Comments
Take your time . Keep writing more .
Orumathiri ...........
കൊപില്ലെ സ്റ്റോറി ആയിപ്പോയി....ഒന്നും മസസിലാവുനില്ല
അടുത്ത പാർട്ട് മുതൽ ശരിയാക്കി എഴുതാം. തെറ്റ് പറ്റിയത് ആണ് ക്ഷമിക്കണം.
ബ്രോ നല്ല സ്റ്റോറി. പേജ് കൂട്ടി എഴുതു
എഴുതാൻ മടി, ഏഴു പാർട്ട് ഓളം എഴുതിയിട്ടുണ്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട് വരും
Nothing to say .. Only one question... Which brand ?
സോറി അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കം. തെറ്റ് എല്ലാവർക്കും പറ്റുമല്ലോ
സോറി അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കം.
Super express poyath polund
അതെന്താ
കള്ള് കുടിച്ചിട്ടാണോ കഥ എഴുതുന്നത്?
തെറ്റാണ് തിരുത്തിയിട്ടുണ്ട് അടുത്ത പാർട്ട് മുതൽ കറക്റ്റ് ആയിട്ട് എഴുതും.
നല്ല കഥയാണ്. കുറച്ചൂടെ ശ്രദ്ധിച്ചാൽ മതി. ദയവായി എഴുത്തുകാരനെ മോശമാക്കി സംസാരിക്കരുത്. ഇത്രയും എഴുതിയതും ഒരു അധ്വാനം അല്ലേ. I support you Suku.