← Back to മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Comments

മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha] · approved reader discussion

Simona • 2019-11-30 09:47

എത്തി എത്തീ.... മലയാളം ഇന്നലെ രാത്രി മൊത്തം എന്റടുത്തു വന്നിരുന്നു നെലോളിയോട് നെലോളിയായിരുന്നു... സ്മിതാമ്മ ചീത്ത പറഞ്ഞു ന്നും പറഞ്ഞ്.... പാവം.. ഞാനാ അതിനെ സമാധാനിപ്പിച്ച്, ഇന്നലെ കെട്ടിപ്പിടിച്ച് കിടന്ന് രാവിലെന്നെ ഇൻപുട്ട് ടൂൾസിലേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടത് (അതും, എന്റെ സ്വന്തം കാശു കൊടുത്ത്.. ങ്‌ഹും!!!)... സത്യത്തിൽ ഇന്നലെ പല തവണയായി ബാത്റൂമിലും കിച്ചനിലും ടെറസിന്റെ മോളിലുമൊക്കെ ഓടി നടന്നാ ഈ കഥ ഒന്ന് ഫുള്ളാക്കിയത്... മൊബൈലിൽ.. അപ്പൊത്തന്നെ മൊബൈലിൽ മലയാളം എഴുതാൻ പിടിയില്ലാത്ത കാരണം മംഗ്ലീഷിൽ കുഞ്ഞിക്കമെന്റും ഇട്ടു... സ്മിതാമ്മയ്ക്ക് ആ ഭാഷ ഇഷ്ടല്ല്യാത്ത കാരണാണ് അധികം നീളൻ കമന്റിലേക്ക് കടക്കാഞ്ഞത്... ലാപ്ടോപ്പും പിടിച്ചിരുന്നാ അപ്പൊ വരും ഓരോന്ന്.. "എന്തുട്ടാ ചെയ്യണേ????..." ന്നും ചോദിച്ച്. പിന്നെ എന്നെ കണ്ടാ ഒരു രാവണൻ ലുക്കായിരിക്കും... ഇടത്തും വലത്തുമായി മിനിമം ഒരു മൂന്നു തലയെങ്കിലും കാണും.... ഓവർ ഓൾ.... ഈ കഥയെപ്പറ്റി ഞാൻ എന്തുപറഞ്ഞാലും അഹങ്കാരം ആയിരിക്കും.... കാരണം... അത്രയ്ക്കും എനിക്കിഷ്ടായി... പക്ഷേ...... കഥ മുഴുവനായി ആർക്കും മനസ്സിലായില്ലെന്ന് മാത്രം..... സിമോണ എന്ന പേരിൽ നിന്ന് പല സന്ദർഭങ്ങളിലായി ക്ളൈമാക്സിലേക്ക് എത്തുന്ന സംഗീത എന്ന പേര് യഥാർത്ഥത്തിൽ ആരുടെ യാഥാർഥ്യമാണെന്ന് ആർക്കും പിടികിട്ടീലെന്റെ യാങ്കി സുന്ദരീ...... അതുകൊണ്ടാണല്ലോ പലരും സിമോണയും സംഗീതയും ഒന്നാണെന്ന പോലെ കമന്റുകളിലും, ഇതിനുമുൻപ് മറ്റു പലകഥകളിലും സംശയം പ്രകടിപ്പിച്ചിട്ടുള്ളതും... ഒരു അബ്സ്ട്രാക്ട് പോലെ, സിമോണ എന്ന പേരിൽ നിന്ന് സംഗീത എന്ന യാഥാർഥ്യത്തിലേക്കെത്തിയ ഡെന്നിസിനെ എഴുതിയിട്ടത് മനസ്സിലാക്കണമെങ്കിൽ, തലയിൽ ഒരിച്ചിരി പുകയിടേണ്ടി വരും.... സിമോണ എന്ന പേരിൽ എഴുതുന്ന യഥാർത്ഥ കഥാകൃത്തിനെയും, സിമോണ എന്ന പേരിൽ പലപ്പോഴും മെസ്സഞ്ചറിൽ തെറ്റിദ്ധരിക്കപ്പെടേണ്ടിവന്ന സംഗീതയെയും അറിയണമെങ്കിൽ വായനക്കാർ വല്ലപ്പോഴും ആ ചാറ്റ് വല്ലോം കണ്ടിട്ടുണ്ടാവണ്ടേ മങ്കുർണീ... (യോ... എന്നെ തല്ലാൻ വരണേ....) സോ.... കഥയിലെ തെറ്റിദ്ധാരണകൾക്ക് ഈ സ്മിതാമ്മ മാത്രാണ് ഉത്തരവാദി... എന്നാലും, "ഇരുനിറം. അനാകർഷമായ മുഖം. കറുപ്പ് രാശി കലർന്ന ചുണ്ടുകൾ. പ്രകാശം മങ്ങിയ കണ്ണുകൾ. നാല്പത്തിന് മേൽ പ്രായം............" വേണ്ടായിരുന്ന്.... ഇത്രേം വേണ്ടായിരുന്ന്...... ങ്ങീ!!!!! ങ്ങീ ങ്ങീ ങ്ങീ!!!!!!!!!!!!!!ങ്ങീ!!!! (ബാഗ്രൗണ്ടിൽ നെഞ്ചത്തടിച്ച് നെലോളിക്കുന്ന ഒറിജിനൽ സിമോണ. ഉള്ളത് പറഞ്ഞാ സിമോണയും കരയും ന്നു ഒരു പ്രാവശ്യേങ്കിലും ആലോചിക്കായിരുന്നു.....) അമ്മച്ചിപ്പാറൂനെ ഞാൻ ശരിയാക്കിത്തരാ ട്ടാ.... ഇനി... കഥയിലേക്ക്.... സത്യത്തിൽ എന്തുട്ട് പറയാനാ.... ഇതിനേക്കാൾ നന്നായി ആളുകളുടെ ഉള്ളിലേക്ക് ഈ നുണപോലെയുള്ള സത്യത്തെ കടത്തിവിടാൻ മറ്റാർക്കു സാധിയ്ക്കും??? എന്നാലും..... പതിനെട്ടാം പേജില് സംഗീതേനെ തെറ്റി രണ്ടു പ്രാവശ്യം ഋഷികാ... ന്നു വിളിച്ചത് ഞാൻ കണ്ടുപിടിച്ചു ട്ടാ... പക്ഷെ ആരോടും പറയില്ല്യ... പേടിക്കണ്ടേ... "...........അതായിരിക്കും എന്റെ ഡ്രസ്സ്..ഓക്കേ…?” “ഓക്കേ..ഓക്കേ …”................" ഈ പാർട്ട് എന്തോ... നല്ലിഷ്ടായി.... ആ എക്സൈറ്റ്മെന്റ് ഫുള്ളായി കാണായിരുന്നു അതിൽ... പിന്നെ..."സോ!!!, തുടങ്ങി ഏഹ്!!!... വരെ... കള്ളിയങ്കാട്ടു നീലി... എന്റെ ഭാഷ മൊത്തം അവിടവിടെ എഴുതി ഇട്ടിട്ടുണ്ട്.... എനിക്കെന്നെ ആകെ സംശയായി.. ഞാൻ എപ്പളാ ഇതിന്റെടേൽ ഡെല്ലിക്ക് പോയേ ന്ന്... അപ്പോപ്പിന്നെ ബാക്കി വായനക്കാരുടെ കാര്യം പറയണോ??? എന്നാലും ലാസ്റ്റായപ്പോ ആകെ ഫീലിംഗ്‌സായി.... ഛെ!!!!... എന്നാലും, ആരാവും സിമോണ എന്ന പേരിൽ അറിയപ്പെടേണ്ടിവന്ന സുന്ദരിയുടെ മാണിക്യം.... സംഗീതേടെ ഡെന്നിസ്????? ബെത്ലെഹെമിലെ ഡെന്നിസ്............

alby • 2019-11-30 11:08

മൊബൈലിൽ മലയാളം ടൈപ്പ് ചെയ്യാൻ മംഗ്ലീഷ് കീ ബോർഡ് ഇൻസ്റ്റാൾ ചെയ്യൂ.പ്ലേ സ്റ്റോറിൽ കിട്ടും.യൂസർ ഫ്രണ്ട്ലി ആണ്

jo • 2019-11-30 12:19

അതെന്താ ഗൂഗിൾ കീബോർഡ് യൂസ് ചെയ്താ മലയാളം വരൂല്ലേടാ ആൽബിച്ചായാ???????

alby • 2019-11-30 16:11

മൊബൈലിൽ പറ്റുവോ ഈ പറഞ്ഞ സാധനം

smitha • 2019-11-30 15:14

ഞാനും വിശദമായി പിന്നെ റിപ്ലൈയിടാം. പക്ഷെ... പതിനെട്ടാം പേജിലെ മിസ്റ്റേക്... !!നാശം! അതിപ്പഴാണ് ശ്രദ്ധിക്കുന്നത്!

Simona • 2019-12-01 08:16

ശേ... കളഞ്ഞു... ഞാൻ പറയാൻ പാടില്ലായിരുന്നു.. ഇനി മേലാക്കം ഞാൻ പറയൂല്യ ട്ടാ...

ഫഹദ് സലാം • 2019-11-30 18:40

എജ്ജാതി കമന്റ്‌.. ഇത്രയും നീളത്തിൽ ഒരു കമന്റ്‌.. ഹോ ബല്ലാത്ത ജാതി.. "സംഗീത" എന്ന നാമം എന്ത് കൊണ്ടും "സിമോണ" എന്ന നാമത്തിനു എന്ത് കൊണ്ടും യോജിച്ചതാണ്.. "കേൾക്കുന്നവൾക്കു" കേൾക്കാൻ ഇഷ്ട്ടമുള്ള "സംഗീത".. അത് പോലെ ഡെന്നിസ്.. പഴയ ഗ്രീക്ക് ദേവനായ ഡയോനിഷ്യസ്നെ പോലെ സുന്ദരനായ ഡെന്നിസ്.. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ പേരുകൾ നിർണയിക്കാൻ ഉള്ള സ്മിത മേഡത്തിന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..

jo • 2019-11-30 20:54

മൊബൈൽ ആപ്പാണ് ആല്ബിച്ചായാ... ഗൂഗിൾ ഇൻഡിക് കീബോർഡ്

alby • 2019-11-30 21:29

ഓക്കേ നോക്കട്ടെ.ഞാൻ മംഗ്ലീഷ് കീബോർഡ് ആണ് ഉപയോഗിക്കുന്നത്

Simona • 2019-12-01 08:14

മംഗ്ലീഷ് കിട്ടീ.... മംഗ്ലീഷ് കിട്ടീ... ആൽബിച്ചായൻ കീ ജയ്..... ആൽബിച്ചായൻ കീ ജയ് യ് യ് യ് യ്..... ധീരാ വീരാ ആൽബിച്ചാ... ധീരതയോടെ നയിച്ചോളു... പിള്ളേഴ്‌സൊക്കെ പിന്നാലേ...

സിമോണ • 2019-12-01 08:24

@ഫഹദു ഭീകരനാണ് നീ.. ഗൊടും ഫീകരൻ... കഥയെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്.. ഒരു ബോഡി ഗാർഡ്!!!!... ആരാടാ മാക്രി നിന്നെ ബോഡി ഗാര്ഡാക്കീത്??? ലീവെടുത്തു മുങ്ങി നടക്കുന്നവനേ.. ഇനി നിന്റെ കഥയുടെ വാളിലെ കമന്റിടൂ ന്ന് മുൻപ് പറഞ്ഞ കാരണാണ് ഞാൻ ഇത്രേം ക്ഷമിച്ചത്... ഒന്നുകിൽ നീ ഇനി ആ കഥ എഴുതുന്നില്ല ന്നു പറയണം.. അല്ലെങ്കി കഥ എഴുതണം.. ഈ രണ്ടുമല്ലാതെ ഇനി, നോ വേറെ കോംപ്രമൈസ്... ക്ളിപ്പുകളോടെ.. (ഛെ!!! കലിപ്പുകളോടെ) ????????? സിമോണ

alby • 2019-12-01 09:58

@മൈ പരുന്തുംകുട്ടി മംഗ്ലീഷ് കീബോർഡ് കിട്ടിയ സ്ഥിതിക്ക് കാര്യങ്ങൾ ഉഷാർ ആയില്ലേ.ഇനി ലാപ് നോക്കി കമന്റ്‌ വേണ്ടല്ലോ.സൊ മുടങ്ങാതെ പോരട്ടെ കഥയും കമന്റും പിന്നെ ജയ് വിളി അങ്ങ് സുഖിച്ചു ട്ടാ പരുന്തുംകുട്ടി. മംഗ്ലീഷ് കിട്ടിയ പരുന്തുംകുട്ടി കീ ജയ് ചുമ്മാ ഇരിക്കട്ടെ എന്റെ വകയും

Sujabu • 2019-12-13 03:57

ഈ ഏട്ടനു നിന്നെ വേണം എന്റെ ചിന്തൂട്ടീ...ചുന്ദരിപ്പെണ്ണേ...??????? Love you so much...I want to seduce you...

jo • 2019-11-29 20:17

ഇങ്ങനെയൊരു സാധ്യത പണ്ടേ മുന്നിൽ കാണേണ്ടതായിരുന്നൂലെ. ഛേ തൂലികാ സൗഹൃദത്തിന് താല്പര്യമുണ്ടൊന്നും ചോദിച്ചു സ്ത്രീ നാമത്തിൽ എഴുതുന്ന സർവ കഥാകൃത്തുകളുടെയും കമന്റ് ബോസ്‌കിലും മെയിൽ ഐഡിയിലും കേറി നിരങ്ങേണ്ടതായിരുന്നു. ഛേ... പോയി... ആ ഐഡിയ പോയി. ഇങ്ങനെ എഴുതുന്നതിനു മുമ്പ് ഒരു സൂചന തരാമായിരുന്നു... എന്തായാലും കലക്കി മാഡം. മേശക്കരുകിൽ കാത്തുനിന്നത് നമ്മുടെ നായിക തന്നെയാവും എന്നായിരുന്നു മനസ്സിൽ. പക്ഷേ അതിനിടക്ക് വേറെ ഒരാളെ കണ്ടപ്പോ ഉദ്ദേശിച്ച ക്ലൈമാക്സ് അല്ലേ എന്നൊന്ന് സംശയിച്ചു. പക്ഷേ അവസാനം വീണ്ടും ട്രാക്കിലെത്തിയപ്പോൾ ഉദ്ദേശിച്ചത് തന്നെ.അതുകൊണ്ട് ക്ലൈമാക്സ് പൊളിഞ്ഞ സന്തോഷത്തോടെ ഇത്തവണത്തേക്കും വിട. അടുത്ത കഥയിൽ കാണാമെ... ???

Smitha • 2019-11-29 21:09

ജോ... ആദ്യത്തെ പാരഗ്രാഫ് മിനിമം വാക്കിൽ പറഞ്ഞാൽ "ബ്‌ളാസ്റ്റിങ്" ആയി. നഷ്ടമായി എന്നൊന്നും കരുതണ്ട. ഇനിയും വരാനുള്ള മെയിൽ ഐ ഡികളും കമന്റ് ബോക്സുകളുമോർത്താൽ.... ആദ്യത്തെ പാരഗ്രാഫിന്റെ അവസാനം പറഞ്ഞ വാക്കുകളോർത്ത് ഒരു "സൂചന" തരാം. നാല് ദിവസങ്ങൾക്ക് ശേഷം ഒരു കഥ വരും. അത്ര ഗുണമെന്നും കാണാൻ ചാൻസില്ല. ഷഹാന ഐ പി എസ്സിന്റെ അടുത്ത അധ്യായമാണ്. ചിലപ്പോൾ അതിൽ ഇപ്പറഞ്ഞത് പോലെ ഒരു മിന്നലാട്ടം മിക്കവാറുമുണ്ടാവും. ജോയെപ്പോലെ ഒരു കഥാകാരൻ എന്റെ കഥയുടെ ക്ളൈമാക്സ് മനസ്സിലാകുന്നത് അത്ര വലിയ സംഭവം അല്ല. എഴുതി തെളിഞ്ഞ ഒരു റൈറ്റർ, എണ്ണം പറഞ്ഞ വ്യൂസ്, ലൈക്സ്, കമന്റ്സ് ഒക്കെ കിട്ടിയ വൺ ഓഫ് ദി മോസ്റ്റ് ഔട്ട് സ്റ്റാൻഡിങ് സ്റ്റോറീസിന്റെ റൈറ്റർ ഇതുപോലെ ലൈറ്റ് വെയിറ്റ് ആയ ഒരു കഥയുടെ ക്ളൈമാക്സ് എങ്ങനെയായിരിക്കുമെന്ന് വലിയ ബൗദ്ധിക വ്യായാമം കൂടാതെ തന്നെ മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. അപ്പോൾ ...അടുത്ത കഥയിൽ സന്ധിക്കാം... വണക്കം...

jo • 2019-11-30 12:23

അയ്യേ… ഇപ്പഴും ആ ക്ലൈമാക്സ് ഓർത്തിരിപ്പാണോ?? അയ്യേ അയ്യയ്യയ്യേ… പിന്നെ കഥ അത്ര ലൈറ്റ് വെയ്റ്റ് ഒന്നുമല്ല. അതുകൊണ്ട് അതത്ര ചില്ലറ കാര്യമായി എനിക്ക് തോന്നുന്നുമില്ല. (പിന്നെ എന്നെ പൊക്കിപ്പറഞ്ഞത് വല്ലാതെ സുഖിച്ചുട്ടോ… തള്ളാണെങ്കിലും).

ജാക്കിചാന്‍ • 2019-11-29 14:47

പെട്ടെന്നു തീർന്നു

Smitha • 2019-11-29 21:25

അവസാനത്തെ ഭാഗത്ത് സംഭവിച്ച അതിവേഗം അങ്ങനെ തോന്നിപ്പിക്കുന്നുണ്ട്. നേരാണ്.

jo • 2019-11-30 12:22

അയ്യേ... ഇപ്പഴും ആ ക്ലൈമാക്സ് ഓർത്തിരിപ്പാണോ?? അയ്യേ അയ്യയ്യയ്യേ... പിന്നെ കഥ അത്ര ലൈറ്റ് വെയ്റ്റ് ഒന്നുമല്ല. അതുകൊണ്ട് അതത്ര ചില്ലറ കാര്യമായി എനിക്ക് തോന്നുന്നുമില്ല. (പിന്നെ എന്നെ പൊക്കിപ്പറഞ്ഞത് വല്ലാതെ സുഖിച്ചുട്ടോ... തള്ളാണെങ്കിലും)

Simona • 2019-11-29 11:18

Oru comment aa modu vaidyar adichu maati.. Pinne vannolum.. Njan bheeshani peduthikkolam

Smitha • 2019-11-29 21:26

ഭീഷണി ഫലിക്കട്ടെ!!

Simona • 2019-11-29 11:14

??????????????????????????????????? Laptop thuannu ezhuthan irikkaan patiya situation allathayi poyallo ente chakkara smithaammeeeeeee... Sorry sorryyy extremely sorry about that... Innaanu onnu site nokkiyathu... Katha fullum vayichuuuuu... Othiri othththiiirrriiii ishtaayeeee ????????? Pinne situation anukoolam aavumbo bakki parayaa ttaaa.. Malayalathil.. ????????????

Smitha • 2019-11-29 21:30

ലാപ് ടോപ്പ് തുറക്കാനുള്ള സമയം വേഗന്ന് വരട്ടെ. എഴുത്തിനിരിക്കാനുള്ള നേരവും വേഗന്നാകട്ടെ. കഥ ഫുൾ വായിച്ചില്ലേ? അധികം "തിരുമുറിവുകൾ" തന്നിട്ടില്ല എന്ന് കരുതട്ടെ? അറിയുന്ന ഒരാളെപ്പറ്റിയെഴുതുമ്പോൾ, അതും അയാളാരാണ് എന്ന് മറ്റുള്ളവർകൂടി അറിയുന്ന ഒരാളാകുമ്പോൾ പ്രത്യേകിച്ചും റിസ്ക്ക് ഫാക്റ്റർ ഒരുപാടുണ്ട്. സോറി വേണ്ട. ഇനി അഥവാ പറയണമെന്ന് നിര്ബന്ധമാണ് എങ്കിൽ ഒരു ആയിരം തവണ ഇമ്പോസിഷൻ എഴുതിക്കോളൂ. മലയാളമേ, സിമോണയുടെ അടുത്ത് എത്തൂ, ശടേന്ന്!!

Ashique • 2019-11-29 08:39

Supreb story .. loved it ..

Smitha • 2019-11-29 20:57

Thank you Ashique...

കമൽ • 2019-11-28 20:08

നല്ല സ്റ്റോറി. ഇത് ശെരിക്കും നടന്നതാണോ?

Smitha • 2019-11-28 20:57

അങ്ങനെ തോന്നിയോ കമൽ ജി? ചുമ്മാ...നടന്നതൊന്നുമല്ലെന്നേ...!!

ഋഷി • 2019-11-28 20:04

സമർപ്പണത്തിന്‌ തോനെ നന്ദി സ്മിതേച്ചീ ?. പ്രണയത്തിലൂടെ കടന്നുപോവുന്നില്ല. ക്ഷമിക്കണം. അടുത്ത പൊളപ്പൻ കഥയിൽ കാണാം. അനിയൻ ഋഷി ??

Smitha • 2019-11-28 20:56

പ്രണയത്തിന്റെ ശത്രുക്കളുടെ ലോക ചെയർമാനെ ...പിന്നെ കണ്ടോളാം...!!!

Vaishak • 2019-11-28 01:14

കൊള്ളാം സൂപ്പർ

Smitha • 2019-11-28 07:53

Thank you so so so much...

പവിത്രൻ • 2019-11-27 20:50

ഞാനാദ്യമായി ഡൽഹി കണ്ടത് മുകുന്ദന്റെ വരികൾക്കിടയിലൂടെ ഓടി നടന്ന വിരലിന്റെ അറ്റത്താണ്. അതുപോലെ ഇപ്പോൾ ജോർഗെറ്റും.

Smitha • 2019-11-27 21:38

ഓ! ഈയൊരു ഭാഷയിൽ അഭിപ്രായമെഴുതുന്നയാൾ തീർച്ചയായും ഒരു കഥ എഴുതണം. പ്ലീസ്...

ഫഹദ് സലാം • 2019-11-27 19:20

വാക്കുകൾക്കതീതം❤️❤️.. ഓരോ വരികളും വായനക്കാരന്റെ ഹൃദയത്തിന്റെ അടിത്തട്ടിലെ കിണറ്റിലെ വെള്ളത്തിൽ ഒരു കല്ല് വന്നു പതിക്കും പോലെ മനോഹരമാണ്‌.. ഓരോ വാക്കും ആഴത്തിൽ ഹൃദയത്തെ സ്പർശിക്കും പോലെ..

Smitha • 2019-11-27 21:37

അല്ലെങ്കിലും ഇഷ്ടമായുള്ളവരെ കുറിച്ച് പറയുമ്പോൾ. എഴുതുമ്പോൾ, അങ്ങനെയല്ലേ?

ഫഹദ് സലാം • 2019-11-27 21:44

അതേ.. ഇതൊക്കെ " കേൾക്കുന്നവൾ " കേൾക്കുന്നുണ്ടോ ആവോ..

Smitha • 2019-11-28 07:56

No chance. This is something I wrote to satisfy my hunger of respect towards her. Not for thrilling her and she is not that type who gets thrill from pulp fictions of back-scratch like this.

Simona • 2019-11-29 11:17

Allaaa.. Thrillayii thrillaayeee. ❤️❤️❤️❤️❤️❤️❤️❤️❤️ Innaa.. Ente heart avde eduthu vecho ttaa.. Ini varumbo thirichu thannaa mathi.. I love you smithkunjeeee

സിമോണ • 2019-12-01 10:16

ബാഗ്രൗണ്ടിൽ ഓരോ വരിയും വായിക്കുമ്പോ വയറ്റീന്നു ഗ്‌ളും.. ഗ്‌ളും.. ശബ്ദം കേട്ട് അന്തം വിട്ടിരിക്കുന്ന സിമോണ ശ്ശെടാ!!!! ഇതെന്തുട്ട് സൗണ്ട്???? ?????? അവന്റെ ഒടുക്കത്തെ ഉപമ!!!.. സോപ്പ് ഫഹദു!!!!.. കഥ ചോദിക്കാണ്ടിരിക്കാനുള്ള ഉഡായിപ്പുകളും കൊണ്ട് നടക്കുന്നു..

UNIVERSAL • 2019-11-27 15:24

Great... Great......Great.....

Smitha • 2019-11-28 07:52

Thanks..thanks...thanks...

മല്ലു സ്റ്റോറി ട്ടെലർ • 2019-11-27 13:09

Personally love stories ente favourite aanu... your language just awesome

Smitha • 2019-11-28 07:52

Thank you very much dear friend...

smitha • 2019-11-27 11:52

താങ്ക് യൂ Akrooz...

Akrooz • 2019-11-27 09:40

സ്മിതേച്ചി... ഒരു രക്ഷയുമില്ല കിടിലം ar റഹ്മാന്റെ സോങ്‌സ് പോലെ എന്ത് രസമാണ്. ചേച്ചിടെ പ്രണയ കഥകൾ വേറെ ലെവൽ ആണ്. സൂപ്പർ

പൊന്നു.? • 2019-11-27 08:03

സ്മിതേ(ച്ചീ)..... നല്ലൊരു എഴുത്തുകാരിയ കുറിച്ച്, മറ്റൊരു നല്ല എഴുത്തുകാരിയിലൂടെ വിരിഞ്ഞ.... ആമ്പൽ... ഇത്രയേ ഇതിനെ കുറിച്ച് എനിക്ക് എഴുതാനറിയാവൂ.... ????

smitha • 2019-11-27 11:50

നന്ദി പോന്നൂസേ... സിമോണയെപ്പറ്റിയല്ലേ...

സിമോണ • 2019-12-01 10:30

ശ്യോ.. പൊന്നുക്കുട്ടീ... ??????

ഹസ്ന • 2019-11-27 01:47

പെട്ടന്ന് തീർന്ന പോലെ..... ചേച്ചി വേറെ ലെവലാണ്....

smitha • 2019-11-27 11:49

നന്ദി, ഹസ്ന

Rosy • 2019-11-27 01:42

Enjoyed reading it, Marvelous ??

smitha • 2019-11-27 11:49

താങ്ക്സ് റോസി

räbi • 2019-11-27 00:03

ഇത് ആസ്വദിക്കാനുള്ള കഴിവെനിക്കില്ലെന്ന് തോന്നുന്നു.. Sory.. വളരേ ഭംഗിയുള്ള കാഴ്ചകളെ പോലും നൈമിഷികമായി നിസാരവല്‍ക്കരിക്കുന്ന സ്മിതയുടെ രചനാപാടവം അത്ഭുതപ്പെടുത്തുന്നുണ്ട്.

smitha • 2019-11-27 03:42

Thank you

സിമോണ • 2019-12-01 10:31

നുണ പറഞ്ഞു.. ഇത് ആസ്വദിക്കാനുള്ള കഴിവൊക്കെ ഉണ്ട്.. പക്ഷെ പറയാൻ vayya... അല്ലേ...

Akshay • 2019-11-26 22:13

Pwolii page tirnath arinjillaa.. nalla feel?

smitha • 2019-11-27 06:24

Thank you so much

നന്ദൻ • 2019-11-26 16:34

സ്മിത… വല്ലാത്തൊരു ഭംഗി ആണ്‌ നിങ്ങളുടെ എഴുത്തിനു… വരികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന നവരസങ്ങൾക്.. ഹൃദയത്തെ കീഴടക്കുന്ന ആ ഭാഷയ്ക്കു….ഏതു വിഷയവും അതിന്റെ ഉത്തുംഗ ത്തിലേക്ക് എത്തിക്കുന്ന ആ തൂലികയ്ക്കു….. ഇവിടെ വായിക്കുന്നവർക്ക് സിമോണ എന്ന സുന്ദരിയെ….മനസ്സിൽ വരച്ചു കൊടുത്തു… എങ്കിലും ഒടുവിൽ ഡെന്നിസിനു നേരേ നീട്ടിയ പനി നീർ പൂവ്.. ചിലരുടെയെങ്കിലും നെഞ്ചിൽ മുള്ളായി തറച്ചിട്ടുണ്ടാവണം ♥️♥️?‍♂️?‍♂️?‍♂️അത്രയ്കും ഉണ്ടല്ലോ സിമോണയുടെ ആരാധകർ… അക്ഷരങ്ങളിലൂടെ പ്രണയിക്കുന്നവർക്കും ഇരിക്കട്ടെ ഒരു സമർപ്പണം… ഈ കഥയുടെ താഴെ സിമോണയുടെ കമന്റ്‌ വായിക്കാൻ വരുന്ന ആരാധകരും ഒട്ടും കുറവായിരിക്കില്ല…. പിന്നെ ഒരു പ്രതിഷേധം… ഡാകിനി വിരൂപ അല്ല.. സുന്ദരി ആണ്‌… എത്ര വര്ഷമായി… ആ കുട്ടൂസൻ കൂടെ കൊണ്ട് നടക്കുന്നു….?‍♂️?‍♂️?‍♂️ സ്നേഹത്തോടെ.. ♥️♥️ നന്ദൻ.

Smitha • 2019-11-26 19:54

ശരിയാണ് നന്ദൻ.... സൈറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിമോണയ്ക്കാണ്. അത് അവൾ അർഹിക്കുകയും ചെയ്യുന്നു. അവളുടെ നക്ഷത്ര സാമ്രാജ്യത്തിലേക്ക് ആളുകൾ [വായനക്കാർ എന്ന് വായിക്കുക] ആകർഷരാവുന്നത്‌ അവളിലെ ഭാവനയും ഒരിക്കലും അയവ് അറിയാത്ത സൗന്ദര്യം നിറഞ്ഞ ഭാഷയും കാരണമാണ്. പലരുടെയും കഥകളിൽ ബോറടിയാവുന്ന ഒരു വാക്യമെങ്കിലും കാണാമെങ്കിലും സിമോണയുടെ എഴുത്തിൽ ആരെങ്കിലും ആ കുറവ് കണ്ടുപിടിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. സൈറ്റിലെ വേറിട്ട എഴുത്തുകാരിതന്നെയാണ് സിമോണ എന്ന എന്റെ ചിന്തയിൽ നിന്നാണ് അവളെ മുഖ്യകഥാപാത്രമാക്കി തികച്ചും ഭാവനാത്മകമായി ഒരു രചന നടത്തണമെന്ന് ഞാൻ ചിന്തിച്ചത്. അതിൽ ഒരസഭ്യവാക്കുപോലുമുണ്ടാവരുതെന്നും ഞാൻ കരുതി.... അവളുടെ കഥകൾ എനിക്ക് പുതുമഴ വീണ തെരുവിലൂടെ നടക്കുമ്പോൾ കിട്ടുന്ന ആനന്ദമാണ്. മഴയിൽ കൊഴിഞ്ഞ പൂക്കളെപ്പോലെയാണ്. ഈറൻ മരങ്ങളെ പ്രാണവായ്പോടെ ആലിംഗനം ചെയ്യുന്ന കാറ്റിനെപ്പോലെയാണ് ഞാൻ അവളെ വായിക്കാറുള്ളത്. അല്ലെങ്കിൽ ഊഞ്ഞാലിൽ പുള്ളിപ്പാവാടയണിഞ്ഞാടുന്ന കൗമാരത്തിലെ ഭംഗിയുണ്ട് അവളുടെ വാക്കുകളിൽ... അപ്പോൾ നൽകേണ്ട കഥകളിലൂടെയെങ്കിലും ഒരാദരവ്‌?

Simona • 2019-11-29 11:43

Sathyayittum ee wall commments kondu niraykkanam ennu aagraham undu vallathe... Dennis ne premikkan padillayirinnu.. Kallanu kanji vekkan koodiya avastha aayi.. ??? Odukkathe kanji kudi aanu pisaasu.. ???

നന്ദൻ • 2019-11-29 21:15

എന്നാൽ ജോളി ചേച്ചിയോട് ചോദിച്ചു കുറച്ചു സാധനം ഒപ്പിക്കു... ഡെന്നിസിന്റെ കഞ്ഞി കുടി മുട്ടിക്കാം... ആൽബിച്ചായനോട് ചോദിച്ചാൽ ജോളി ചേച്ചീടെ നമ്പർ കിട്ടുമായിരിക്കും... ?‍♀️?‍♀️?‍♀️

സിമോണ • 2019-12-01 10:34

അയ്യയ്യോ!!! പാവം ആൽബിച്ചൻ.. ആരും കേൾക്കണ്ട നന്ദാ... അരമന രഹസ്യാണ്.. പുറത്ത് പറഞ്ഞേക്കല്ലേ...

alby • 2019-12-01 10:40

പാവം ഞാൻ ????????

വേതാളം • 2019-11-26 15:45

Where is "Simona"...?

smitha • 2019-11-26 15:57

To and fro...

വേതാളം • 2019-11-26 18:45

To smitha ചേച്ചി... From me വേതാളം ??

സിമോണ • 2019-12-01 10:35

സത്തു പോച്ച് കണ്ണേ.. സത്തു പോച്ച്!!! പാവം സിമോണക്കുട്ടി... കടവുളേ...

Fire blade • 2019-11-26 15:25

വാക്കുകൾ മനോഹരം, പ്രണയത്തിനു ചേർന്ന ഭാവങ്ങളും ബാക്ക്ഗ്രൗണ്ടും.. ചിത്രം കാണുന്ന മിഴിവ്.... വർണ്ണിക്കാൻ വാക്കുകളില്ല

smitha • 2019-11-26 15:57

എഴുതൂ, എന്ത് ഭംഗിയുള്ള ഭാഷ !!

alby • 2019-11-26 12:55

ചേച്ചിപ്പെണ്ണേ.......... കഥ വായിച്ചു.പരിചിതമായ പാത്രങ്ങളും സന്ദർഭങ്ങളും.ഇഷ്ട്ടമായി. എടുത്തു പറയേണ്ടത് കഥ പറഞ്ഞിരിക്കുന്ന രീതിയാണ്.പുതുമഴയുടെ കുളിർമയും ഫ്രഷ്നെസ്സും ഉണ്ടതിന്.അങ്ങനെയൊരു ഫീൽ അനുഭവിക്കുന്ന അവസ്ഥയില് ഞാൻ എത്തി. സമർപ്പണം തന്നതിന് ഒരുപാട് നന്ദി.ആ വാക്കുകളും മനോഹരമായ ഈ കഥയും തരുന്ന ഊർജവും കരുത്തും എത്രയെന്നു പറഞ്ഞറിയിക്കാൻ എനിക്ക്‌ കഴിയുന്നില്ല.അത്ര മെല് എന്നെ ഉണർത്തി.ചാരം മൂടിക്കിടന്ന എന്നിലെ സന്തോഷത്തിന്റെ കനലുകൾ വീണ്ടും എറിയാൻ കാരണമായിരിക്കുന്നു ഓരോ വാക്കുകളും ഒത്തിരി സന്തോഷം സ്നേഹം അതുമാത്രം സ്വന്തം ആൽബി

smitha • 2019-11-26 15:04

ആൽബിയെപ്പോലെ സ്ഥിര നിലവാരത്തിൽ എഴുതുന്ന ഒരാൾക്ക് ഈ കഥ ആകര്ഷകമായി തോന്നിയതിൽ എനിക്ക് വളരെ സന്തോഷം.

നന്ദൻ • 2019-11-26 11:56

Te amo Smitha ... No puedo explicar lo que sentí ... Realmente te amo ... amo tus story, amo tus palabras ... With love♥️♥️ Nandhan.

smitha • 2019-11-26 15:03

ഭാഷയുടെ താരാഗണശോഭ അദ്‌ഭുതപ്പെടുത്തുന്നു നന്ദൻ. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം, സ്നേഹം...

Simona • 2019-11-30 12:12

Enthuttt????????!!!!!! ??????????? ?‍♀️?‍♀️?‍♀️!!!!!

സിമോണ • 2019-12-01 10:36

ഇതെന്തുട്ട് ഭാഷയാ??? ബജ്‌റംഗ്ദൾ ആണോ????

അച്ചു raj • 2019-11-26 11:47

ചില എഴുത്തുകൾ വായിക്കുന്ന വേളയിൽ മനസിൽ ഒരായിരം അഭിപ്രായം വളർന്നു വരും ഈ താളിൽ എഴുതി ചേർക്കാൻ.. പക്ഷെ അവസാനത്തെ രണ്ടു താളുകൾ വായിക്കുമ്പോൾ മനം നമ്മുടെ അനുവാദം ചോദിക്കാതെ ഒന്ന് പിടക്കുമ്പോൾ.. പറയാൻ വന്നതെല്ലാം മാഞ്ഞു പോകുന്നു.. ആ വരികൾക്കിടയിൽ നമ്മൾ അലിഞ്ഞ് ചേരുന്നു... its an extraordinary stuff.. ntg more to say... ഈ കഥ എന്റെ ജീവിതത്തോട് വല്ലാതെ ഇഴകി ചേർന്ന് കിടക്കുന്നവയാണ്.. ഓർത്തെടുക്കാൻ വീണ്ടും ഒരുപാടു ഓർമ്മകൾ ഈ വരികളിലൂടെ സമ്മാനിച്ച പ്രിയ എഴുത്തുകാരി നിനക്ക് നന്ദി അച്ചു രാജ്

smitha • 2019-11-26 15:01

ഇതുപോലെ അല്ലെങ്കിൽ അതിനേക്കാളേറെ ഫീലോടെയാണ് ഞാൻ താങ്കൾ തീർക്കുന്ന വിസ്മിത അക്ഷരശില്പങ്ങളെ ആരാധിക്കാറുള്ളത്....

മന്ദൻ രാജാ • 2019-11-26 11:17

Familiar characters and situations, It gives you something to think about Some are like that, but love doesn't fade away if it turns into l beauty or other things Good story, well said Sundhari... Thanks for the dedication, remember- Raja

paaru • 2019-11-26 11:24

Njaan ee raajavinte comment thappuarnnu... kandu..?❤.. Orupaad ishtathode.. oru aaradhika.❤

smitha • 2019-11-26 14:57

രാജയ്ക്ക് ആരാധികമാരുടെ കുറവില്ല

smitha • 2019-11-26 15:00

താങ്കളുടെ കഥകൾക്ക് മുമ്പിൽ ഈ സമർപ്പണമൊന്നും മതിയാകില്ല. ഞാൻ ഇവിടെ എഴുതാൻ കാരണക്കാരൻ മറ്റാരുമല്ലല്ലോ. താങ്കൾ പറഞ്ഞത് പോലെ സ്ഥിരം ചുറ്റുപാടുകളും സ്ഥിരം കഥാപാത്രങ്ങളുമാണ്. അടുത്തതിൽ പുതിയത് എന്തെങ്കിലും കണ്ടെത്തണം... കഥ ഇഷ്ടമായി എന്നറിയിച്ചതിൽ സന്തോഷം. സ്നേഹംപൂർവ്വം സ്മിത

മന്ദൻ രാജാ • 2019-11-26 15:15

പരിചിതമായ സാഹചര്യങ്ങളും കഥാപാത്രങ്ങളും സിറ്റ്‌വെ ഷൻസും ചിന്തയെ വഴി തെറ്റിക്കുന്നു(ഗൂഗിളമ്മ ചതിച്ചു)യാങ്കിയോടൊപ്പമെത്താൻനോക്കിയതാണ് .പാളിപ്പോയി. തീമിൽ വ്യത്യസ്തത പുലർത്തുന്ന ഒരെഴുത്തുകാരി വേറെയില്ല. അശ്വതി, കോബ്ര ,ശിശിരം മുതൽ ഓരോന്നും... എന്റെ കമന്റ് തെറ്റായ വ്യാഖ്യാനം നൽകിയതിൽ സോറി.-രാജാ

smitha • 2019-11-26 16:25

എന്താ? ഒന്നുകൂടി പറയൂ

മന്ദൻ രാജാ • 2019-11-26 16:52

ഈ കഥ എന്തൊക്കെയോ .....നൽകുന്നു . സംവദിക്കാനുള്ള പ്ലാറ്റ് ഫോം ഇല്ലാത്തതിൽ ഞാൻ ഇപ്പോളാണ് അതിയായി ദുഖിക്കുന്നത് . താഴെ ജോക്കർ പറഞ്ഞത് പോലെ madan ❤️ സിമോണ എന്നത് പോലെ പലതും വ്യാഖ്യാനിക്കാം എന്ന്

alby • 2019-11-26 17:14

@രാജ..... എന്തു പറ്റി രാജ എവിടെയോ എന്തോ ഒരു മിസ്സിംഗ്‌

Akhil • 2019-11-26 11:04

???

smitha • 2019-11-26 14:56

Thank you very much

Pothuval • 2019-11-26 10:41

സ്മിതാ സത്യത്തിൽ നിങ്ങളാരാണ്? എന്തൊരു ഭംഗി ആണ്. പറഞ്ഞറിയിക്കാൻ ആകാത്ത അത്രയും മനോഹരം. ഓരോ വാക്കുകളും പെറുക്കി പെറുക്കി വായിക്കുക എന്നൊക്കെ പറയില്ലേ അങ്ങനെ ഒരവസ്ഥയിൽ വായനയെ എത്തിക്കാൻ ഓഹ് ... ആരാധന കൊണ്ട് കൈകൾ കൂപ്പുന്നു. സ്നേഹത്തോടെ പൊതുവാൾ

smitha • 2019-11-26 14:56

കഥ ഫീൽ ചെയ്യിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

യോദ്ധാവ് • 2019-11-26 10:33

As Usual.... തകർത്തു

smitha • 2019-11-26 14:55

Thank you so much

ചെകുത്താൻ • 2019-11-26 22:22

താങ്കളുടെ കഥ പൂർത്തീകരിക്കുന്നില്ലേ

alby • 2019-11-26 22:27

സ്മിത ഒരിക്കലും കഥ പൂർത്തിയാക്കാതെ പോവില്ല.സമയലബ്ധി പോലെ എല്ലാം ക്ലൈമാക്സ്‌ എത്തും.

hellboy • 2019-11-27 00:20

oru kadha poorthiyakkan bakkiyundallo yodhave? athinu ini ethranaal kathirikkanam? katta waiting...

Manikuttan. R • 2019-11-26 09:13

Vayichu, Adipoli

smitha • 2019-11-26 14:55

Thank you so much

JOSEPH • 2019-11-26 07:49

Vayichu peruthu eshtapettu Simona kuttiyude pranaya kaaviyam Smitha jii.

smitha • 2019-11-26 14:54

അല്ലെങ്കിലും പ്രണയകാവ്യം ആർക്കാണ് ഇഷ്ടമല്ലാത്തത്?

rashid • 2019-11-26 07:15

അടിപൊളി,ഒരു കമ്പി റാണിയെ കുറിച്ച് മറ്റൊരു കമ്പി റാണിയുടെ കഥ, സൂപ്പർ ആയിട്ടുണ്ട്. സിമോണക്ക് പ്രണയമോ, no impossible, ആരാടാ ഇവിടെ സിമോണയെ പ്രണയിക്കാൻ, സമ്മതിക്കില്ല ഞാൻ

smitha • 2019-11-26 14:54

സിമോണയ്ക്ക് പ്രണയം ഉണ്ട്. ഡെന്നിസ്. അയാളോട്.

സിമോണ • 2019-12-01 10:37

പിന്നല്ലാണ്ട്??? .. ☺️☺️☺️

ചെകുത്താൻ • 2019-11-26 06:28

ഇത് എന്റെ മാലാഖ ആണോ

smitha • 2019-11-26 14:53

എല്ലാവരുടെയും മാലാഖ

Simona • 2019-11-30 12:15

Pinnalland??? Njanenne njanenne.., ☺️☺️☺️

Jishnu • 2019-11-26 03:49

സിമോണ ചേച്ചി വീണ്ടും കലക്കിപൊളിച്ചു ഒരു കാര്യം പറയട്ടെ 2new കഥകൾ ടെ ബാക്കി വന്നിട്ടില്ല..... അതിന്റെ ബാക്കി വായിക്കണ വരെ സമാധാനം ഇണ്ടാവില്ല. നിങ്ങൾ കഥ എഴുത്ത് നിർത്തരുത് എന്ന് നിങ്ങളുടെ ഒരു katta ആരധകൻ ????

smitha • 2019-11-26 14:53

ഏതൊക്കെയാണ് അവയെന്ന് പറയാമോ

Sanu • 2019-11-26 02:44

എന്റെ സിമോണ ???

smitha • 2019-11-26 14:52

ഒരുപാട് ആളുകളുടെ സിമോണ

സിമോണ • 2019-12-01 10:38

????

വേതാളം • 2019-11-26 00:57

ചേച്ചി അടിപൊളി.. mindblowing.. എന്തൊരു ഫീൽ ആണ് ചേച്ചി.. ഓരോ വരികളും വായിക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ.. ശരിക്കും വായിച്ചു കഴിഞ്ഞപ്പോൾ ആ penninodulla ഇഷ്ടം കൂടി.. എന്തായാലും തകർത്തു ചേച്ചി.. ഇതെഴുതിയ kaikalkkirikkatte ഒരു സ്നേഹ ചുംബനം ?.

smitha • 2019-11-26 14:52

ആ പെണ്ണിനോട് അല്ലെങ്കിലും എല്ലാവർക്കും ഇഷ്ടം കൂടുതലാണ്. അതല്ലേ ഞാനവളെ എഴുതിയത്

Simona • 2019-11-29 11:36

Ambadaaaa... Appo enne ishtam illarumnalle mump.. Chankaanu.. Punkaanu.. Nnokke paranjitt??? , ??? Mr:Vanjak.. Ninakku njan vechittund...

Kk • 2019-11-26 00:41

adipoliyado

smitha • 2019-11-26 14:51

Thank you

rabi • 2019-11-26 00:09

8 ഹഹഹ ഇവിടെ എന്തീരൊക്കെയാണോ സംഭവിക്കുന്നേ (ബാക്കി നാളെ ബായിക്കണം) അറയ്ക്കുന്ന ലൈംഗിക വർണ്ണനകളും അസഭ്യവാക്കുകളും ഒക്കെ…. സ്വസ്ഥതയെ കീറിമുറിക്കുന്ന കഴുത്തറപ്പൻ മുതലാളിത്ത രാക്ഷസന്റെ ഏറാൻ മൂളിയായി, അവൻ എറിഞ്ഞുതരുന്ന ശമ്പളത്തിന് പണിയെടുക്കുന്ന, അതിൽ മനസ്സും ആത്മാവും കത്തിത്തീരുമ്പോൾ ഒരാശ്വാസത്തിന് വേണ്ടി, ഒന്ന് ചിരിക്കാൻ വേണ്ടി, മാത്രം.... ??

smitha • 2019-11-26 14:50

Thank you

ജോക്കർ • 2019-11-25 23:33

Hahaha madan❤simona Doubt mathramanu Allel kshemikkuka??

smitha • 2019-11-26 14:50

ഒന്നും മനസ്സിലായില്ല. ആശംസകൾക്ക് നന്ദി

സിമോണ • 2019-12-01 10:39

ഡൗട്ട് തന്നെ.. നേരായിട്ടും നേരല്ല.. നേര്...

alby • 2019-11-25 22:54

വായനക്ക് മുന്നേ നന്ദി സമർപ്പണത്തിന് എന്റെയും പേര് പരാമർശിച്ച മറ്റുള്ളവരുടെയും പേരിൽ അതിയായ സന്തോഷം അറിയിക്കുന്നു സസ്നേഹം ആൽബി

smitha • 2019-11-26 14:50

താങ്കൾ നല്ല എഴുത്തുകാരൻ ആണ്. അതിന് മുമ്പിൽ ഈ സമർപ്പണം ഒന്നുമല്ല

alby • 2019-11-26 15:04

അതെ,ഇത്രക്കും വിനയം ഒരിച്ചിരി ഓവർ അല്ലെ.അതും എന്നോടോ ബാലാ......

alby • 2019-11-25 22:50

ചേച്ചി കണ്ടു.ഒത്തിരി സന്തോഷം. വായിച്ചിട്ടു ഉടനെ വരാം. സ്നേഹപൂർവ്വം ആൽബി

smitha • 2019-11-26 14:49

ഓക്കേ... താങ്ക് യൂ

ആദിദേവ്‌ • 2019-11-25 22:40

3rd

smitha • 2019-11-26 14:48

താങ്ക് യൂ

Vipi • 2019-11-25 22:39

2 nd

Sreeni • 2019-11-25 22:50

Simona aa Peru thanne daralam ee kadha vayikkan

smitha • 2019-11-26 14:48

അതാണ് സിമോണ എന്ന പേരിന്റെ മാജിക്

Simona • 2019-11-29 11:29

Pakshe.. Smitha nnum Simona nnum onnichu kanda kaaranaa njan tappe nnu vayiche ttaa.. Sathyayittum...

Vipi • 2019-11-25 23:07

Kidukki smitha Chechi kure aayi njan sitil kayariyittu enni onnu active aakanam, adyam kandathu Chechi de story , otta erupinnu full vayichu, polichutto chechiii....

smitha • 2019-11-26 14:47

താങ്ക് യൂ വിപി

smitha • 2019-11-26 14:48

താങ്ക്സ് വിപി

അറക്കളം പീലിച്ചായൻ • 2019-11-25 22:38

1st

smitha • 2019-11-26 14:47

Thanks...

Simona • 2019-11-29 11:25

Pakshe ithinu inganeyenkilum first aayillel enne nalla peda pedaykkanam... Allaaa!!!! ????

alby • 2019-12-01 10:44

പരുന്തുംകുട്ടിയെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.വേതാളത്തിനോട് കൂട് മേടിക്കാൻ പറയണം