മഞ്ഞുനീർതുള്ളി പോലെ [Dheepa]

📝 Ongoing

👁 125864 views ❤ 133 likes 💬 10 comments

മഞ്ഞുനീർ തുള്ളി പോലെ Manjuneer Thulli Pole | Author : Dheepa

എന്റെ പേര് ദിവ്യ.  നല്ല ചെറുപ്പത്തിൽ എന്റെ അച്ഛൻ മരിച്ചു... എനിക്ക് അന്ന്  12 വയസ് ആണ് പ്രായം ...എന്റെ അനിയത്തിക്ക് 10 വയസും. പേര് വിദ്യ ... എന്റെ അമ്മ ഒരുപാട് കഷ്ടപെട്ടാണ്  ഞങ്ങളെ വളർത്തിയത്... അതു കൊണ്ട് തന്നെ ഭർത്താവില്ലാത്ത ഒരു സ്ത്രീ കേൾക്കുന്ന എല്ലാ ചീത്ത പേരും എന്റെ അമ്മയ്ക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്.... പൊതുവെ ഈ നാട്ടുകാരുടെ ഒരു സ്വഭാവം അങ്ങനെ ആണല്ലോ... പകൽ ഞങ്ങളെ പേഴെന്നും വേശ്യകൾ എന്നുമൊക്കെ വിളിച്ചിട്ടു രാത്രി വാതിലിൽ മുട്ടുന്ന പകൽ മാന്യന്മാർ ... എന്റെ അമ്മയും അനിയത്തിയും നല്ല തന്റെടി ആയിരുന്നതു കൊണ്ട്  അവരുടെ തെറി പേടിച്ചു ഇപ്പോൾ അങ്ങനെ ആരും ശല്യം ചെയ്യാൻ വരാറില്ല. എങ്കിലും സന്ദർഭം കിട്ടിയാൽ ഞങ്ങളെ കണ്ണ് കൊണ്ട് എങ്കിലും നോക്കി പിഴപ്പിക്കും... അങ്ങനെ ഞാൻ ഡിഗ്രി വരെ എത്തി അത്യാവശ്യം നല്ല മാർക്കുള്ളത് കൊണ്ട് സ്കോളോർഷിപ്പും  കിട്ടി...എനിക്ക് പൊതുവെ സേഫ് ആയിട്ടിരിക്കാൻ ആണ്  താല്പര്യം അതു ഞാൻ സെൽഫിഷ് ആയതു കൊണ്ടാണെന്നു എല്ലാരും പറയുന്നത്എന്തോ എനിക്കറിയില്ല ഞാൻ ഇങ്ങനൊക്കെ ആണ്അനിയത്തി പ്ലസ് ടു കഴിഞ്ഞപ്പോൾ പഠനം  നിർത്തി. പഠിക്കാൻ മോശം ആയത് കൊണ്ടല്ല അവൾക്കു അമ്മ കഷ്ടപെടുന്നത് കാണാൻ കഴിയുമായിരുന്നില്ല. ഞാൻ അപ്പോഴും പഠിക്കുവായിരുന്നു.. ഏതായാലും ഞാൻ എന്റെ അനിയത്തിയേക്കാൾ സുന്ദരി ആണെട്ടോ... ഇപ്പോൾ അവളും ഒരു തുണികടയിൽ ജോല

📚 Chapters

1 published

Related Stories

💬 Comments

View all comments