയിൽ ആയി... റോയിയുടെ രണ്ട് വാക്കുകൾ കൊണ്ട് നഷ്ടപെട്ടത് ഒക്കെ തിരിച്ചു കിട്ടിയതിൽ ശോഭനക്കും മക്കൾക്ക് അതിശയവും അളവറ്റ സന്തോഷവും തോന്നി... ഇത്രയും പെട്ടന്ന് ഇത് സാധിക്കുമെന്ന് റോയിയും പ്രതീക്ഷിച്ചതല്ല... ശോഭനയുടെയും മക്കളുടെയും സന്തോഷം അവനും ആസ്വദിച്ചു... ഓരോ ദിവസം കഴിയും തോറും ശോഭനയോട് അവന്
ഈ ഭാഗവും പൊളിച്ചു