← Back to മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]

Comments

മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer] · approved reader discussion

സുധ • 2023-02-19 01:19

ഇത് വെറുമൊരു കമ്പിക്കഥയല്ല. നല്ലൊന്നാന്തരം പ്ലോട്ട് ഉള്ളിലുണ്ട്. നല്ല കൈയടക്കമുള്ള എഴുത്തും. വായിക്കാൻ വൈകിപ്പോയെന്ന സങ്കടം മാത്രം. ആശംസകൾ.?

Sawyer • 2023-02-19 04:27

നന്ദി സുധ . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??

Raju Anathi • 2022-11-19 20:25

അല്ല…ഇതെന്ത് പറ്റി..ഇങ്ങിനെ നിരാശനായാലോ. ലോകം നമ്മളറിയുന്നതേക്കാൾ എത്ര വലുതാണ്..നിന്റെ മനസ്സിൽ എരിവും പുളിയുമുള്ള ഒന്നാംതരം പ്ലോട്ടുണ്ട്..അത് പറയാനുള്ള തെളിഞ്ഞ ഭാഷയുണ്ട്. പിന്നെ വായനക്കാർ..അവർ ആയിരം തരമല്ലെ. നോക്കിക്കോളൂ..ഈ മെല്ലെപ്പോക്കിൽ വരുന്ന ഒരെപ്പിസോഡിൽ നീ കുതിച്ചു കയറും..പ്ലോട്ടിൽ തന്നെയുള്ള കളി ഒന്ന് വിവരിച്ച് പൊളിച്ചാൽ മതി. കമ്പി സൈറ്റല്ലേ..സ്വഭാവികമായും കമ്പിയാണ് മുഖ്യം…സാഹിത്യം രണ്ടാമതേ വരൂ. പക്ഷെ ദയവു ചെയ്ത് ഈ സംരംഭം ഇവിടെ അവസാനിപ്പിക്കരുത്.
ആദ്യം ഓടി പൂർത്തിയാക്കാം..പിന്നെ സമ്മാനത്തിനോടാം. വരൂ…ആമ്മവിശ്വാസത്തോടെ…

Sawyer • 2023-02-18 09:19

Okay thank you

Sawyer • 2023-02-18 09:19

Next part added

Sawyer • 2023-08-14 22:54

Please read this part

Raju Anathi • 2022-09-27 18:33

ഇതാണതിന്റെ ത്രിൽ ഫാക്ടർ. രതിയുടെ ചോക്ലേറ്റ് കത്തിത്തലയ്ക്കൽ തേച്ച് നക്കുമ്പൊ പൊടിയുന്ന ചോര. കത്തിമുനകളിൽ തീരുന്ന ജീവനുകൾ മിക്കതും ഈ മധുരം കഴിച്ച് മത്തായി അന്ധരായവരാണല്ലൊ. ന്നാലും നമ്മുടെ ആനിക്കൊച്ചിനെ കാത്തോളണേ…