മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ]
📝 Ongoing
👁 37644 views ❤ 599 likes ⭐ 0.0 rating 💬 14 comments 📚 1 chapters 📅 2018-04-18
മഞ്ഞുരുകും കാലം 7 Manjurukum Kaalam Part 7 bY വിശ്വാമിത്രൻ | Previous Part മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ] 20 New മഞ്ഞുരുകും കാലം 6 [വിശ്വാമിത്രൻ] 117 മഞ്ഞുരുകും കാലം 5 [വിശ്വാമിത്രൻ] 140 മഞ്ഞുരുകും കാലം 4 [വിശ്വാമിത്രൻ] 168 മഞ്ഞുരുകും കാലം 3 190 മഞ്ഞുരുകും കാലം 2 171 മഞ്ഞുരുകും കാലം 223 ഇടക്കുവെച്ചു നിന്ന് പോയതിൽ വിശ്വാമിത്രൻ നിങ്ങളുടെ ക്ഷമ തേടുന്നു. ഉടനെ അടുത്ത ഭാഗങ്ങൾ തകൃതിയായി എഴുത്തി ഇവിടെ പ്രകാശപെടുത്താമെന്ന അറിയിക്കുന്നു. ടൂർ ബസ്സിൽ വെച്ച് നമ്മടെ സുൽഫിയും ജിതിനും ഒരുമിച്ചിരിക്കുകയും, എന്തൊക്കെയോ കുശുകുശുത്തു ചിരിക്കുകയും, ചിലരൊക്കെ അവരെ ആക്കി ചിരിക്കുകയുമൊക്കെ ചെയ്‌തെങ്കിലും എനിക്കങ്ങോട്ടൊന്നും കത്തിയില്ല. . എന്നിരുന്നാലും, എനിക്ക് ചില സംശയങ്ങളൊക്കെ തോന്നാൻ തുടങ്ങിയിരുന്നു. അത്രക്കും പൊട്ടാനൊന്നുമല്ല ഞ്യാൻ! "എന്താടാ വിശ്വാ, നിനക്കൊരു വല്ലായ്ക?" ഊതിവിട്ട കഞ്ചാവ് പുക ചുരുളുകൾക്കിടയിലൂടെ എന്നെ തന്നെ കുറച്ചുനേരമായി തുറിച്ചുനോൽകികൊണ്ടിരുന്ന ശശിയണ്ണൻ ഒടുവിൽ ചോദിച്ചു. സ്ഥിരം വെള്ളമടിപാർട്ടികളെല്ലാം ഒരു റൂമിൽ കുത്തിനിറച്ചതുകൊണ്ട് എനിക്ക് തല വേദന കുറഞ്ഞിരുന്നു. ബിബിന്റെ കെറുവ് മാറ്റാൻ വേടിച്ച കഞ്ചാവും വലിച്ചിരിക്കുകയാണ് അവനും ശശിയണ്ണനും. ശിവൻകുട്ടി അപ്പുറത്തെ റൂമിലിരുന്ന് ചീട്ട് കളിക്കുന്നു. "തിളക്കം" സിനിമയിലെ ദിലീപ് കഞ്ചാവടിച്ചു കി
??? ????