മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

📝 Ongoing

👁 80930 views ❤ 95 likes 💬 8 comments

മഞ്ഞ് മൂടിയ കനൽ വഴികൾ 3 Manju Moodiya Kanal Vazhikal Part 3 | Author : Sawyer Previous Part | www.kambistories.com

(ആദ്യഭാഗങ്ങൾ വായിക്കാത്തവർ ദയവായി മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കു.എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. അഭിപ്രായം രേഖപ്പെടുത്താൻ ' അഭ്യർത്ഥികുന്നു)

പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി തണൽ മരങ്ങൾ ഇരുവശത്തും നിരയായി നിൽക്കുന്ന റോഡിലൂടെ തോട്ടത്തിലേക്ക് നടക്കുമ്പോൾ നെഞ്ചിൽ എന്തോ വിങ്ങുന്നതുപോലെ ആനിക്കു തോന്നി. ചാക്കോചേട്ടന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി നിൽകുന്ന പോലെ .

" ആനി നീ പേടിക്കേണ്ട , നീതിയുടെ പക്ഷത്ത് തന്നെയാണ് നീയും . സങ്കടങ്ങളുടെയും വേദനയുടെയും അപമാനത്തിന്റെയും മരണത്തിന്റെയും കണക്ക് പറഞ്ഞു തീരുക തന്നെ ചെയ്യും "

ചാക്കോ ചേട്ടൻ പറഞ്ഞത് ഒന്നും മനസ്സിലാവാതെ മുഖത്തേക്കു നോക്കിയപ്പോൾ പുള്ളി പറഞ്ഞു.

"കോടമഞ്ഞും നൂൽ മഴയും പെയ്തിറങ്ങുന്ന ഇവിടെ പകയുടെ ഒരു കഥയും ഉറങ്ങുന്നുണ്ടു. മനുഷ്യരും കാലവും മറന്ന അതൊക്കെ ഓർമ്മിപ്പിക്കുവാനും കണക്കു പറയിപ്പിക്കാനും കരുക്കൾ നീക്കുന്നവരും ഉണ്ട്. നമ്മൾ ആ കളിയിലെ വിലക്കെടുത്ത ജോലിക്കാർ മാത്രമാണ്. ആ ചരിത്രമൊക്കെ പറയാൻ സമയമെടുക്കും. അടുത്തയാഴ്ച ഞാൻ നെടുംചാലിലേക്ക് വരുന്നുണ്ട്. മാത്യൂസ് സാർ ഭാര്യയേയും കൊണ്ട് എറണാകുളം പോകും ചെക്കപ്പിന് . അന്ന് വരുമ്പോൾ എല്ലാം വിശദമായി പറയാം. പക്ഷെ ഒന്നു നീ ഓർക്കണം , ആ വീട്ട

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Sawyer • 2023-05-06 01:29

Thank you...will try to write next parts... Arkum ishtayiila ennortha next parts ezhuthathe

Estelle • 2023-04-18 19:39

Thaanks for finally writing about > മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer] – Page 11 – Kambikuttan kambistories The Exotic Blowjob_Experience

Sawyer • 2023-05-06 01:28

Thank you...will try to write next parts... Arkum ishtayiila ennortha next parts ezhuthathe

Kuttappayi • 2024-02-19 08:10

Waiting for next part

Arif • 2023-02-19 13:48

Next part vegam inane plzz..

Sawyer • 2023-02-19 15:12

Thank you for your support.will try

സുധ • 2023-02-19 01:25

ആകാംക്ഷ നിറക്കുന്ന ഓരോ അവസാനങ്ങളും. നന്നായിട്ടുണ്ട്. ആശംസകൾ. ?

Sawyer • 2023-02-19 04:26

നന്ദി സുധ . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??