മൊബൈലിൽ മലയാളം ടൈപ്പ് ചെയ്യാൻ മംഗ്ലീഷ് കീ ബോർഡ് ഇൻസ്റ്റാൾ ചെയ്യൂ.പ്ലേ സ്റ്റോറിൽ കിട്ടും.യൂസർ ഫ്രണ്ട്ലി ആണ്
അതെന്താ ഗൂഗിൾ കീബോർഡ് യൂസ് ചെയ്താ മലയാളം വരൂല്ലേടാ ആൽബിച്ചായാ???????
മൊബൈലിൽ പറ്റുവോ ഈ പറഞ്ഞ സാധനം
ഞാനും വിശദമായി പിന്നെ റിപ്ലൈയിടാം. പക്ഷെ... പതിനെട്ടാം പേജിലെ മിസ്റ്റേക്... !!നാശം! അതിപ്പഴാണ് ശ്രദ്ധിക്കുന്നത്!
ശേ... കളഞ്ഞു... ഞാൻ പറയാൻ പാടില്ലായിരുന്നു.. ഇനി മേലാക്കം ഞാൻ പറയൂല്യ ട്ടാ...
എജ്ജാതി കമന്റ്.. ഇത്രയും നീളത്തിൽ ഒരു കമന്റ്.. ഹോ ബല്ലാത്ത ജാതി.. "സംഗീത" എന്ന നാമം എന്ത് കൊണ്ടും "സിമോണ" എന്ന നാമത്തിനു എന്ത് കൊണ്ടും യോജിച്ചതാണ്.. "കേൾക്കുന്നവൾക്കു" കേൾക്കാൻ ഇഷ്ട്ടമുള്ള "സംഗീത".. അത് പോലെ ഡെന്നിസ്.. പഴയ ഗ്രീക്ക് ദേവനായ ഡയോനിഷ്യസ്നെ പോലെ സുന്ദരനായ ഡെന്നിസ്.. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ പേരുകൾ നിർണയിക്കാൻ ഉള്ള സ്മിത മേഡത്തിന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..
മൊബൈൽ ആപ്പാണ് ആല്ബിച്ചായാ... ഗൂഗിൾ ഇൻഡിക് കീബോർഡ്
ഓക്കേ നോക്കട്ടെ.ഞാൻ മംഗ്ലീഷ് കീബോർഡ് ആണ് ഉപയോഗിക്കുന്നത്
മംഗ്ലീഷ് കിട്ടീ.... മംഗ്ലീഷ് കിട്ടീ... ആൽബിച്ചായൻ കീ ജയ്..... ആൽബിച്ചായൻ കീ ജയ് യ് യ് യ് യ്..... ധീരാ വീരാ ആൽബിച്ചാ... ധീരതയോടെ നയിച്ചോളു... പിള്ളേഴ്സൊക്കെ പിന്നാലേ...
@ഫഹദു ഭീകരനാണ് നീ.. ഗൊടും ഫീകരൻ... കഥയെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്.. ഒരു ബോഡി ഗാർഡ്!!!!... ആരാടാ മാക്രി നിന്നെ ബോഡി ഗാര്ഡാക്കീത്??? ലീവെടുത്തു മുങ്ങി നടക്കുന്നവനേ.. ഇനി നിന്റെ കഥയുടെ വാളിലെ കമന്റിടൂ ന്ന് മുൻപ് പറഞ്ഞ കാരണാണ് ഞാൻ ഇത്രേം ക്ഷമിച്ചത്... ഒന്നുകിൽ നീ ഇനി ആ കഥ എഴുതുന്നില്ല ന്നു പറയണം.. അല്ലെങ്കി കഥ എഴുതണം.. ഈ രണ്ടുമല്ലാതെ ഇനി, നോ വേറെ കോംപ്രമൈസ്... ക്ളിപ്പുകളോടെ.. (ഛെ!!! കലിപ്പുകളോടെ) ????????? സിമോണ
@മൈ പരുന്തുംകുട്ടി മംഗ്ലീഷ് കീബോർഡ് കിട്ടിയ സ്ഥിതിക്ക് കാര്യങ്ങൾ ഉഷാർ ആയില്ലേ.ഇനി ലാപ് നോക്കി കമന്റ് വേണ്ടല്ലോ.സൊ മുടങ്ങാതെ പോരട്ടെ കഥയും കമന്റും പിന്നെ ജയ് വിളി അങ്ങ് സുഖിച്ചു ട്ടാ പരുന്തുംകുട്ടി. മംഗ്ലീഷ് കിട്ടിയ പരുന്തുംകുട്ടി കീ ജയ് ചുമ്മാ ഇരിക്കട്ടെ എന്റെ വകയും
ഈ ഏട്ടനു നിന്നെ വേണം എന്റെ ചിന്തൂട്ടീ...ചുന്ദരിപ്പെണ്ണേ...??????? Love you so much...I want to seduce you...
എത്തി എത്തീ.... മലയാളം ഇന്നലെ രാത്രി മൊത്തം എന്റടുത്തു വന്നിരുന്നു നെലോളിയോട് നെലോളിയായിരുന്നു... സ്മിതാമ്മ ചീത്ത പറഞ്ഞു ന്നും പറഞ്ഞ്.... പാവം.. ഞാനാ അതിനെ സമാധാനിപ്പിച്ച്, ഇന്നലെ കെട്ടിപ്പിടിച്ച് കിടന്ന് രാവിലെന്നെ ഇൻപുട്ട് ടൂൾസിലേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടത് (അതും, എന്റെ സ്വന്തം കാശു കൊടുത്ത്.. ങ്ഹും!!!)... സത്യത്തിൽ ഇന്നലെ പല തവണയായി ബാത്റൂമിലും കിച്ചനിലും ടെറസിന്റെ മോളിലുമൊക്കെ ഓടി നടന്നാ ഈ കഥ ഒന്ന് ഫുള്ളാക്കിയത്... മൊബൈലിൽ.. അപ്പൊത്തന്നെ മൊബൈലിൽ മലയാളം എഴുതാൻ പിടിയില്ലാത്ത കാരണം മംഗ്ലീഷിൽ കുഞ്ഞിക്കമെന്റും ഇട്ടു... സ്മിതാമ്മയ്ക്ക് ആ ഭാഷ ഇഷ്ടല്ല്യാത്ത കാരണാണ് അധികം നീളൻ കമന്റിലേക്ക് കടക്കാഞ്ഞത്... ലാപ്ടോപ്പും പിടിച്ചിരുന്നാ അപ്പൊ വരും ഓരോന്ന്.. "എന്തുട്ടാ ചെയ്യണേ????..." ന്നും ചോദിച്ച്. പിന്നെ എന്നെ കണ്ടാ ഒരു രാവണൻ ലുക്കായിരിക്കും... ഇടത്തും വലത്തുമായി മിനിമം ഒരു മൂന്നു തലയെങ്കിലും കാണും.... ഓവർ ഓൾ.... ഈ കഥയെപ്പറ്റി ഞാൻ എന്തുപറഞ്ഞാലും അഹങ്കാരം ആയിരിക്കും.... കാരണം... അത്രയ്ക്കും എനിക്കിഷ്ടായി... പക്ഷേ...... കഥ മുഴുവനായി ആർക്കും മനസ്സിലായില്ലെന്ന് മാത്രം..... സിമോണ എന്ന പേരിൽ നിന്ന് പല സന്ദർഭങ്ങളിലായി ക്ളൈമാക്സിലേക്ക് എത്തുന്ന സംഗീത എന്ന പേര് യഥാർത്ഥത്തിൽ ആരുടെ യാഥാർഥ്യമാണെന്ന് ആർക്കും പിടികിട്ടീലെന്റെ യാങ്കി സുന്ദരീ...... അതുകൊണ്ടാണല്ലോ പലരും സിമോണയും സംഗീതയും ഒന്നാണെന്ന പോലെ കമന്റുകളിലും, ഇതിനുമുൻപ് മറ്റു പലകഥകളിലും സംശയം പ്രകടിപ്പിച്ചിട്ടുള്ളതും... ഒരു അബ്സ്ട്രാക്ട് പോലെ, സിമോണ എന്ന പേരിൽ നിന്ന് സംഗീത എന്ന യാഥാർഥ്യത്തിലേക്കെത്തിയ ഡെന്നിസിനെ എഴുതിയിട്ടത് മനസ്സിലാക്കണമെങ്കിൽ, തലയിൽ ഒരിച്ചിരി പുകയിടേണ്ടി വരും.... സിമോണ എന്ന പേരിൽ എഴുതുന്ന യഥാർത്ഥ കഥാകൃത്തിനെയും, സിമോണ എന്ന പേരിൽ പലപ്പോഴും മെസ്സഞ്ചറിൽ തെറ്റിദ്ധരിക്കപ്പെടേണ്ടിവന്ന സംഗീതയെയും അറിയണമെങ്കിൽ വായനക്കാർ വല്ലപ്പോഴും ആ ചാറ്റ് വല്ലോം കണ്ടിട്ടുണ്ടാവണ്ടേ മങ്കുർണീ... (യോ... എന്നെ തല്ലാൻ വരണേ....) സോ.... കഥയിലെ തെറ്റിദ്ധാരണകൾക്ക് ഈ സ്മിതാമ്മ മാത്രാണ് ഉത്തരവാദി... എന്നാലും, "ഇരുനിറം. അനാകർഷമായ മുഖം. കറുപ്പ് രാശി കലർന്ന ചുണ്ടുകൾ. പ്രകാശം മങ്ങിയ കണ്ണുകൾ. നാല്പത്തിന് മേൽ പ്രായം............" വേണ്ടായിരുന്ന്.... ഇത്രേം വേണ്ടായിരുന്ന്...... ങ്ങീ!!!!! ങ്ങീ ങ്ങീ ങ്ങീ!!!!!!!!!!!!!!ങ്ങീ!!!! (ബാഗ്രൗണ്ടിൽ നെഞ്ചത്തടിച്ച് നെലോളിക്കുന്ന ഒറിജിനൽ സിമോണ. ഉള്ളത് പറഞ്ഞാ സിമോണയും കരയും ന്നു ഒരു പ്രാവശ്യേങ്കിലും ആലോചിക്കായിരുന്നു.....) അമ്മച്ചിപ്പാറൂനെ ഞാൻ ശരിയാക്കിത്തരാ ട്ടാ.... ഇനി... കഥയിലേക്ക്.... സത്യത്തിൽ എന്തുട്ട് പറയാനാ.... ഇതിനേക്കാൾ നന്നായി ആളുകളുടെ ഉള്ളിലേക്ക് ഈ നുണപോലെയുള്ള സത്യത്തെ കടത്തിവിടാൻ മറ്റാർക്കു സാധിയ്ക്കും??? എന്നാലും..... പതിനെട്ടാം പേജില് സംഗീതേനെ തെറ്റി രണ്ടു പ്രാവശ്യം ഋഷികാ... ന്നു വിളിച്ചത് ഞാൻ കണ്ടുപിടിച്ചു ട്ടാ... പക്ഷെ ആരോടും പറയില്ല്യ... പേടിക്കണ്ടേ... "...........അതായിരിക്കും എന്റെ ഡ്രസ്സ്..ഓക്കേ…?” “ഓക്കേ..ഓക്കേ …”................" ഈ പാർട്ട് എന്തോ... നല്ലിഷ്ടായി.... ആ എക്സൈറ്റ്മെന്റ് ഫുള്ളായി കാണായിരുന്നു അതിൽ... പിന്നെ..."സോ!!!, തുടങ്ങി ഏഹ്!!!... വരെ... കള്ളിയങ്കാട്ടു നീലി... എന്റെ ഭാഷ മൊത്തം അവിടവിടെ എഴുതി ഇട്ടിട്ടുണ്ട്.... എനിക്കെന്നെ ആകെ സംശയായി.. ഞാൻ എപ്പളാ ഇതിന്റെടേൽ ഡെല്ലിക്ക് പോയേ ന്ന്... അപ്പോപ്പിന്നെ ബാക്കി വായനക്കാരുടെ കാര്യം പറയണോ??? എന്നാലും ലാസ്റ്റായപ്പോ ആകെ ഫീലിംഗ്സായി.... ഛെ!!!!... എന്നാലും, ആരാവും സിമോണ എന്ന പേരിൽ അറിയപ്പെടേണ്ടിവന്ന സുന്ദരിയുടെ മാണിക്യം.... സംഗീതേടെ ഡെന്നിസ്????? ബെത്ലെഹെമിലെ ഡെന്നിസ്............